യുദ്ധം കടുപ്പിക്കാൻ റഷ്യ; 20 ലക്ഷം റിസർവ് സൈന്യത്തെ സജ്ജമാക്കി
യുക്രൈനെതിരായ യുദ്ധം കടുപ്പിക്കാൻ ഒരുങ്ങി റഷ്യ. റഷ്യയെയും അതിന്‍റെ അതിർത്തി പ്രദേശങ്ങളെയും സംരക്ഷിക്കുന്നതിനായി..
നോര്‍ക്ക റൂട്ട്‌സ് പ്രവാസി നിക്ഷേപക സംഗമം; ഒക്ടോബര്‍ 17-ന് മലപ്പുറത്ത്
നോര്‍ക്ക ബിസ്സിനസ്സ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ (എൻ.ബി.എഫ്.സി) ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 28 ന് മലപ്പുറത്ത്..
കേറ്റ് വിന്‍സ്‌ലെറ്റിന് ക്രൊയേഷ്യയില്‍ സിനിമ ചിത്രീകരണത്തിനിടെ അപകടം
ഹോളിവുഡ് താരം കേറ്റ് വിന്‍സ്‌ലെറ്റിന് അപകടം. ക്രൊയേഷ്യയില്‍ സിനിമ ചിത്രീകരണത്തിനിടെയാണ് അപകടം സംഭവിച്ചത്...
ചൈനയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 27 പേര്‍ മരിച്ചു; 20 പേര്‍ക്ക് പരിക്ക്
തെക്ക് പടിഞ്ഞാറന്‍ ചൈനയിലുണ്ടായ ബസപകടത്തില്‍ 27 പേര്‍ മരിച്ചു. ഗ്വിയാങ് പ്രവിശ്യയിലെ സാന്‍ഡു..
ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുമ്പോൾ ചെലവ് പരിധി കവിയരുതെന്ന് സൗദി മന്ത്രാലയം
സൗദിയിലേക്ക് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുമ്പോൾമാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം നിശ്ചയിച്ചിട്ടുള്ള..
മാര്‍ക്ക് ബൗച്ചറിനെ മുംബൈ ഇന്ത്യന്‍സിന്റെ മുഖ്യ പരിശീലകനായി നിയമിച്ചു
സൗത്ത് ആഫ്രിക്കയുടെ മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മാര്‍ക്ക് ബൗച്ചറിനെ മുംബൈ ഇന്ത്യന്‍സിന്റെ..
പ്രവാസികൾക്ക് തിരിച്ചടി; എയര്‍ ഇന്ത്യ എക്‌സ്പ്രസ് കോഴിക്കോട്-കുവൈത്ത് സെക്ടറില്‍ രണ്ട് ഷെഡ്യൂളുകള്‍ നിര്‍ത്തലാക്കുന്നു
എയര്‍ ഇന്ത്യ എക്‌സ്പ്രസ് കോഴിക്കോട്-കുവൈത്ത് സെക്ടറില്‍ രണ്ട് ഷെഡ്യൂളുകള്‍ നിര്‍ത്തലാക്കുന്നു. ഒക്ടോബറില്‍ ഞായര്‍,..
ഇന്ത്യയെ ഉത്പാദന കേന്ദ്രമാക്കും; പ്രധാനമന്ത്രി ഷാങ്ഹായ് ഉച്ചകോടിയിൽ
ഇന്ത്യയെ ഉത്പാദന കേന്ദ്രമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഷാങ്ഹായ് ഉച്ചകോടിയിൽ പറഞ്ഞു. അംഗങ്ങൾക്കിടയിലെ..
ബ്രിട്ടീഷ് രാജ്ഞി എലിസബത്തിന്റെ സംസ്കാരചടങ്ങിന് എത്തുക 500 ലോകനേതാക്കൾ
അന്തരിച്ച ബ്രിട്ടീഷ് രാജ്ഞി എലിസബത്തിന്റെ സംസ്കാരചടങ്ങിന് എത്തുക 500 ലോകനേതാക്കൾ. തിങ്കളാഴ്ച ലണ്ടൻ..
ഖത്തറിലെ സ്‌കൂള്‍ ബസിനുള്ളില്‍ മലയാളി ബാലിക മരിച്ച സംഭവം: സ്‌കൂള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്
ഖത്തറില്‍ സ്‌കൂള്‍ ബസിനുള്ളില്‍ മലയാളി ബാലിക മരിച്ച സംഭവത്തില്‍ നടപടിയെടുത്ത് ഖത്തര്‍ വിദ്യാഭ്യാസ..
വിഖ്യാത ഫ്രഞ്ച് സംവിധായകന്‍ ഴാങ് ലുക് ഗൊദാര്‍ദ് അന്തരിച്ചു
വിഖ്യാത ഫ്രഞ്ച് സംവിധായകന്‍ ഴാങ് ലുക് ഗൊദാര്‍ദ് (91) അന്തരിച്ചു. ലോക സിനിമയെ..
ചൈനയില്‍ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 46 ആയി; ജീവൻ രക്ഷിക്കുക പ്രാഥമിക കർത്തവ്യമെന്ന് പ്രസിഡന്റ് ഷി ജിൻപിംഗ്
ചൈനയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ ഏഴുപേര്‍..
അൽഫോൺസ് പുത്രൻ- പൃഥ്വിരാജ് ടീമിന്റെ ‘ഗോൾഡ്’ റിലീസ് വൈകുമെന്ന് അണിയറ പ്രവർത്തകർ
ബ്ലോക്ക്‌ബസ്റ്റർ ചിത്രം പ്രേമത്തിനു ശേഷം അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന ‘ഗോൾഡ്’ റിലീസ്..
ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ലിസ് ട്രസിനെ തെരഞ്ഞെടുത്തു
ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ലിസ് ട്രസിനെ തെരഞ്ഞെടുത്തു. മുൻ ധനമന്ത്രിയും ഇന്ത്യൻവംശജനുമായ ഋഷി സുനകുമായുള്ള..
കാനഡയിൽ ഫുട്ബോൾ ടിക്കറ്റ് വിൽപ്പനയെച്ചൊല്ലി തർക്കം, കത്തിക്കുത്ത്; 10 പേർ കൊല്ലപ്പെട്ടു
കാനഡയിൽ രണ്ടു പേർ നടത്തിയ ആക്രമണ പരമ്പരയിൽ കത്തിക്കുത്തേറ്റ് 10 പേർ കൊല്ലപ്പെട്ടു...














