ത്രസിപ്പിക്കുന്ന വിജയത്തോടെ ട്വന്റി-20 ലോകകപ്പ് കിരീടം ഇന്ത്യയ്ക്ക്
ട്വന്റി 20 ലോകകപ്പില്‍ ടീം ഇന്ത്യ രണ്ടാം തവണയും മുത്തമിട്ടിരിക്കുന്നു. ബാര്‍ബഡോസിലെ ആവേശപ്പോരില്‍..
‘സുപ്രീം ലീഡര്‍ യാസ്‌കിന്‍’ ആരാണെന്ന് അറിയാന്‍ പോകുന്നതേയുള്ളു ; ‘കല്‍ക്കി 2’വിനെ കുറിച്ച് കമല്‍ ഹാസന്‍
‘കല്‍ക്കി 2898 എഡി’. ചിത്രത്തില്‍ കമല്‍ ഹാസന്‍ അവതരിപ്പിച്ച യാസ്‌കിന്‍ എന്ന കഥാപാത്രം..
പ്രസിഡന്‍ഷ്യല്‍ സംവാദത്തിലെ മോശം പ്രകടനത്തിന് പിന്നാലെ ബൈഡനെതിരെ ഡെമോക്രാറ്റിക് പാര്‍ട്ടിക്കുള്ളില്‍ ചർച്ച
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ആദ്യ പ്രസിഡന്‍ഷ്യല്‍ സംവാദത്തിന് ശേഷം, ഡെമോക്രാറ്റുകള്‍ ബൈഡന്റെ..
ആർക്കും ഭൂരിപക്ഷമില്ല; ഇറാനിൽ രണ്ടാം വട്ടവും പ്രസിഡന്റ് തെരഞ്ഞെടുപ്പ്
ആദ്യവട്ട തെരഞ്ഞെടുപ്പിൽ പ്രസിഡന്റിനെ കണ്ടെത്താനാകാതെ ഇറാൻ. വെള്ളിയാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷം..
മാസ്സ് ആക്‌ഷൻ ത്രില്ലറുമായി സേനാപതിയുടെ രണ്ടാം വരവ്; ഇന്ത്യൻ 2 ട്രെയ്‌ലർ
കമൽഹാസൻ- ശങ്കർ ടീമിന്റെ വിഖ്യാത ചിത്രം ഇന്ത്യന്റെ രണ്ടാം പതിപ്പിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി...
ക്രിക്കറ്റ് ഇതിഹാസം അഫ്ഗാനിസ്ഥാന്റെ വിജയം കൃത്യമായി പ്രവചിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി റാഷിദ് ഖാൻ
ട്വന്റി 20 ലോകകപ്പിൽ അഫ്ഗാനിസ്ഥാന്റെ വിജയം ഒരാൾ കൃത്യമായി പ്രവചിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി റാഷിദ്..
അഞ്ചു വർഷങ്ങൾക്ക് ശേഷം ജൂലിയൻ അസാൻജെ ജയിൽമോചിതനായി
യുഎസ് സൈന്യത്തിൻറെ രഹസ്യരേഖകൾ ചോർത്തിയെന്ന കേസിൽ അഞ്ച് വർഷമായി തടവിൽ കഴിയുകയായിരുന്ന വിക്കിലീക്സ്..
‘ഗാസയിൽ ആക്രമണം ഉടൻ അവസാനിപ്പിക്കും, ഇനി ലക്‌ഷ്യം ഹിസ്ബുള്ള’; ബെഞ്ചമിൻ നെതന്യാഹു
ഇറാന്റെ പിന്തുണ്ടയോടെയുള്ള ഹിസ്ബുള്ളയുടെ ആക്രമങ്ങളെ തടയുകയാണ് അടുത്ത ലക്ഷ്യമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ..
പവര്‍ബാങ്ക് പൊട്ടിത്തെറിച്ചു; അബുദാബി-കോഴിക്കോട് വിമാനത്തില്‍ തീപിടുത്തം
അബുദാബിയിൽ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെട്ട എയര്‍ അറേബ്യയുടെ വിമാനത്തിൽ തീപിടുത്തം. ആളപായമില്ലെന്നാണ് വിവരം...
പ്രവാസി സംരംഭകർക്കായി നോര്‍ക്ക ശില്‍പശാല ജൂണ്‍ 22ന്
പ്രവാസി സംരംഭകർക്കായി നോർക്ക ബിസിനസ്സ് ഫെസിലിറ്റേഷൻ സെന്ററിന്റെ (NBFC) ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഏകദിന..
ഹജ്ജ് കര്‍മ്മം നിര്‍വഹിക്കുന്നതിനിടെ തീര്‍ത്ഥാടകയുടെ കുഞ്ഞിനെ ലാളിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥൻ; വീഡിയോ വൈറൽ
ഹജ്ജ് തീര്‍ത്ഥാടനത്തിന് ഇന്ന് പരിസമാപ്തി കുറിക്കവേ മനോഹരമായ ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയിൽ..
‘സിക്കന്ദർ പെരുന്നാളിനെത്തും’; മുരുഗദോസ്-സൽമാൻ ഖാൻ ചിത്രത്തിന് തുടക്കം
സൗത്ത് ഇന്ത്യയിലെ ജനപ്രിയ സംവിധായകരിൽ ഒരാളായ എ ആർ മുരുഗദോസ് സംവിധാനം ചെയ്ത്സൽമാൻ..
യുക്രെയ്ൻ ആക്രമണത്തിൽ റഷ്യക്ക് കിമ്മിന്റെ പൂർണ പിന്തുണ; സഹകരണം ശക്തമാക്കും
യുക്രെയ്ൻ ആക്രമണത്തിൽ റഷ്യക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച് ഉത്തര കൊറിയൻ ഭരണാധികാരി കിം..
യൂറോയിലെ ആദ്യ അട്ടിമറി: ബെൽജിയത്തെ വീഴ്ത്തി സ്ലൊവേക്യ
യൂറോ കപ്പ് 2024 – ലെ ആദ്യ അട്ടിമറിക്ക് ആണ് ഇന്ന് കായിക..
പ്രവാസി പുനരധിവാസത്തിന് സഹകരണ സംഘങ്ങൾ, ആഗോള നിക്ഷേപ സംഗമം; നാലാം ലോക കേരളസഭക്ക് തിരശീല വീഴുമ്പോൾ
പ്രവാസി പുനരധിവാസ നടപടികളുടെ ഭാഗമായി പ്രവാസി ഗ്രാമസഭകൾ വിളിച്ചുചേർത്തു സ്വയം സഹായസംഘങ്ങൾ, സഹകരണ..














