‘യുക്രൈനില്‍ ഇപ്പോള്‍ സംഭവിക്കുന്നത് സിറിയയില്‍ നമ്മള്‍ കണ്ടതിന്റെ തനിയാവർത്തനം’; ആംനസ്റ്റി ഇന്റർനാഷ്ണൽ

റഷ്യ വിഷയത്തിലെ ഐക്യരാഷ്ട്രസഭാ സെക്യൂരിറ്റി കൗണ്‍സിലിന്റെ ഇടപെടലുകളില്‍ കടുത്ത വിമര്‍ശനവുമായി ആംനെസ്റ്റി ഇന്റര്‍നാഷണല്‍...

29 March 2022
  • inner_social
  • inner_social
  • inner_social

എയര്‍ ബബ്ള്‍ സംവിധാനം അവസാനിക്കുന്നു, വിമാനയാത്രകൾ കൂടുതല്‍ അനായാസമാകും

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് രാജ്യാന്തര വിമാനയാത്രക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണമായ എയര്‍ ബബ്ള്‍ ഇന്ന്..

29 March 2022
  • inner_social
  • inner_social
  • inner_social

കോവിഡ് വ്യാപനം രൂക്ഷം; നാലാം തരം​ഗത്തിന് സാധ്യത, ചൈനയിൽ ഷാങ്ഹായിൽ ഭാ​ഗിക ലോക്ക്ഡൗൺ

കോവിഡ്‌ വ്യാപനം രൂക്ഷമാകുന്ന ചൈനയിൽ രണ്ടുവർഷത്തിനിടയിലെ ഏറ്റവും വലിയ അടച്ചിടൽ. സാമ്പത്തിക തലസ്ഥാനമായ..

29 March 2022
  • inner_social
  • inner_social
  • inner_social

ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധി; വിദേശ കാര്യ മന്ത്രി എസ് ജയ്ശങ്കർ മഹിന്ദ രാജപക്സെയുമായി കൂടിക്കാഴ്ച്ച നടത്തി

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ശ്രീലങ്കയിലെത്തിയ വിദേശ കാര്യ മന്ത്രി എസ് ജയ്ശങ്കർ ശ്രീലങ്കൻ..

28 March 2022
  • inner_social
  • inner_social
  • inner_social

’36 വർഷങ്ങൾ നീണ്ട കാത്തിരിപ്പ്’: കാനഡയ്ക്ക് ഫിഫ ലോകകപ്പ് യോഗ്യത

36 വർഷങ്ങൾ നീണ്ട കാത്തിരിപ്പിനു ശേഷം കാനഡയ്ക്ക് ഫിഫ ലോകകപ്പ് യോഗ്യത. കോൺകാഫ്..

28 March 2022
  • inner_social
  • inner_social
  • inner_social

VIDEO-‘ഭാര്യയെ പരിഹസിച്ചു’; ഓസ്‌കാര്‍ വേദിയില്‍ അവതാരകനെ തല്ലി വില്‍ സ്മിത്ത്

ഓസ്‌കാര്‍ ചടങ്ങിനിടെ വേദിയില്‍ അവതാരകന് നേരെ കയ്യേറ്റം. ഹോളിവുഡ് താരം വില്‍സ്മിത്ത് ആണ്..

28 March 2022
  • inner_social
  • inner_social
  • inner_social

ഓസ്‌കർ 2022; വില്‍ സ്‌മിത്ത് മികച്ച നടന്‍, നടി ജെസിക്ക ചസ്റ്റന്‍

മികച്ച നടനുള്ള ഓസ്കർ പുരസ്‌കാരം വിൽ സ്മിത്തിന്. കിംഗ് റിച്ചാർഡിലെ അഭിനയത്തിനാണ് പുരസ്‍കാരം...

28 March 2022
  • inner_social
  • inner_social
  • inner_social

അവിശ്വാസപ്രമേയത്തിന് മണിക്കൂറുകൾ മാത്രം, വൻ റാലിയിലൂടെ ശക്തിപ്രകടനം നടത്തി പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ

അവിശ്വാസപ്രമേയത്തിന് തൊട്ടുതലേന്ന് വൻ റാലിയിലൂടെ ശക്തിപ്രകടനം നടത്തി പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ...

27 March 2022
  • inner_social
  • inner_social
  • inner_social

VIDEO-ആരാധകര്‍ കാത്തിരുന്ന കെ.ജി.എഫ് ചാപ്റ്റര്‍ രണ്ടിന്റെ ട്രെയ്‌ലര്‍

ആരാധകര്‍ കാത്തിരുന്ന കെ.ജി.എഫ് ചാപ്റ്റര്‍ രണ്ടിന്റെ ട്രെയ്‌ലര്‍ പുറത്ത്. കെ.ജി.എഫിന്റെ അധിപനായ റോക്കി..

27 March 2022
  • inner_social
  • inner_social
  • inner_social

ഹിജാബ് ധരിച്ചെത്തിയ സ്ത്രീയെ തടഞ്ഞു, ബഹ്‌റൈനിലെ ഇന്ത്യൻ റസ്റ്റോറൻ്റ് അധികൃതർ അടച്ചു പൂട്ടി

ഹിജാബ് ധരിച്ചെത്തിയ യുവതിക്ക് പ്രവേശനം നിഷേധിച്ചതിന് ബഹ്‌റൈനില്‍ റെസ്റ്റോറന്റ് അടച്ചു പൂട്ടി.. തലസ്ഥാനമായ..

27 March 2022
  • inner_social
  • inner_social
  • inner_social

ജയസൂര്യ- മഞ്ജു വാര്യര്‍ ഒന്നിക്കുന്ന ‘മേരി ആവാസ് സുനോ’ റിലീസ് തീയ്യതി പ്രഖ്യാപിച്ചു

ജയസൂര്യ- മഞ്ജു വാര്യര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ചിത്രം ‘മേരി ആവാസ് സുനോ’ യുടെ റിലീസ്..

26 March 2022
  • inner_social
  • inner_social
  • inner_social

യുഎഇ- കേരള വിമാന ടിക്കറ്റ് നിരക്ക് കുതിക്കുന്നു; ആശങ്കയോടെ പ്രവാസികൾ

അവധിയ്ക്ക് നാട്ടിലേക്ക് യാത്ര ചെയ്യുന്നവരുടെ എണ്ണം കൂടിയതോടെ യുഎഇ- കേരള വിമാന ടിക്കറ്റ്..

26 March 2022
  • inner_social
  • inner_social
  • inner_social

ആരാംകോ എണ്ണ വിതരണ കേന്ദ്രം ആക്രമിച്ച ഹൂതികളെ തിരിച്ചടിച്ച് സൗദി അറേബ്യ

ജിദ്ദയിലെ ആരാംകോ എണ്ണ വിതരണ കേന്ദ്രം ആക്രമിച്ച ഹൂതികളെ തിരിച്ചടിച്ച് സൗദി അറേബ്യ.യെമന്‍..

26 March 2022
  • inner_social
  • inner_social
  • inner_social

യുക്രൈനിൽ നിന്നുള്ള ഒരു ലക്ഷത്തിൽ അധികം അഭയാർത്ഥികളെ അമേരിക്ക സ്വീകരിക്കും

യുക്രൈനിൽ നിന്നുള്ള ഒരു ലക്ഷത്തിൽ അധികം അഭയാർത്ഥികളെ സ്വീകരിക്കുമെന്ന് അമേരിക്ക. യുദ്ധക്കെടുതി അനുഭവിക്കുന്നവർക്ക്..

25 March 2022
  • inner_social
  • inner_social
  • inner_social

ഐഎഫ്എഫ്‌കെ: സുവർണ ചകോരം ‘ക്ലാര സോള’യ്‌ക്ക്, തമിഴ് ചിത്രം കൂഴങ്കലിന് പ്രേക്ഷകപ്രീതി ഉൾപ്പടെ മൂന്ന് പുരസ്‌കാരം

ഇരുപത്തിയാറാമത് രാജ്യാന്തര ചലച്ചിത്രമേളയിലെ മികച്ച ചലച്ചിത്രത്തിനുള്ള സുവർണ ചകോരം നതാലി മെസെന്റ് സംവിധാനം..

25 March 2022
  • inner_social
  • inner_social
  • inner_social
Page 90 of 123 1 82 83 84 85 86 87 88 89 90 91 92 93 94 95 96 97 98 123