VIDEO-സസ്പെൻസ് നിറഞ്ഞൊരു രാത്രി; അടിമുടി ദുരൂഹതയുമായി ‘മെറി ക്രിസ്മസ്’ ട്രെയ്‌ലർ
വിജയ് സേതുപതിയും കത്രീന കൈഫും പ്രധാന വേഷത്തിലെത്തുന്ന ‘മെറി ക്രിസ്മസ്’ എന്ന ചിത്രത്തിൻ്റെ..
ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്ക് കപ്പലോടിക്കാന്‍ സായി ഇന്റര്‍നാഷണല്‍; പദ്ധതി ഉടന്‍ യാഥാര്‍ഥ്യമാകും
ഗള്‍ഫ് നാടുകളില്‍ നിന്ന് കേരളത്തിലേക്ക് യാത്രാ കപ്പലെന്ന പ്രവാസികളുടെ ദീര്‍ഘ വര്‍ഷത്തെ ആവശ്യം..
ഭൂമിക്കടിയിൽ വൈദ്യുതി, ആശയവിനിമയ സംവിധാനങ്ങൾ, ഹമാസിന്റെ വമ്പൻ തുരങ്കം: വീഡിയോ കാണാം
അമേരിക്ക-വിയറ്റ്‌നാം യുദ്ധ കാലത്ത്, വിയറ്റ്‌നാം ഗറില്ലാ സൈന്യം ഉണ്ടാക്കിയ ഭൂമിക്ക് താഴെയുള്ള തുരങ്കങ്ങൾ..
സെർവർ തകരാർ; ഒരു മണിക്കൂറിലേറെ പ്രവർത്തനം നിലച്ച് എക്സ്
പ്രമുഖ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിന്റെ പ്രവര്‍ത്തനം താത്കാലികമായി നിലച്ചു. ദശലക്ഷക്കണക്കിന് ഉപഭോക്താക്കൾക്ക് അവരുടെ..
‘ഭീകരാക്രമണത്തിനെതിരായ പോരാട്ടമെന്നാല്‍ ഗാസയെ തുടച്ചു നീക്കലല്ല’ ; ഇമ്മാനുവല്‍ മാക്രോണ്‍
ഭീകരാക്രമണത്തിനെതിരായ പോരാട്ടമെന്നാല്‍ ഗാസയെ നിരപ്പാക്കുക എന്ന് അര്‍ഥമില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍...
അർജന്റീനയിൽ ശക്തമായ കാറ്റിൽ റണ്‍വേയില്‍ നിര്‍ത്തിയിട്ട വിമാനം തെന്നിമാറി; വീഡിയോ വൈറൽ
ജോര്‍ഗ് ന്യൂബറി വിമാനത്താവളത്തിൽ നിര്‍ത്തിയിട്ടിരുന്ന വിമാനം ശക്തമായ കാറ്റിനെ തുടര്‍ന്ന് തെന്നിമാറുന്ന വീഡിയോയാണ്..
പ്രവാസികൾക്ക് സന്തോഷവാർത്ത: 2024-ൽ യുഎഇയിൽ ശമ്പളം 4.5 ശതമാനം വർധിക്കുമെന്ന് റിപ്പോർട്ട്
എണ്ണ ഇതര മേഖലകളുടെ, പ്രത്യേകിച്ച് റിയൽ എസ്റ്റേറ്റിന്റെ ശക്തമായ പ്രകടനത്തിന്റെ പശ്ചാത്തലത്തിൽ 2024-ൽ..
‘അയോഗ്യൻ’: ഡൊണാൾഡ് ട്രംപിന് തെരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല
തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വിലക്കി സുപ്രീംകോടതി. കൊളറാഡോ..
ബ്രസീലിന് തിരിച്ചടി: സൂപ്പർ താരം നെയ്മറിന് കോപ്പ അമേരിക്ക നഷ്ട്ടമാകും
ബ്രസീൽ പ്ളേ മേക്കർ നെയ്‌മര്‍ക്ക് ജൂണിൽ നടക്കുന്ന കോപ്പ അമേരിക്ക നഷ്‌ടമാകും. താരത്തിന്റെ..
കൊവിഡ് വ്യാപനം; ആശുപത്രികളില്‍ മാസ്ക് ഉപയോഗിക്കാന്‍ നിര്‍ദേശം; ആശങ്ക വേണ്ടെന്ന് സർക്കാർ
കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ആശുപത്രികളില്‍ മാസ്ക് ഉപയോഗിക്കണമെന്ന് ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതല..
ചൈനയില്‍ വന്‍ ഭൂകമ്പം; 100-ലധികം പേര്‍ മരിച്ചു, 220 പേര്‍ക്ക് പരിക്ക്
ചൈനയിലെ ഭൂചലനത്തിൽ 100-ലധികം പേര്‍ മരിക്കുകയും, 220 പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു.. ചൈനയിൽ..
ഷെയ്ഖ് മിഷാൽ അൽ അഹ്മദ് അൽ ജാബിർ സബാഹ് കുവെെറ്റ് അമീർ
കുവൈത്തിന്റെ പതിനേഴാമത് അമീറായി ഷെയ്ഖ് മിഷാൽ അൽ അഹ്മദ് അൽ ജാബിർ അസബാഹ്..
‘ദൃശ്യം ആവർത്തിക്കുമോ’? മോഹൻലാൽ-ജിത്തു ജോസഫ് ചിത്രം നേര് നാളെ മുതൽ തിയേറ്ററുകളിലേക്ക്
ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിച്ച് ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന..
സമെർ അബുവിന്റെ കൊലപാതകം: കോടതിയെ സമീപിക്കാനൊരുങ്ങി അൽ ജസീറ
അഭയ കേന്ദ്രമായി പ്രവർത്തിക്കുന്ന സ്‌കൂളിനെക്കുറിച്ച് റിപ്പോർട്ട് ചെയ്യവേ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട കാമറാമാൻ..
നോര്‍ക്ക – കാനഡ നഴ്സിങ് റിക്രൂട്ട്മെന്റ്: സ്പോട്ട് ഇന്റര്‍വ്യൂവിന് കൊച്ചിയിൽ അവസരം
കൊച്ചിയിലെ ലേ മെറഡിയൻ ഹോട്ടലിൽ പുരോഗമിക്കുന്ന നോര്‍ക്ക – കാനഡ റിക്രൂട്ട്മെന്റില്‍ നഴ്സുമാര്‍ക്ക്..














