യു.കെ റിക്രൂട്ട്മെന്റ്: എന്താണ് വസ്തുതകള്‍? നോർക്ക റൂട്ട്സ് വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണൻ എഴുതുന്നു
യു.കെയിലേക്കു തൊഴിൽ കുടിയേറ്റം സാധ്യമാക്കുന്നതിനു നോർക്ക റൂട്‌സും യു.കെയിലെ സർക്കാർ ഏജൻസികളുമായി ഒപ്പുവച്ച ധാരണാപത്രം സംസ്ഥാനത്തെ നഴ്‌സിങ് മേഖലയിലും ഇതര മേഖലകളിലുള്ളവർക്കും വലിയ സാധ്യത തുറക്കുന്നതാണെന്നു നോർക്ക റൂട്‌സ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ പൊളിറ്റിക്കൽ ക്ലിയൻസോടെയാണു ധാരണാപത്രം ഒപ്പുവച്ചിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. യു.കെയിൽ എൻ.എച്ച്.എസ്. (നാഷണൽ ഹെൽത്ത് സർവീസ്) സേവനങ്ങൾ ലഭ്യമാക്കുന്ന 42 ഇന്റഗ്രേറ്റഡ് കെയർ പാർട്ട്ണർഷിപ്പുകളിൽ (ഐ.സി.പി) ഒന്നായ ഹംബർ ആൻഡ് നോർത്ത് യോർക്‌ഷെയർ ഹെൽത്ത് ആൻഡ് കെയർ പാർട്ണർഷിപ്പ്, … Continue reading യു.കെ റിക്രൂട്ട്മെന്റ്: എന്താണ് വസ്തുതകള്‍? നോർക്ക റൂട്ട്സ് വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണൻ എഴുതുന്നു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed