അവധിക്കാല ഓഫർ; പുതിയ ഫാമിലി ഫെയര്‍ പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ്
അവധിക്കാലം ആരംഭിക്കാനിരിക്കെ പുതിയ ഫാമിലി ഫെയര്‍ പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ്. നാല്..
മലേഷ്യയിൽ പൊതുമാപ്പ് പ്രഖ്യാപിച്ചു: അനധികൃത താമസക്കാര്‍ക്കും തൊഴിൽ തട്ടിപ്പിൽ കുടുങ്ങിയവര്‍ക്കും അവസരം പ്രയോജനപ്പെടുത്താം
സാധുവായ രേഖകളില്ലാതെ താമസിക്കുന്ന വിദേശികൾക്ക് സ്വരാജ്യത്തേയ്ക്ക് മടങ്ങുന്നതിന് മലേഷ്യൻ ഭരണകൂടം പൊതുമാപ്പ് പ്രഖ്യാപിച്ചതായി..
തുടരുന്ന മഴ, മഴയിൽ വിപണി മാന്ദ്യത്തിലെ ആശങ്കയിൽ ഒമാനിലെ വ്യാപാരികൾ
ഒമാനിൽ തുടരെ ഉണ്ടാകുന്ന ന്യുനമർദമഴയിലും കാറ്റിലും കച്ചവട കേന്ദ്രങ്ങളിൽ മാന്ദ്യം അനുഭവപ്പെടുന്നത് വ്യാപാരികളിൽ..
ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ നാളെ വ്രതാരംഭം
ഒമാൻ ഒഴികെ ഗൾഫ് രാജ്യങ്ങളിൽ നാളെ റംസാൻ വ്രതാരംഭം. ഒമാനിൽ മാസപ്പിറവി കണ്ടില്ല...
‘ജാഗ്രത, ഓറഞ്ച് അലേർട്ട്’; യുഎഇയില്‍ ഇന്നും മഴയ്ക്ക് സാധ്യത
യുഎഇയില്‍ ചില സ്ഥലങ്ങളില്‍ ഇന്നും മഴയ്ക്ക് സാധ്യത. നാഷണല്‍ സെന്‍റര്‍ ഓഫ് മെറ്റീരിയോളജി..
അവധിക്കാലം ആഘോഷമാക്കാൻ ടിക്കറ്റ് നിരക്കില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ഖത്തര്‍ എയര്‍വേയ്സ്
വിമാന ടിക്കറ്റ് നിരക്കില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ഖത്തര്‍ എയര്‍വേയ്സ്. 2024 മാര്‍ച്ച് രണ്ട്..
കേരളത്തിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വെയിൽസില്‍ തൊഴിലവസരമൊരുങ്ങുന്നു; ധാരണപത്രം ഒപ്പിട്ടു
കേരളത്തിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് യു.കെ യിലെ വെയില്‍സില്‍ തൊഴിൽ അവസരങ്ങൾ ഒരുക്കുന്നതിനായുളള ധാരണാപത്രം ഒപ്പിട്ടു...
യുഎഇയിലെ സ്‌കൂളുകളില്‍ അടുത്ത അധ്യയന വര്‍ഷത്തിലേക്കുള്ള രജിസ്‌ട്രേഷന്‍ തീയതി പ്രഖ്യാപിച്ചു
യുഎഇയിലെ സ്‌കൂളുകളില്‍ അടുത്ത അധ്യയന വര്‍ഷത്തിലേക്കുള്ള രജിസ്‌ട്രേഷന്‍ തീയതി പ്രഖ്യാപിച്ചു. മാര്‍ച്ച് നാലിന്..
നാലാം ലോക കേരള സഭ ജൂണില്‍; അംഗത്വത്തിന് പ്രവാസികേരളീയര്‍ക്ക് മാർച്ച് 04 മുതല്‍ അപേക്ഷിക്കാം
നാലാം ലോക കേരള സഭ ജൂണില്‍. അംഗത്വത്തിന് പ്രവാസികേരളീയര്‍ക്ക് മാർച്ച് 04 മുതല്‍..
ഗൂഗിള്‍ ക്രോം ഉപയോക്താക്കള്‍ക്ക് ശക്തമായ സുരക്ഷാ മുന്നറിയിപ്പുമായി യുഎഇ സൈബര്‍ സെക്യൂരിറ്റി കൗണ്‍സില്‍
കംപ്യൂട്ടറുകളിൽ ഗൂഗിൾ ക്രോം വെബ് ബ്രൗസർ ഉപയോഗിക്കുന്നവർക്കായി മുന്നറിയിപ്പുമായി യുഎഇ സൈബർ സെക്യൂരിറ്റി..
മക്കയിൽ ജോലി നേടാൻ സുവർണാവസരം; ഇപ്പോൾ അപേക്ഷിക്കാം
മക്കയില്‍ സൗദി അറേബ്യ ആരോഗ്യ മന്ത്രാലയത്തിലേക്കുള്ള സ്റ്റാഫ് നഴ്‌സ് ഒഴിവുകളിലേക്ക് റിക്രൂട്ട്‌മെന്റ് സംഘടിപ്പിക്കുന്നതായി..
നോര്‍ക്ക റൂട്ട്സ് സി.ഇ.ഒ ആയി അജിത്ത് കോളശ്ശേരി ചുമതലയേറ്റു
സംസ്ഥാനസര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി അജിത്ത് കോളശ്ശേരി ചുമതലയേറ്റു...
ആശ്വാസ വാർത്ത; ജിസിസി ഉള്‍പ്പെടെ വിദേശരാജ്യങ്ങളിലെ ‘നീറ്റ്’ പരീക്ഷ കേന്ദ്രങ്ങൾ പുനസ്ഥാപിക്കാന്‍ തീരുമാനം
യുഎഇ ഉള്‍പ്പെടെ വിദേശരാജ്യങ്ങളില്‍ നീറ്റ് പരീക്ഷ കേന്ദ്രങ്ങൾ പുനഃസ്ഥാപിക്കാന്‍ ദേശീയ ടെസ്റ്റിംഗ് ഏജന്‍സി..
ഹജ്ജ്, ഉംറ തീര്‍ത്ഥാടകരെ സഹായിക്കാന്‍ ഇനി റോബോട്ടും; എഐയുമായി സൗദി അറേബ്യ
തീർഥാടകർക്കും ഉംറ നിർവഹിക്കുന്നവർക്കും സേവനം നൽകാനും തീർഥാടകരുടെ ആത്മീയ യാത്ര മെച്ചപ്പെടുത്താനും നിർമിതബുദ്ധി..
നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജസ് ഇനി മുതൽ കോഴിക്കോടും
സംസ്ഥാനസര്‍ക്കാര്‍ സ്ഥാപനമായ നോർക്ക റൂട്ട്സിന്റെ നേതൃത്വത്തിലുളള നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജസിന്റെ..














