ജി -7 ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ജർമനിയിലേക്ക്
ജി -7 ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ജർമ്മനിയിൽ എത്തും...
സെലിബ്രിറ്റികളുടെ വിവാഹമോചനം സംസാരിക്കുന്നതിന് പകരം ഗർഭച്ഛിദ്ര അവകാശങ്ങൾ എടുത്ത് കളഞ്ഞ വിധി ചർച്ച ചെയ്യണമെന്ന് ബില്ലി ഐലീഷ്
ഗർഭഛിദ്ര അവകാശങ്ങൾ എടുത്ത് കളഞ്ഞ അമേരിക്കൻ സുപ്രീം കോടതി വിധിക്കെതിരെ പ്രതികരിച്ച് പോപ്പ്..
കോവിഡാനന്തര ലക്ഷണങ്ങള്‍; 46 ശതമാനം കുട്ടികളെ ബാധിച്ചെന്ന് ലാൻസെറ്റ് പഠന റിപ്പോര്‍ട്ട്
ലോകത്ത് കോവിഡാനന്തര അണുബാധ 46 ശതമാനം കുട്ടികളെ ബാധിച്ചെന്ന് റിപ്പോര്‍ട്ട്. ആരോഗ്യ ആനുകാലിക..
‘തവക്കല്‍ന’ സൗദിയ്ക്ക് അഭിമാനമായി; ഐക്യരാഷ്ട്രസഭയുടെ അംഗീകാരം
സൗദിയുടെ ‘തവക്കല്‍ന’ ആപ്പ് രാജ്യത്തിന് അഭിമാനമായി മാറി. കൊവിഡ് പ്രതിരോധ രംഗത്തെ മികച്ച..
വെയ്ൻ റൂണി ഡെർബി കൗണ്ടിയുടെ പരിശീലക സ്ഥാനം ഒഴിഞ്ഞു
ഇംഗ്ലണ്ടിന്റെയും മാഞ്ചസ്റ്റർ യുണൈറ്റഡിന്റേയും ഇതിഹാസ താരം വെയ്ൻ റൂണി ഇംഗ്ലീഷ് ക്ലബായ ഡെർബി..
ഗര്‍ഭഛിദ്രം ചെയ്യാനുള്ള സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശം നീക്കി അമേരിക്കന്‍ സുപ്രിംകോടതി
സ്വന്തം തീരുമാനപ്രകാരം ഗര്‍ഭഛിദ്രം ചെയ്യാനുള്ള സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശം പിന്‍വലിച്ച് അമേരിക്കന്‍ സുപ്രിംകോടതി...
ഭൂകമ്പമുണ്ടായ തെക്കുകിഴക്കൻ അഫ്ഗാനിസ്ഥാനിലേയ്ക്ക് ഇന്ത്യയുടേയും,യുഎഇയുടെയും അടിയന്തിര സഹായം
കഴിഞ്ഞ ദിവസം ഭൂകമ്പമുണ്ടായ തെക്കുകിഴക്കൻ അഫ്ഗാനിസ്ഥാനിലേയ്ക്ക് ഇന്ത്യയുടേയും,യുഎഇയുടെയും അടിയന്തിര സഹായം. ഭൂകമ്പത്തിൽ തകർന്ന..
VIDEO-കേരള പ്രവാസി ക്ഷേമ ബോർഡിൻറെ പ്രവാസി ഡിവിഡന്റ് പദ്ധതി നിക്ഷേപം 300 കോടി
ഒറ്റത്തവണ പണം നിക്ഷേപിച്ചാൽ പ്രവാസികൾക്ക് ജീവിതാവസാനം വരെ വരുമാനം ലഭിക്കുന്ന പ്രവാസി ഡിവിഡൻഡ്..
VIDEO-‘ഒരു മനുഷ്യൻ തലയുയർത്താതിരിക്കാൻ രാജ്യദ്രോഹിയാക്കിയാൽ മതി’; റോക്കട്രി പുതിയ ട്രെയിലർ
ഐഎസ്ആർഒ മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണന്റെ ജീവിതം പറയുന്ന ‘റോക്കട്രി ദി നമ്പി..
യൂറോപ്യൻ യൂണിയനിൽ അംഗമാകുന്നതിന് യുക്രെയ്നിനെ പരിഗണിച്ചു
യൂറോപ്യൻ യൂണിയനിൽ അംഗമാകുന്നതിന് യുക്രെയ്നിനെ പരിഗണിച്ചു. ബ്രസൽസിൽ നടന്ന ഉച്ചകോടിയിൽ യൂറോപ്യൻ യൂണിയന്റെ..
കുവൈറ്റില്‍ തൊഴില്‍ പീഡനത്തിനിരയായ വനിതയുടെ മോചനത്തിന് നോര്‍ക്ക ഇടപെടല്‍
കുവൈറ്റില്‍ കുടുങ്ങിയ മലയാളി യുവതിയുടെ മോചനത്തിന് നോര്‍ക്ക റൂട്ട്‌സ് കുവൈറ്റിലെ ഇന്ത്യൻ എംബസിയുമായി..
ആരതി പ്രഭാകർ ബൈഡന്റെ ശാസ്ത്ര ഉപദേഷ്ടാവ്
ഇന്ത്യൻ വംശജയായ ശാസ്ത്രജ്ഞ ഡോ. ആരതി പ്രഭാകറിനെ തന്റെ ശാസ്ത്ര ഉപദേഷ്ടാവായി നാമനിർദേശം..
കുവൈത്ത് പാര്‍ലമെന്റ് പിരിച്ചുവിട്ടു; പൊതു തെരഞ്ഞെടുപ്പ് നേരത്തെ നടത്തുമെന്ന് കിരീടാവകാശി
കുവൈത്ത് പാര്‍ലമെന്റ് കിരീടാവകാശി ഷെയ്ഖ് മെഷാല്‍ അല്‍ അഹമ്മദ് അല്‍ സബാഹ് പിരിച്ചുവിട്ടു...
ലണ്ടനിലെ മലിനജലത്തില്‍ നിന്ന് പോളിയോ വൈറസ് സാമ്പിളുകള്‍ കണ്ടെത്തിയതായി സ്ഥിരീകരിച്ച് ലോകാരോഗ്യസംഘടന
ലണ്ടനിലെ മലിനജലത്തില്‍ നിന്ന് പോളിയോ വൈറസ് സാമ്പിളുകള്‍ കണ്ടെത്തിയതായി സ്ഥിരീകരിച്ച് ലോകാരോഗ്യസംഘടന. വാക്‌സിനുകളില്‍..
നാല് കോടിയോളം ഇന്ത്യക്കാർക്ക് കോവിഡിന് ശേഷമുള്ള ബുദ്ധിമുട്ടുകൾ ദീർഘകകാലത്തേക്ക് ഉണ്ടായതായി പഠന റിപ്പോർട്ട്
ഏകദേശം നാല് കോടിയോളം ഇന്ത്യക്കാർക്ക് കോവിഡിന് ശേഷമുള്ള ബുദ്ധിമുട്ടുകൾ ദീർഘകകാലത്തേക്ക് ഉണ്ടായതായി പഠന..














