യു എസിൽ താപനില ഉയരും തോറും പടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ കാട്ടുതീ പടരുന്നു
അമേരിക്കൻ ഐക്യനാടുകളുടെ പടിഞ്ഞാറ് ഭാഗത്ത് ഹീറ്റ് വേവ് വന്നതിനെ തുടർന്ന് കാട്ടുതീ പടരുകയാണ്,..
കേരളത്തിൽ 15 സിക്ക വൈറസ് കേസുകൾ സ്ഥിരീകരിച്ചു
സിക്ക വൈറസ് ബാധിതരായ ഒരാൾ കൂടി കേരളത്തിൽ സ്ഥിരീകരിച്ചതോടെ രോഗം 15 ആയി..
വെംബ്ലിയിൽ അസൂറിപ്പട ചരിത്രം എഴുതി: പെനാൽറ്റി ഷൂട്ട് ഔട്ടിൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ച് ഇറ്റലി യൂറോ കപ്പ് ചാമ്പ്യന്മാർ
പെനാല്‍ട്ടി ഷൂട്ടൗട്ട് വരെ ആവേശം നിറഞ്ഞ ഫൈനല്‍ മത്സരത്തില്‍ ഇംഗ്ലണ്ടിനെ കീഴടക്കി ഇറ്റലി..
ഇന്ത്യയിലെ യുഎസ് അംബാസഡർ: എറിക്ക് ഗാർസെറ്റിയെ ബൈഡൻ നോമിനെറ്റ് ചെയ്തു
ഇന്ത്യയിലെ യുഎസ് അംബാസിഡറായി എറിക് ഗാർസെറ്റിയെ നിയമിച്ച് പ്രസിഡന്റ് ജോ ബൈഡൻ. നിലവിൽ..
ലോകത്ത് എവിടെയുള്ളവർക്കും കേരളത്തിലെ വിദ്യാർഥികൾക്ക് കംപ്യൂട്ടർ, ലാപ്‌ടോപ്, സ്‌മാർട്ട്‌ഫോൺ എന്നിവ നൽകാം: സർക്കാർ പോർട്ടൽ സജ്ജമാകുന്നു
പഠനോപകരണമില്ലാത്ത വിദ്യാർഥികളെ സഹായിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇനി സംസ്ഥാന സർക്കാർ പോർട്ടലിൽ സംഭാവന നൽകാം...
മാലാഖയായി ഡി മരിയ; മരക്കാനയിൽ കാനറിക്കിളികളെ നിശബ്‌ദരാക്കി മെസ്സിയുടെ അര്‍ജന്‍റീന സ്വപ്‌ന കോപ്പ സ്വന്തമാക്കി
ഫുട്‌ബോൾ ലോകം ആകാംക്ഷയോടെയും, ആവേശത്തോടെയും കാത്തിരുന്ന ബ്രസീൽ അർജന്റീന കോപ്പ അമേരിക്ക സ്വപ്ന..
ഹജ്ജ് തീര്‍ഥാടകരുടെ സേവനത്തിനായി പൂര്‍ണ്ണ സജ്ജമായതായി റെഡ് ക്രസന്റ് അതോറിറ്റി
ഹജ്ജ് തീര്‍ഥാടകരുടെ സേവനത്തിനായി സൗദി റെഡ്ക്രസന്റ് വിഭാഗം പൂര്‍ണ്ണ സജ്ജമായതായി റെഡ് ക്രസന്റ്..
മലയാളി മെഡിക്കല്‍ വിദ്യാര്‍ഥി റൊമാനിയയില്‍ മുങ്ങിമരിച്ചു
മലയാളി മെഡിക്കല്‍ വിദ്യാര്‍ഥി റൊമാനിയയില്‍ മുങ്ങിമരിച്ചു. തലയോലപ്പറമ്പ് പ്രദീപ് ഭവനില്‍ (ചെറുകര) ദേവദത്താണ്..
‘ദുരിതാശ്വാസനിധിയിൽ ഉപഘടകമായി വിദ്യാഭ്യാസ സഹായനിധി’: ഡിജിറ്റൽ വിദ്യാഭ്യാസത്തെ സംബന്ധിച്ച് പ്രവാസി സംഘടന, ലോകകേരളസഭ പ്രതിനിധികളുമായി ഓൺലൈൻ കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ ഉപഘടകമായി വിദ്യാഭ്യാസ സഹായ നിധി ഉണ്ടാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ..
യൂറോ കപ്പ് സെമിഫൈനലിന് ശേഷം ഇംഗ്ലണ്ട് ആരാധകർ ആക്രമിച്ചതായി ഡാനിഷ് യുവതി
വെംബ്ലിയിൽ ബുധനാഴ്ച നടന്ന യൂറോ 2020 സെമി ഫൈനലിന് ശേഷം വീട്ടിലേക്ക് പോകുമ്പോൾ..
ഇറാനുമായി ബന്ധപ്പെട്ട വാർത്താ വെബ്‌സൈറ്റുകൾ ഉപരോധിച്ച് യുഎസ് സർക്കാർ
യു എസിനെ കേന്ദ്രീകരിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് ഡസൻ കണക്കിന് ഇറാനിയനും..
ഹെയ്തി പ്രസിഡന്റ് ജൊവെനെൽ മോയിസി കൊല്ലപ്പെട്ടു: പിന്നില്‍ അജ്ഞാതസംഘമെന്ന് പ്രധാനമന്ത്രി
ഹെയ്തി പ്രസിഡന്റ് ജൊവെനെൽ മോയിസിനെ അക്രമികൾ വീട്ടിൽ കയറി വധിച്ചു. ആക്രമണത്തിൽ പരിക്കേറ്റ..
വിസ, പാസ്‌പോർട്ട്, മറ്റ് കോൺസുലർ സേവനങ്ങൾക്കായി യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് ഇപ്പോൾ പുതിയ പോർട്ടലിൽ രജിസ്റ്റർ ചെയ്യാം
ദുബായിലെയും വടക്കൻ എമിറേറ്റുകളിലെയും ഇന്ത്യക്കാരോട് ഗ്ലോബൽ പ്രവാസി റിഷ്ട പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ..
സ്‌പെയിനിൽ സ്വവർഗാനുരാഗിയെ അടിച്ചു കൊന്നതിനെതിരെ രാജ്യവ്യാപക പ്രതിഷേധം
സ്വവർഗ്ഗാനുരാഗിയായ യുവാവിനെ അടിച്ചു കൊലപ്പെടുത്തിയ കേസിൽ മൂന്ന് പേരെ സ്പാനിഷ് പോലീസ് അറസ്റ്റ്..
കേന്ദ്രമന്ത്രിസഭയില്‍ വൻ അഴിച്ചുപണി: പുതുതായി 43 അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു; ജോതിരാദിത്യ സിന്ധ്യയും, രാജീവ് ചന്ദ്രശേഖറും മന്ത്രിസഭയില്‍
കേന്ദ്രമന്ത്രിസഭയില്‍ അഴിച്ചുപണി. പുതുതായി 43 അംഗങ്ങളാണ് സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിസഭയിലേക്ക് എത്തിയത്. 36..














