ഡ്രൈവർമാരുടെ വിവരങ്ങൾ യു.എസിന് കൈമാറി; ഊബറിന് 2715 കോടി പിഴ
യൂറോപ്യൻ ഡ്രൈവർമാരുടെ വ്യക്തി വിവരങ്ങൾ അമേരിക്കക്ക് കൈമാറിയതിന് ഊബറിന് വൻതുക പിഴ. ഡച്ച്..
ഇംഗ്ലണ്ട് മുൻ പരിശീലകൻ സ്വെൻ ഗൊരാൻ എറിക്‌സൺ അന്തരിച്ചു
ഇംഗ്ലണ്ട് ദേശീയ ഫുട്‌ബോൾ ടീമിന്റെ മുൻ പരിശീലകനായ സ്വെൻ ഗൊരാൻ എറിക്‌സൺ അന്തരിച്ചു...
വാര്‍ഷികാഘോഷം സംഘടിപ്പിച്ച് നോര്‍ക്ക എന്‍.ഐ.എഫ്.എല്‍: സാറ്റലൈറ്റ് സെന്ററുകള്‍ പരിഗണനയിലെന്ന് പി. ശ്രീരാമകൃഷ്ണന്‍
രണ്ടാംവര്‍ഷത്തിലേയ്ക്ക് കടക്കുന്ന നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജസിന്റെ (എൻഐഎഫ്എൽ) വാര്‍ഷികാഘോഷം തിരുവനന്തപുരത്ത്..
‘ഭീകരരുടെ ക്രൂരത’: ബസ് യാത്രികരായ 23 പേരെ പാകിസ്ഥാനിൽ തോക്കുധാരികൾ കൊലപ്പെടുത്തി
പാകിസ്ഥാനിൽ ബസിൽ യാത്ര ചെയ്യുകയായിരുന്ന 23 പേരെ അജ്ഞാതർ വെടിവച്ച് കൊന്നു. ബലൂചിസ്ഥാനിലെ..
‘അനീതി നടന്നാൽ അത് തിരിച്ചറിയാൻ പ്രാപ്തിയുണ്ടാകണം’; ചെ ഗുവേരയുടെ വാക്കുകൾ പങ്കുവെച്ച് നടി ഭാവന
ഹേമാ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ മലയാള സിനിമാ താരങ്ങൾക്കെതിരേ ഉയരുന്ന ലൈംഗികാതിക്ര ആരോപണങ്ങൾക്കിടെ..
ഇന്ത്യക്കാർക്ക് നേരെ വംശീയ പരാമർശം; ബ്രിട്ടീഷ് യുട്യൂബർക്കെതിരെ പ്രതിഷേധം
ഇന്ത്യാക്കാര്‍ക്കെതിരെ വംശീയ അധിക്ഷേപം നടത്തിയ ബ്രിട്ടീഷ് യുട്യൂബര്‍ക്കെതിരെയുള്ള പ്രതിഷേധം ശക്തമാകുന്നു. ‘ലോര്‍ഡ് മൈല്‍സ്’..
റാവല്‍പിണ്ടിയിൽ അട്ടിമറി; ബംഗ്ലാദേശിനെതിരെ പാക്കിസ്ഥാന് 10 വിക്കറ്റിന്റെ തോൽവി
പുതുചരിത്രമെഴുതി ബംഗ്ലാദേശ്. ചരിത്രത്തിലാദ്യമായി പാകിസ്താനെതിരെ ബംഗ്ലാദേശിന് ടെസ്റ്റ് ക്രിക്കറ്റിൽ വിജയം. റാവൽപിണ്ടിയിൽ നടന്ന..
മുന്നൂറിലേറെ റോക്കറ്റ് വർഷിച്ച് ഹിസ്ബുള്ള; അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഇസ്രയേൽ
ഹിസ്ബുള്ള കേന്ദ്രങ്ങള്‍ ആക്രമിച്ചതിന് പിന്നാലെ ഇസ്രയേലിലേക്ക് 320 കത്യുഷ റോക്കറ്റുകള്‍ തൊടുത്തതായി ഹിസ്‌ബുള്ള..
‘സ്റ്റാച്യു ഓഫ് യൂണിയൻ’; 90 അടി ഉയരമുള്ള ഹനുമാന്‍ പ്രതിമ ടെക്‌സാസിൽ
ഹനുമാൻ്റെ 90 അടി ഉയരമുള്ള വെങ്കല പ്രതിമ ടെക്സാസിൽ അനാച്ഛാദനം ചെയ്തു. സ്റ്റാച്യു..
ചെലവ് ചുരുക്കല്‍ പദ്ധതി; കുവൈറ്റ് എയര്‍വേയ്സ് പ്രവാസി ജീവനക്കാരെ പിരിച്ചുവിടുന്ന നടപടിക്ക് തുടക്കമിട്ടു
കുവൈറ്റിന്റെ ഔദ്യോഗിക വിമാന കമ്പനിയായ കുവൈറ്റ് എയര്‍വേയ്സ് പ്രവാസി ജീവനക്കാരെ പിരിച്ചുവിടുന്ന നടപടിക്ക്..
ഇന്ത്യയും സൗദിയും അടക്കം 35 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് വിസ രഹിത പ്രവേശനം അനുവദിച്ച് ശ്രീലങ്ക
ഇന്ത്യ, സൗദി അറേബ്യ, യുകെ, യുഎസ് ഉള്‍പ്പെടെ 35 രാജ്യങ്ങളില്‍ നിന്നുള്ളവർക്ക് വിസയില്ലാതെ..
ഓണത്തിന് ബോക്സ് ഓഫീസിൽ മത്സരം കടുക്കും; പെപ്പെയുടെ ‘കൊണ്ടൽ’ റിലീസിനൊരുങ്ങുന്നു
കടലിന്റെ പശ്ചാത്തലത്തിൽ ആക്ഷൻ മൂഡിൽ യുവതാരം ആന്റണി വർഗീസ് നായകനായി എത്തുന്ന ‘കൊണ്ടല്‍’..
ജർമനിയിൽ പ്രാദേശിക ആഘോഷത്തിനിടെ അജ്ഞാതന്റെ ആക്രമണം, 3 പേർ കൊല്ലപ്പെട്ടു
ജർമനിയിൽ പ്രാദേശിക ഉത്സവത്തിനിടെ അജ്ഞാതൻ നടത്തിയ ആക്രമണത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടു. കത്തി ഉപയോഗിച്ചുള്ള..
ബൈഡൻ, ട്രംപ് ഭരണകാലത്തെ ഉദ്യോഗസ്ഥരുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ ഹാക്ക് ചെയ്യാൻ ശ്രമിച്ചു; പിന്നിൽ ഇറാനെന്ന് മെറ്റ
യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് എന്നിവരുടെ ഭരണകാലത്തെ..
ബാഗേജ് അലവൻസിലെ മാറ്റം സാധാരണക്കാരെ ബാധിക്കില്ലെന്ന് എയർ ഇന്ത്യ; ആശങ്കയോടെ പ്രവാസികൾ
എയർ ഇന്ത്യ എക്സപ്രസിന്റെ യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രക്കാരുടെ സൗജന്യ ബാഗേജ് വെട്ടിക്കുറച്ച..














