യു എസ്സിൽ ഏറ്റവും കൂടുതൽ പ്രതിഫലം നേടുന്ന രണ്ടാമൻ ഇന്ത്യക്കാരൻ; നികേഷ് അറോറയുടെ ശമ്പളം 1261.15 കോടി രൂപ
യുഎസില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം കിട്ടുന്ന ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍മാരില്‍ രണ്ടാമനായി ഇന്ത്യക്കാരനും...
തെരഞ്ഞെടുപ്പ് നേരത്തെ പ്രഖ്യാപിച്ച് ബ്രിട്ടൻ; ജൂലൈ നാലിന് പൊതുതെരഞ്ഞെടുപ്പ് നടക്കുമെന്ന് ഋഷി സുനക്
ബ്രിട്ടനിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ജൂലൈ നാലിന് പൊതുതെരഞ്ഞെടുപ്പ് നടക്കുമെന്ന് പ്രധാനമന്ത്രി ഋഷി സുനക്..
ഐ പി എൽ; ആർ സി ബി പുറത്ത്, സഞ്ജുവിന്‍റെ രാജസ്ഥാൻ സംഘം ക്വാളിഫയറില്‍
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നാലു വിക്കറ്റിന് തകർത്ത് സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍..
പ്രവാസികള്‍ക്ക് ഇനി ‘ആകാശ എയറി’ൽ പറക്കാം; ഖത്തറിൽ നിന്നും കേരളത്തിലേക്ക് പുതിയ വിമാന സർവീസുകൾ ആരംഭിച്ചു
ഖത്തറിൽ നിന്ന് കേരളത്തിലേക്കും തിരിച്ചും പുതിയ വിമാന സർവീസുകൾ ആരംഭിച്ച് ആകാശ എയര്‍...
ഒറ്റപ്പെട്ട് ഇസ്രായേൽ; പലസ്‌തീനെ സ്വതന്ത്ര രാജ്യമായി അംഗീകരിക്കാൻ 4 രാജ്യങ്ങൾ
പലസ്‌തീനെ പരമാധികാര സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കാൻ യൂറോപ്യൻ യൂണിയനിലെ കൂടുതൽ രാജ്യങ്ങൾ. സ്പെയിന്‍,..
യു എസ് പ്രസിഡന്റ് ജോ ബൈഡനെ സന്ദർശിച്ച് ഫൊക്കാന പ്രസിഡൻ്റ് ഡോ ബാബു സ്റ്റീഫൻ
അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെ സന്ദർശിച്ച് അമേരിക്കൻ മലയാളികളുടെ സംഘടന ഫൊക്കാന പ്രസിഡൻ്റ്..
‘വിസ്മയം എന്നതിന് ഞങ്ങൾ നൽകുന്ന മറുപേര്’; Happy birthday Mohanlal
അറുപത്തി നാലാം പിറന്നാള്‍ ആഘോഷിക്കുകയാണ് മോഹന്‍ലാല്‍ ഇന്ന്. സ്വാഭാവിക നടന ശൈലിയിൽ കഥാപാത്രങ്ങളെ..
ജോർജിയയിൽ അമിത വേഗതയിൽ കാർ മരത്തിലിടിച്ച് മറിഞ്ഞ് മൂന്ന് ഇന്ത്യൻ വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു
ജോർജിയയിൽ അമിത വേഗതയിൽ കാർ മരത്തിലിടിച്ച് മറിഞ്ഞ് മൂന്ന് ഇന്ത്യൻ വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു...
കുവൈത്തിൽ അടുത്ത മാസം മുതൽ ഉച്ചജോലിക്ക് വിലക്ക്
അടുത്ത മാസം മുതല്‍ ഉച്ചജോലി വിലക്ക് പ്രാബല്യത്തില്‍ കൊണ്ട് വരാൻ കുവൈത്തിൽ മാൻപവര്‍..
ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ മരണം: പങ്കില്ലെന്ന് ഇസ്രയേല്‍, അവസാനിക്കാതെ ദുരൂഹതകൾ
ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ മരണത്തിൽ അന്താരാഷ്ട്രമാധ്യമങ്ങളുടെ വാർത്തകൾ തള്ളി ഇസ്രയേൽ. റെയ്‌സിയുടെ..
ചരിത്ര നേട്ടവുമായി മാഞ്ചസ്റ്റർ സിറ്റി; തുടർച്ചയായ നാലാം തവണയും പ്രീമിയർ ലീഗ് കിരീടം
ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കി മാഞ്ചസ്റ്റർ സിറ്റി. തുടർച്ചയായി നാലാം തവണ..
സിംഗപ്പൂരിൽ കോവിഡ് കേസുകളിൽ വർധന; മാസ്ക് ധരിക്കാനും വാക്സീൻ സ്വീകരിക്കാനും നിർദേശം
സിംഗപ്പൂരില്‍ കോവിഡ് കേസുകൾ വ്യാപകമാകുന്ന പശ്ചാത്തലത്തിൽ അടിയന്തര നടപടികളുമായി അധികൃതര്‍. എല്ലാവരും മാസ്‌ക്..
ഇസ്രായേലിനെതിരെയുള്ള പ്രതിഷേധം; ഫിഫ വാര്‍ഷികാഘോഷത്തില്‍ നിന്നും ഇറങ്ങിപ്പോയി ഇറാന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ്
ഇസ്രായേലിന്റെ സാന്നിധ്യത്തില്‍ പ്രതിഷേധിച്ച് ഫിഫ കോണ്‍ഗ്രസില്‍ നിന്നും ഇറങ്ങിപ്പോയി ഇറാന്‍ ഫുട്ബോള്‍ ഫെഡറേഷന്‍..
റഹീമിന്റെ മോചനം; ബ്ലഡ് മണി ഏത് സമയവും നൽകാൻ തയ്യാറെന്ന് ഇന്ത്യൻ എംബസി, നടപടികൾ ആരംഭിച്ചു
സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുറഹീമിന്റെ മോചനത്തിനായുള്ള ദിയ ധനം (ബ്ലഡ്..
10 വര്‍ഷത്തെ ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ച് യുഎഇ
ഗോൾഡൻ വിസയ്ക്ക് പിന്നാലെ മറ്റൊരു വമ്പൻ പ്രഖ്യാപനവുമായി യുഎഇ. പരിസ്ഥിതി സംരക്ഷകർക്ക് പത്തു..














