എഴുത്തുകാരൻ സല്‍മാന്‍ റുഷ്ദിക്ക് നേരേ ന്യൂയോര്‍ക്കില്‍ ആക്രമണം; അക്രമി പിടിയില്‍
എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിക്ക് നേരെ ആക്രമണം.ന്യൂയോര്‍ക്കില്‍ വച്ചാണ് ആക്രമണം നേരിടേണ്ടി വന്നത്. പ്രസംഗിക്കാനായി..
നോര്‍ക്കയുടെ ട്രിപ്പിള്‍ വിന്‍ പ്രോഗ്രാം രണ്ടാം ഘട്ടത്തിലേയ്ക്ക്: അപേക്ഷകൾ ക്ഷണിച്ചു
കേരളത്തില്‍ നിന്നുളള നഴ്‌സിങ്ങ് പ്രൊഫഷണലുകളെ ജര്‍മ്മനിയിലേയ്ക്ക് റിക്രൂട്ട് ചെയ്യുന്ന നോര്‍ക്കാ റൂട്ട്‌സിന്റെ ട്രിപ്പിള്‍..
ഐ.എസ്.ഐ.എസിനെ ഇസ്‌ലാമിക് സ്‌റ്റേറ്റ് എന്നു വിളിക്കരുതെന്ന് ഐക്യരാഷ്ട്രസഭ സുരക്ഷ കൗൺസിലിൽ യുഎഇ
ഐ.എസ്.ഐ.എസിനെ ഇസ്‌ലാമിക് സ്‌റ്റേറ്റ് എന്നു വിളിക്കരുതെന്ന് ഐക്യരാഷ്ട്രസഭ സുരക്ഷ കൗൺസിലിൽ യുഎഇ. തീവ്രവാദികൾ..
VIDEO-ചൈന ലോകത്തിലെ ഏറ്റവും സ്വതന്ത്രമായ രാജ്യങ്ങളിലൊന്ന്; നാന്‍സി പെലോസിയുടെ നാക്കുപിഴ വൈറലാക്കി സോഷ്യല്‍ മീഡിയ
അമേരിക്കയുടെ ഹൗസ് ഓഫ് റപ്രസെന്റേറ്റീവ് സ്പീക്കര്‍ നാന്‍സി പെലോസിയുടെ നാക്കുപിഴ വൈറലാക്കി സോഷ്യല്‍..
‘കായികലോകത്ത് ഇത്രയധികം വിജയിച്ച മറ്റൊരു സ്ത്രീ ഉണ്ടാകുമോ എന്നറിയില്ല’- സെറീന കളം വിടുമ്പോൾ
കഴിഞ്ഞ ദിവസമായിരുന്നു ലോകം കണ്ട എക്കാലത്തേയും മികച്ച ടെന്നീസ് താരം സെറീന വില്യംസ്..
റഷ്യക്കെതിരായ പ്രത്യാക്രമണത്തിന് ആക്കം കൂട്ടാൻ യുക്രൈന് അമേരിക്കയുടെ വൻ ആയുധസഹായം
റഷ്യക്കെതിരായ പ്രത്യാക്രമണത്തിന് ആക്കം കൂട്ടാൻ ഉക്രയ്‌ന് അമേരിക്കയുടെ വൻ ആയുധസഹായം. 100 കോടി..
കോവിഷീല്‍ഡും കോവാക്‌സിനും ലഭിച്ചവര്‍ക്ക് ബൂസ്റ്ററായി കോര്‍ബെവാക്‌സ്
കോവിഷീൽഡോ കോവാക്‌സിനോ സ്വീകരിച്ച 18നു മുകളിൽ പ്രായമുള്ളവർക്ക് ബയളോജിക്കൽ ഇയുടെ കോർബെവാക്‌സ് ബൂസ്റ്റർ..
സ്വാതന്ത്ര്യദിന ഓഫർ; 330 ദിർഹത്തിന് ഇന്ത്യയിലേക്ക് വൺവേ ടിക്കറ്റുകൾ നൽകി എയർഇന്ത്യ
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ടിക്കറ്റ് നിരക്കുകളിൽ പ്രത്യേക ഓഫർ പ്രഖ്യാപിച്ച് എയർഇന്ത്യ. ഗൾഫ് രാജ്യങ്ങളിൽ നിന്നും..
തെഹ്‌രിക് ഇ താലിബാൻ നേതാവ് ഒമർ ഖാലിദ് ഖൊറസാനിയും 3 കൂട്ടാളികളും കൊല്ലപ്പെട്ടു
ഭീകരസംഘടനയായ തെഹ്‌രിക് ഇ താലിബാൻ പാക്കിസ്ഥാന്റെ (ടിടിപി) നേതാവ് ഒമർ ഖാലിദ് ഖൊറസാനിയും..
ഗാസയിൽ ഇസ്രയേൽ വ്യോമാക്രമണം: 51 മരണം
ഗാസയിലെ ജനവാസകേന്ദ്രങ്ങളിലേക്ക് വെള്ളിയാഴ്ച മുതൽ ഇസ്രയേൽ നടത്തുന്ന തുടർ വ്യോമാക്രമണങ്ങളിൽ മരണം 51..
അന്താരാഷ്ട്ര ശ്രദ്ധ നേടിയ നിർഭയ കേസ് പറയുന്ന ‘ഡൽഹി ക്രൈം’, രണ്ടാം സീസൺ ഈ മാസം തുടക്കം
ഇന്റർനാഷ്ണൽ എമ്മി പുരസ്‌കാരം നേടിയ ആദ്യ ഇന്ത്യന്‍ വെബ് സീരിസ് ‘ഡൽഹി ക്രൈമിന്റെ’..
കോമണ്‍വെല്‍ത്ത് ഗെയിംസിൽ ഇന്ത്യക്ക് വീണ്ടും സ്വർണം
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് ഒരു സ്വര്‍ണം കൂുടി. വനിതകളുടെ 48 കിലോഗ്രാം ബോക്‌സിംഗില്‍..
കുവൈറ്റിൽ സ്വകാര്യ വ്യക്തികളുടെ ഇ-മെയിൽ ഹാക്ക് ചെയ്തും വിവരങ്ങൾ ചോർത്തിയും വ്യാപക തട്ടിപ്പ്
കുവൈറ്റിൽ സ്വകാര്യ വ്യക്തികളുടെ ഇ-മെയിൽ ഹാക്ക് ചെയ്തും വിവരങ്ങൾ ചോർത്തിയും വ്യാപക തട്ടിപ്പ്..
ഇന്ത്യൻ വംശജയായ രൂപാലി എച്ച് ദേശായി യുഎസ് ഉന്നത കോടതി ജഡ്‌ജി
ഇന്ത്യൻ വംശജയായ അഭിഭാഷക രൂപാലി എച്ച് ദേശായിക്ക് (44) അമേരിക്കയിലെ ഉന്നത കോടതിയിൽ..
‘നിക്ഷേപകരേ ഇതിലേ ഇതിലേ’; ദുബായിയിൽ നിക്ഷേപകരെ സ്വാഗതം ചെയ്ത് എക്സ്പോ സിറ്റി
ലോക വാണിജ്യ മാമാങ്കങ്ങളിൽ ഒന്നായ ദുബായ് എക്സ്പോ 2020 അരങ്ങു തകർത്ത മണ്ണിൽ..














