ഇന്തോനേഷ്യയിലെ ജാവ ദ്വീപില്‍ ഉണ്ടായ ഭുകമ്പത്തില്‍ 46 പേര്‍ കൊല്ലപ്പെട്ടു, 700 പേർക്ക് പരിക്ക്
ഇന്തോനേഷ്യയിലെ ജാവ ദ്വീപില്‍ ഉണ്ടായ ഭുകമ്പത്തില്‍ 46 പേര്‍ മരിച്ചു. മരണ നിരക്കു..
നേപ്പാളിൽ ഇന്ന് വിധിയെഴുത്ത്
നേപ്പാളിൽ പാർലമെന്റ്, പ്രാദേശിക അസംബ്ലി തെരഞ്ഞെടുപ്പുകൾ ഇന്ന് നടക്കും. പാർലമെന്റ്, അസംബ്ലി തെരഞ്ഞെടുപ്പുകൾ..
ഖത്തർ ലോകകപ്പിന് ഇന്ന് തുടക്കം, ലോക ഫുട്ബാൾ പ്രേമികൾ ആവേശത്തിന്റെ കൊടുമുടിയിൽ
കാൽപന്തുകളിയുടെ ആഘോഷാരവങ്ങൾക്ക് ചരിത്രത്തിലാദ്യമായി ഒരു അറേബ്യൻ രാജ്യം വിരുന്നൊരുക്കും. ലോക ഫുട്ബാൾ മാമാങ്കത്തിന്..
മോഹൻലാൽ-ലിജോ ജോസ് പല്ലിശേരി ചിത്രത്തിൽ രാധിക ആപ്‌തെ നായികയാകും എന്ന് സൂചനകൾ, റിപ്പോട്ട്
മലയാളത്തിന്റെ സൂപ്പർ സ്റ്റാർ മോഹൻലാലും, ന്യൂ ജെൻ പ്രേക്ഷകരുടെ പ്രിയ സംവിധായകനുമായ ലിജോ..
ഗാസയിൽ വൻ തീപിടുത്തം; 21 പേർ കൊല്ലപ്പെട്ടു
ഗാസ സിറ്റിയിലെ ഒരു അഭയാര്‍ത്ഥി ക്യാംപിലുണ്ടായ തീപിടുത്തത്തില്‍ വന്‍ അപകടം. തീപിടുത്തത്തില്‍ ഏഴ്..
മൂന്നാം അങ്കത്തിന്റെ തയ്യാറെടുപ്പിനിടയിലും ഡൊണാൾഡ് ട്രംപിന് ഏർപ്പെടുത്തിയ വിലക്ക് നീക്കില്ലെന്ന് ഫെയ്‌സ്‌ബുക്ക്
അടുത്ത പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഡൊണാൾഡ് ട്രംപിന് ഏർപ്പെടുത്തിയ വിലക്ക് നീക്കില്ലെന്ന്..
‘സമ്പൂർണ ഡിജിറ്റലൈസേഷനിലേക്ക് ഏതാനും ചുവടുകൾ’: സൗദി നിയമമന്ത്രാലയം ഡിജിറ്റല്‍ സേവനങ്ങളില്‍ മുന്‍നിരയില്‍
തൊണ്ണൂറു ശതമാനം സേവനങ്ങളും ഡിജിറ്റലാക്കി സമ്പൂർണ ഡിജിറ്റലൈസേഷനിലേക്ക് കുതിച്ചു ചാടി സൗദി നിയമ..
ഖത്തറിലെ ലോകകപ്പ് സ്റ്റേഡിയങ്ങളിൽ മദ്യം നല്‍കില്ലെന്ന് ഫിഫ
ഖത്തറിലെ ലോകകപ്പ് സ്റ്റേഡിയങ്ങളിൽ മദ്യം നല്‍കില്ലെന്ന് ലോക ഫുട്ബോൾ ഭരണസമിതി ഫിഫ. സ്റ്റേഡിയത്തില്‍..
ഹൊറർ ത്രില്ലറുമായി നയൻതാര; ഭയപ്പെടുത്തുന്ന ‘കണക്റ്റ്’ ടീസർ
നയൻതാര കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ ചിത്രം ‘കണക്റ്റി’ന്റെ ടീസർ പുറത്തുവിട്ടു. നയൻതാരയുടെ..
‘ആരാധകരേ ശാന്തരാകുവിൻ’; ഖത്തർ ലോകകപ്പിന് ദിവസങ്ങൾ മാത്രം ബാക്കി, ഒരുക്കങ്ങൾ പൂർണം
കാൽപ്പന്തു കളിയുടെ ആഘോഷാരവങ്ങൾക്ക് വിസിൽ മുഴങ്ങാൻ ഏതാനും ദിവസങ്ങൾ മാത്രം. ഉത്സവത്തിമിർപ്പിലാണ് ഖത്തർ...
റഷ്യ- യുക്രൈൻ യുദ്ധം അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി, ജി 20 ഉച്ചകോടി ബാലിയിൽ ആരംഭിച്ചു
റഷ്യ- യുക്രൈൻ യുദ്ധം അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്തോനേഷ്യയിലെ ബാലിയിൽ നടക്കുന്ന ജി20..
Video- എയർ ഷോയിൽ രണ്ട് വിമാനങ്ങൾ ആകാശത്ത് കൂട്ടിയിടിച്ച് പൊട്ടിത്തെറിച്ചു; ആറ് മരണം
അമേരിക്കയിലെ വ്യോമസേനാഭ്യാസത്തിനിടെ രണ്ട് വിമാനങ്ങൾ കൂട്ടിയിടിച്ചു. ടെക്സസിലെ ഡാലസ് എക്സിക്യൂട്ടിവ് എയർപോർട്ടിൽ ശനിയാഴ്ചയാണ്..
‘വൻ വീഴ്ച്ച’: ക്രിപ്‌റ്റോ കറന്‍സി ഇടപാട്, ഒറ്റരാത്രികൊണ്ട് പാപ്പരായി ശതകോടീശ്വരന്‍ സാം
ഒറ്റ രാത്രികൊണ്ട് ശതകോടീശ്വര പദവി നഷ്‌ടമായി ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ച് എഫ്ടിഎക്‌സിന്റെ സിഇഒ സാം..
നോർക്ക ട്രിപ്പിൾവിൻ രണ്ടാംഘട്ടം : അഭിമുഖം പൂർത്തിയായി, ചുരുക്കപ്പട്ടിക നവംബർ 20 ന് പ്രസിദ്ധീകരിക്കും
നോര്‍ക്ക റൂട്ട്‌സും ജര്‍മന്‍ ഫെഡറല്‍ എംപ്ലോയ്‌മെന്റ് ഏജന്‍സിയും സംയുക്തമായി നടപ്പാക്കുന്ന ട്രിപ്പിള്‍ വിന്‍..
Video-ചാൾസ് രാജാവിനും ഭാര്യ കാമിലക്കും നേരെ യോർക്ക് നഗരത്തിൽ മുട്ടയെറിഞ്ഞ് പ്രതിഷേധം
ബ്രിട്ടീഷ് രാജാവ് ചാൾസിനും ഭാര്യ കാമിലക്കും നേരെ മുട്ടയേറ്. യോർക്ക് നഗരത്തിൽ എലിസബത്ത്..














