ജനങ്ങളുടെ മഹാ പ്രക്ഷോഭം, വെടിവെപ്പ്; ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
സാമ്പത്തികപ്രതിസന്ധി മൂർച്ഛിക്കുന്നതിനിടെ ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ജനം പ്രക്ഷോഭവുമായി തെരുവിലിറങ്ങിയതിനു പിന്നാലെയാണ് വെള്ളി..
‘നല്ലതിനായി ഒരുമിക്കാം’; ആവേശമായി ഖത്തര്‍ ഫുട്‌ബോള്‍ ലോകകപ്പിന്റെ ഔദ്യോഗിക ഗാനം പുറത്ത്
കാല്‍പ്പന്ത് ആവേശങ്ങള്‍ക്ക് ആവേശം പകരാന്‍ ഖത്തറില്‍ നടക്കുന്ന 2022 ഫുട്‌ബോള്‍ ലോകകപ്പിന്റെ ഔദ്യോഗിക..
പ്രവാസി വോട്ടവകാശം നീട്ടുന്നതില്‍ ന്യായമില്ലെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍ പാര്‍ലമെന്റില്‍
വര്‍ഷങ്ങളായി മാറി മാറി വരുന്ന സര്‍ക്കാറുകള്‍ എന്‍.ആര്‍.ഐ വോട്ട് നടപ്പിലാക്കും എന്ന് പറയുന്നതല്ലാതെ..
ഗള്‍ഫ് രാഷ്ട്രങ്ങള്‍ സ്വദേശിവൽക്കരണ തീരുമാനം ശക്തമാക്കിയതോടെ പ്രവാസി ലക്ഷങ്ങള്‍ ആശങ്കയില്‍
ആറു ഗള്‍ഫ് രാഷ്ട്രങ്ങള്‍ സ്വദേശിവല്ക്കരണതീരുമാനം ശക്തമാക്കിയതോടെ പ്രവാസി ലക്ഷങ്ങള്‍ ആശങ്കയില്‍. നിതാഖത് അഥവാ..
ഇ-മൈഗ്രേറ്റ് വെബ് സൈറ്റ് പണിമുടക്കി; നിരവധി പ്രവാസികളുടെ യാത്ര മുടങ്ങുന്നെന്ന് പരാതി
കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ഇ-മൈഗ്രേറ്റ് വെബ് സൈറ്റ് പ്രവർത്തനക്ഷമല്ലെന്ന് പരാതി. തൊഴില്‍ വിസയില്‍..
ആള്‍ക്കൂട്ട കൊലപാതക വിരുദ്ധ നിയമത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഒപ്പുവച്ചു
ആള്‍ക്കൂട്ട കൊലപാതക വിരുദ്ധ നിയമത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഒപ്പുവച്ചു. അമേരിക്കന്‍..
യമനിൽ സൗദി സഖ്യം പ്രഖ്യാപിച്ച വെടിനിർത്തൽ ആരംഭിച്ചു
യമനിൽ സൗദി സഖ്യം പ്രഖ്യാപിച്ച വെടിനിർത്തൽ ആരംഭിച്ചു. റംസാൻ മാസത്തിന് മുന്നോടിയായി ബുധൻ..
അഫാസിയ രോഗം; പ്രമുഖ ഹോളിവുഡ് താരം ബ്രൂസ് വില്ലിസ് അഭിനയരംഗത്ത് നിന്ന് വിടവാങ്ങുന്നു
ഹോളിവുഡ് താരം ബ്രൂസ് വില്ലിസ് അഭിനയം നിർത്തുന്നു. അദ്ദേഹത്തിന്റെ കുടുംബമാണ് വിവരം കുറിപ്പിലൂടെ..
താലിബാൻ പെൺകുട്ടികൾക്ക് ഹൈസ്കൂൾ വിദ്യാഭ്യാസം വിലക്കി; ലോകബാങ്ക് അഫ്ഗാനിസ്ഥാനിലെ പദ്ധതികൾ മരവിപ്പിച്ചു
പെൺകുട്ടികൾക്ക് ഹൈസ്കൂൾ വിദ്യാഭ്യാസം വിലക്കുന്നത് സംബന്ധിച്ച, രാജ്യത്തെ ഭരണകക്ഷിയായ ഇസ്ലാമിക നേതാക്കളുടെ തീരുമാനത്തെക്കുറിച്ചുള്ള..
‘ഇവിടെ നോട്ടും നിരോധിക്കും, വേണ്ടി വന്നാൽ വോട്ടും നിരോധിക്കും, കാരണം ഇത് ഇന്ത്യയല്ലേ’; ‘ജന ഗണ മന’ ട്രെയ്‌ലർ
ഡ്രൈവിംഗ് ലൈസൻസിന്റെ ഗംഭീര വിജയത്തിന് ശേഷം പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും ഒന്നിക്കു ന്ന..
ഖത്തറിൽ ഗവൺമെൻറ് സ്ഥാപനങ്ങളുടെ റമദാനിലെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു
മന്ത്രാലയങ്ങൾക്കും സർക്കാർ ഏജൻസികൾക്കും പൊതു സ്ഥാപനങ്ങൾക്കും റമദാൻ മാസത്തിലെ ജോലി സമയം വ്യക്തമാക്കുന്ന..
ആരോഗ്യ മേഖലയിൽ യുഎസ് പങ്കാളിത്തം ഉറപ്പാക്കും; മന്ത്രി വീണാ ജോര്‍ജുമായി യുഎസ് കോണ്‍സുല്‍ ജനറല്‍ ചര്‍ച്ച നടത്തി
കേരളത്തിൽ തുടങ്ങുന്ന സെന്റർ ഫോർ ഡിസീസ് കണ്ട്രോളിന് അമേരിക്ക പിന്തുണ വാഗ്ദാനം ചെയ്തതായി..
‘ജാഗ്രത തുടരുക’: ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായി ലോകാരോഗ്യ സംഘടന
ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായി ലോകാരോഗ്യ സംഘടന. കഴിഞ്ഞയാഴ്ച വൈറസ്..
പെന്‍സില്‍വാനിയയില്‍ കനത്ത മഞ്ഞുവീഴ്ച; വാഹനങ്ങള്‍ കൂട്ടിയിടിച്ച് തീപ്പിടിച്ചു
പെൻസിൽവാനിയയിൽ തിങ്കളാഴ്ചയുണ്ടായ ശക്തമായ മഞ്ഞുവീഴ്ചയിൽ അറുപതോളം വാഹനം കൂട്ടിയിടിച്ച് മൂന്നുപേർ മരിച്ചു. അപകടത്തില്‍..
ഖത്തര്‍ ലോകകപ്പിലേക്ക് യോഗ്യത നേടി പോർച്ചുഗലും, സെനഗലും; സ്വീഡനും ഈജിപ്‍ത്തും പുറത്ത്
ലോകകപ്പ് യോഗ്യതക്കുള്ള പ്ലേ ഓഫ് ഫൈനൽ മത്സരത്തിൽ നോർത്ത് മാസിഡോണിയയെ വീഴ്ത്തി പോർച്ചുഗൽ...














