1.5 മില്യൺ ഡോളറിന് റെക്കാർഡ് വില്പന നടത്തി മിന്റ് കണ്ടീഷൻ സൂപ്പർ മരിയോ 64
സൂപ്പർ മാരിയോ 64 എന്ന വീഡിയോ ഗെയിമിന്റെ പകർപ്പ് 1.5 മില്യൺ ഡോളറിന്..
ഫഹദ് ഫാസിൽ-മഹേഷ് നാരായണൻ ടീമിന്റെ ‘മാലിക്’ നാളെ മുതൽ ആമസോൺ പ്രൈമിൽ
ഫഹദ് ഫാസില്‍ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം മാലിക് നാളെ മുതൽ ആമസോൺ..
‘ഞങ്ങളുണ്ട് അവനൊപ്പം’ സമൂഹ മാധ്യമങ്ങളിലെ വംശീയ പരാമർശങ്ങൾക്ക് ശേഷം സാകയ്ക്ക് ലുക്ക് ഷോയുടെ സന്ദേശം
ബുക്കായോ സാകക്കും മാർക്കസ് റാഷ്‌ഫോർഡിനും ജാദോൺ സാഞ്ചോക്കും ഇംഗ്ലണ്ട് ടീമംഗങ്ങളുടെ പൂർണ പിന്തുണയുണ്ടെന്നും..
വെംബ്ലിയിൽ അസൂറിപ്പട ചരിത്രം എഴുതി: പെനാൽറ്റി ഷൂട്ട് ഔട്ടിൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ച് ഇറ്റലി യൂറോ കപ്പ് ചാമ്പ്യന്മാർ
പെനാല്‍ട്ടി ഷൂട്ടൗട്ട് വരെ ആവേശം നിറഞ്ഞ ഫൈനല്‍ മത്സരത്തില്‍ ഇംഗ്ലണ്ടിനെ കീഴടക്കി ഇറ്റലി..
മാലാഖയായി ഡി മരിയ; മരക്കാനയിൽ കാനറിക്കിളികളെ നിശബ്‌ദരാക്കി മെസ്സിയുടെ അര്‍ജന്‍റീന സ്വപ്‌ന കോപ്പ സ്വന്തമാക്കി
ഫുട്‌ബോൾ ലോകം ആകാംക്ഷയോടെയും, ആവേശത്തോടെയും കാത്തിരുന്ന ബ്രസീൽ അർജന്റീന കോപ്പ അമേരിക്ക സ്വപ്ന..
ഗായിക ബ്രിട്നി സ്പിയേഴ്സ് വിരമിച്ചേക്കുമെന്ന് സൂചന
90 കളുടെ മധ്യത്തിൽ തുടങ്ങി ബ്രിട്നി സ്പിയേഴ്സിന്റെ മാനേജർ ആയിരുന്ന ലാറി റുഡോൾഫ്..
ഇന്ത്യയില്‍ കോവിഡ് കാലത്തെ അടയാളപ്പെടുത്തിയത് മലയാള ചിത്രങ്ങൾ: ഗാർഡിയന്റെ റിപ്പോർട്ട്
കോവിഡ് കാലത്തെ പ്രമേയമാക്കിയും പശ്ചാത്തലമാക്കിയും ഏറ്റവും വേഗത്തില്‍ പ്രതികരിച്ച ഇന്‍ഡസ്ട്രി മലയാളമാണെന്ന് ദി..
മിസ്സ് യുഎസ്‌എയിലെ ആദ്യ ട്രാൻസ്ജെൻഡർ മത്സരാർത്ഥിയായി കാറ്റലൂണ എൻറിക്വസ്
മിസ് നെവാഡ മത്സരത്തിൽ കിരീടം നേടി ട്രാൻസ്‌ജെൻഡർ വനിത കാറ്റലൂണ എൻറിക്വസ് ഉടൻ..
ഇൻസ്റ്റാഗ്രാം സമ്പന്നരുടെ പട്ടികയിൽ ഒന്നാമതെത്തി ക്രിസ്റ്റ്യാനോ റൊണാൾഡോ
ക്രിസ്റ്റ്യാനോ റൊണാൾഡോ ഇൻസ്റ്റാഗ്രാമിന്റെ വാർഷിക സമ്പന്നരുടെ പട്ടികയിൽ ഒന്നാമതെത്തി. സ്പോൺസർ ചെയ്ത ഒരു..
കോവിഡ് പ്രതിസന്ധികൾക്കിടയിൽ അക്വാമാൻ 2, ജോൺ വിക്ക് 4,അടക്കം പ്രധാന ബ്ലോക്ക്ബസ്റ്ററുകൾ ചിത്രീകരണം ആരംഭിക്കുന്നു
കോവിഡ് പ്രതിസന്ധി മൂലമുള്ള ബോക്സോഫീസിന്റെ അവസ്ഥയെപ്പറ്റി അനിശ്ചിതത്വമുണ്ടെങ്കിലും സ്റ്റുഡിയോകൾ പല പ്രമുഖ ടെന്റ്പോൾ..
‘ചുവരുകളിൽ മുഴുവൻ ചരിത്രം’: അന്താരാഷ്ട്ര നിലവാരമുള്ള പുതിയ സൗകര്യങ്ങളോടെ കോഴിക്കോട് ബീച്ച്
കോഴിക്കോടിന്റെ കലാ സാംസ്‌കാരിക ചരിത്രം സഞ്ചാരികൾക്ക് മുന്നിലെത്തിച്ചിരിക്കുകയാണ് ജില്ലാ ഭരണകൂടവും ഡി.ടി.പി.സിയും നവീകരിച്ച..
ഇന്ത്യൻ യാത്രക്കാർക്കായി ഇപ്പോൾ തുറന്നിരിക്കുന്ന 10 രാജ്യങ്ങൾ
ഇന്ത്യൻ യാത്രക്കാർക്കായി ഇപ്പോൾ തുറന്നിരിക്കുന്ന 10 രാജ്യങ്ങൾ കൊറോണ വൈറസിന്റെ രണ്ടാം തരംഗവുമായി..
“ബ്രോ ഡാഡി” മോഹൻലാൽ – പൃഥ്വിരാജ് ചിത്രം: പ്രതീക്ഷയോടെ സിനിമ പ്രേമികൾ
എമ്പുരാന് മുമ്പ് പൃഥ്വിരാജ് സുകുമാരൻ മോഹൻലാലിനെ നായകനാക്കി മറ്റൊരു ചിത്രമൊരുക്കുന്നു. ബ്രോ ഡാഡി..
ക്ലബ് ഹൗസ് തരംഗത്തിന് പിന്നാലെ ഫേസ്ബുക്കിന്റെ ഓഡിയോ റൂം യുഎസിൽ ആരംഭിക്കുന്നു
ക്ലബ്‌ഹൌസ് എതിരാളിയായി ഫെയ്‌സ്ബുക്കിന്റെ ‘ലൈവ് ഓഡിയോ റൂംസ്’ യു എസിലെ ചില വ്യക്തികൾക്കും..
അജയ്യനായി അജയൻ
അക്കരക്കാഴ്ചകൾ വെബ് സീരീസ് പുറത്തിറങ്ങി പത്ത് വർഷം പിന്നിടുമ്പോൾ സീരീസുകളേയും സിനിമയേയും കുറിച്ച്..














