ഗള്‍ഫ് രാജ്യങ്ങളിലെ നഴ്സിംഗ് ലൈസന്‍സിന് നോര്‍ക്ക റൂട്ട്സ് വഴി പരിശീലനം; സെപ്റ്റംബര്‍ 6 വരെ അപേക്ഷിക്കാം
വിദേശത്ത് തൊഴില്‍ തേടുന്നവര്‍ക്ക് നൈപുണ്യം മെച്ചപ്പെടുത്തുന്നതിന് നഴ്സിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കരിയര്‍ എന്‍ഹാന്‍സ്മെന്റ്..
കിളിമഞ്ചാരോ പർവ്വതം കീഴടക്കി എമിറാത്തി വനിതകൾ
ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ കിളിമഞ്ചാരോ പർവ്വതം കീഴടക്കി എമിറാത്തി വനിതകൾ...
യുഎഇയിൽ പുതിയ കൊവിഡ് കേസുകളിൽ വൻ കുറവ്; ആഗോളതലത്തിൽ 24 ശതമാനം കേസുകൾ കുറഞ്ഞതായി റിപ്പോർട്ടുകൾ
യുഎഇയില്‍ പുതിയ കൊവിഡ് കേസുകളുടെ എണ്ണം കുറയുന്നു. രാജ്യത്തെ ആരോഗ്യ – പ്രതിരോധ..
ഖത്തറിലേക്ക് പുതിയ സര്‍വീസുകള്‍ ആരംഭിക്കാനൊരുങ്ങി എയര്‍ ഇന്ത്യ
ദോഹയിലേക്ക് എയര്‍ ഇന്ത്യ പുതിയ സര്‍വീസുകള്‍ തുടങ്ങാന്‍ പദ്ധതിയിടുന്നു. ദോഹ-മുംബൈ-ദോഹ റൂട്ടിലേക്കുള്ള ടിക്കറ്റ്..
ഓപ്പറേഷന്‍ ശുഭയാത്ര: വിദേശതൊഴില്‍ തട്ടിപ്പുകള്‍ക്കെതിരെ പരാതിനല്‍കാം
കേരളാ പോലീസും, സംസ്ഥാന സര്‍ക്കാറിന്റെ പ്രവാസികാര്യ വകുപ്പായ നോര്‍ക്കയും, വിദേശകാര്യ മന്ത്രാലയത്തിലെ പ്രൊട്ടക്ടര്‍..
‘സഹകരണ പ്രസ്ഥാനങ്ങള്‍ പ്രവാസികള്‍ക്ക് പുതിയ മേഖലകള്‍ തുറക്കും’: പി. ശ്രീരാമകൃഷ്ണന്‍- നോര്‍ക്ക റൂട്ട്സ് പ്രവാസി സംരംഭക വായ്പകള്‍ വിതരണം ചെയ്തു
ഭൂപരിഷ്‌കരണത്തോടൊപ്പം കേരളത്തിന്റെ സാമ്പത്തിക ശാക്തീകരണത്തിന് സഹായിച്ചത് പ്രവാസി സമൂഹമാണെന്ന് നോര്‍ക്ക റൂട്ട്സ് റസിഡന്റ്..
നോര്‍ക്കയുടെ ട്രിപ്പിള്‍ വിന്‍ പ്രോഗ്രാം രണ്ടാം ഘട്ടത്തിലേയ്ക്ക്: അപേക്ഷകൾ ക്ഷണിച്ചു
കേരളത്തില്‍ നിന്നുളള നഴ്‌സിങ്ങ് പ്രൊഫഷണലുകളെ ജര്‍മ്മനിയിലേയ്ക്ക് റിക്രൂട്ട് ചെയ്യുന്ന നോര്‍ക്കാ റൂട്ട്‌സിന്റെ ട്രിപ്പിള്‍..
സ്വാതന്ത്ര്യദിന ഓഫർ; 330 ദിർഹത്തിന് ഇന്ത്യയിലേക്ക് വൺവേ ടിക്കറ്റുകൾ നൽകി എയർഇന്ത്യ
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ടിക്കറ്റ് നിരക്കുകളിൽ പ്രത്യേക ഓഫർ പ്രഖ്യാപിച്ച് എയർഇന്ത്യ. ഗൾഫ് രാജ്യങ്ങളിൽ നിന്നും..
കുവൈറ്റിൽ സ്വകാര്യ വ്യക്തികളുടെ ഇ-മെയിൽ ഹാക്ക് ചെയ്തും വിവരങ്ങൾ ചോർത്തിയും വ്യാപക തട്ടിപ്പ്
കുവൈറ്റിൽ സ്വകാര്യ വ്യക്തികളുടെ ഇ-മെയിൽ ഹാക്ക് ചെയ്തും വിവരങ്ങൾ ചോർത്തിയും വ്യാപക തട്ടിപ്പ്..
‘നിക്ഷേപകരേ ഇതിലേ ഇതിലേ’; ദുബായിയിൽ നിക്ഷേപകരെ സ്വാഗതം ചെയ്ത് എക്സ്പോ സിറ്റി
ലോക വാണിജ്യ മാമാങ്കങ്ങളിൽ ഒന്നായ ദുബായ് എക്സ്പോ 2020 അരങ്ങു തകർത്ത മണ്ണിൽ..
നോര്‍ക്ക ഡയറക്ടേഴ്സ് സ്‌കോളര്‍ഷിപ്പ്: 350 പേർക്ക് 70 ലക്ഷം രൂപ വിതരണം ചെയ്തു
നോര്‍ക്ക റൂട്ട്‌സ് ഡയറക്ടേഴ്‌സ് സ്‌കോളര്‍ഷിപ്പ് പദ്ധതി പ്രകാരമുള്ള 2021-22 ലെ തുകവിതരണം പൂര്‍ത്തിയായി...
സൗദി അറേബ്യയില്‍ 8000 വര്‍ഷം പഴക്കമുളള പുരാവസ്തു കേന്ദ്രം കണ്ടെത്തി
സൗദി അറേബ്യയില്‍ 8000 വര്‍ഷം പഴക്കമുളള പുരാവസ്തു കേന്ദ്രം കണ്ടെത്തി. വാദി ദവാസിറിന്..
പ്രവാസികൾക്ക് അന്താരാഷ്ട്ര ഫോട്ടോഗ്രഫി മത്സരമൊരുക്കി ക്ഷേമ ബോര്‍ഡ്; വിശദാംശങ്ങള്‍ അറിയാം
ഓഗസ്റ്റ് 19 ലോക ഫോട്ടോഗ്രഫി ദിനത്തോടനുബന്ധിച്ച് അന്താരാഷ്ട്ര ഫോട്ടോഗ്രഫി മത്സരം നടത്താനൊരുങ്ങി കേരള..
നോര്‍ക്ക റൂട്ട്സ് വഴി യുഎഇയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
ദുബായിലെ പ്രമുഖ സ്വകാര്യ ആശുപത്രി ഗ്രൂപ്പിലേക്ക് സ്റ്റാഫ് നഴ്‌സ്, ടെക്‌നിഷ്യന്‍ ഒഴിവുകളിലേക്ക് രണ്ടു..
മങ്കിപോക്സ്: എയർപോർട്ടുകളിൽ ഹെൽപ് ഡെസ്‌ക് ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്
സംസ്ഥാനത്ത് മങ്കിപോക്സ് സ്ഥിരീകരിച്ച സാഹചര്യത്തിൽ എയർപോർട്ടുകളിൽ ഹെൽപ് ഡെസ്‌ക് ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായി..














