കാബൂളില്‍ ചാവേര്‍ ആക്രമണം; താലിബാന്‍ മന്ത്രിയും അംഗരക്ഷകരും കൊല്ലപ്പെട്ടു
അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ ചാവേല്‍ ബോംബ് സ്‌ഫോടനത്തില്‍ താലിബാന്‍ മന്ത്രിയും അംഗരക്ഷകരും കൊല്ലപ്പെട്ടു...
പോളിയോ കേസുകളിൽ വർധന; അഫ്ഗാനിൽ പ്രതിരോധ കുത്തിവയ്പ് നിർത്തിവയ്പ്പിച്ച് താലിബാൻ, മുന്നറിയിപ്പുമായി യു എൻ
അഫ്ഗാനിസ്താനില്‍ പോളിയോ വാക്സിനേഷൻ താലിബാൻ നിർത്തിവെച്ചതായി ഐക്യരാഷ്ട്രസഭ. അഫ്ഗാൻ പോളിയോ രോഗഭീഷണിയിലാണെന്ന് ആരോഗ്യവിദഗ്‌ദർ..
നിശബ്ദയാക്കാൻ കൂട്ടബലാത്സംഗം ചെയ്ത് ദൃശ്യങ്ങൾ പകർത്തി താലിബാന്‍, തെളിവുകള്‍ പുറത്ത്
അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണത്തില്‍ സ്ത്രീകള്‍ നേരിടുന്നത് സമാനതകളില്ലാത്ത പീഡനങ്ങളെന്ന് റിപ്പോര്‍ട്ടുകള്‍. അഫ്ഗാൻ മനുഷ്യാവകാശ..
ചബഹാർ തുറമുഖം പത്തുവർഷത്തേക്ക് ഇന്ത്യക്ക്; ഇറാനുമായി കരാറൊപ്പിട്ടു, 1000 കോടിയുടെ നിക്ഷേപം
ഇറാനിലെ തന്ത്രപ്രധാനമായ ചബഹാർ ഷാഹിദ് ബെഹെഷ്തി തുറമുഖ ടെർമിനലിന്റെ നടത്തിപ്പിനായി ഇന്ത്യയും ഇറാനും..
അഫ്ഗാനിസ്ഥാനിൽ മിന്നൽ പ്രളയം; 300 മരണം, വ്യാപക നാശനഷ്ട്ടം
അഫ്ഗാനിസ്ഥാനിൽ അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ 300-ലധികം ആളുകൾ..
സരീഫ ഗഫാരി: ഒരേ സമയം നിസ്സഹായതയുടെയും, പോരാട്ടത്തിന്റെയും മറ്റൊരു അഫ്ഘാൻ മുഖം
കഴിഞ്ഞ മാസം നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത ഒരു ഡോക്യുമെന്ററി ആണ് ‘In Her..
പെൺകുട്ടികൾക്ക് സർവകലാശാല പ്രവേശനം വിലക്കി താലിബാൻ; വ്യാപക പ്രതിഷേധം
പെൺകുട്ടികൾക്ക് സർവകലാശാല പ്രവേശനം വിലക്കി താലിബാൻ. അഫ്ഗാനിസ്ഥാനിലെ താലിബാൻ നിയന്ത്രണത്തിലുള്ള സർക്കാരാണ് പെൺകുട്ടികൾക്ക്..
ഭൂകമ്പമുണ്ടായ തെക്കുകിഴക്കൻ അഫ്ഗാനിസ്ഥാനിലേയ്ക്ക് ഇന്ത്യയുടേയും,യുഎഇയുടെയും അടിയന്തിര സഹായം
കഴിഞ്ഞ ദിവസം ഭൂകമ്പമുണ്ടായ തെക്കുകിഴക്കൻ അഫ്ഗാനിസ്ഥാനിലേയ്ക്ക് ഇന്ത്യയുടേയും,യുഎഇയുടെയും അടിയന്തിര സഹായം. ഭൂകമ്പത്തിൽ തകർന്ന..
താലിബാൻ പെൺകുട്ടികൾക്ക് ഹൈസ്കൂൾ വിദ്യാഭ്യാസം വിലക്കി; ലോകബാങ്ക് അഫ്ഗാനിസ്ഥാനിലെ പദ്ധതികൾ മരവിപ്പിച്ചു
പെൺകുട്ടികൾക്ക് ഹൈസ്കൂൾ വിദ്യാഭ്യാസം വിലക്കുന്നത് സംബന്ധിച്ച, രാജ്യത്തെ ഭരണകക്ഷിയായ ഇസ്ലാമിക നേതാക്കളുടെ തീരുമാനത്തെക്കുറിച്ചുള്ള..
അഫ്ഗാനിസ്ഥാനിൽ ഭൂചലനത്തിൽ 26 മരണം, നിരവധി പേർക്ക് പരിക്ക്
പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂകമ്പത്തിൽ 26 പേർ മരിച്ചതായി റിപ്പോർട്ട്. റിക്ടർ സ്‌കെയിലിൽ 5.3..
2022-ലെ വിപത്തുകളെ നേരിടാൻ അഫ്ഗാന് വേണ്ടി ഇടപെടലുമായി യു.എന്‍; ലോകരാജ്യങ്ങളോട് ആവശ്യപ്പെടുന്നത് 500 കോടി ഡോളര്‍
താലിബാന്‍ ഭരണത്തിന് കീഴില്‍ ഭക്ഷ്യക്ഷാമവും മറ്റ് മാനുഷിക പ്രതിസന്ധികളും നേരിടുന്ന അഫ്ഗാനിസ്ഥാന് വേണ്ടി..
‘ഞങ്ങൾ ഈ വേർതിരിവിനെ വെറുക്കുന്നു’: അഫ്ഗാനില്‍ വനിതകളുടെ പ്രതിഷേധം
സ്ത്രീകളുടെ സഞ്ചാരത്തിനുള്‍പ്പെടെ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയ താലിബാന്‍ സര്‍ക്കാരിന്റെ പുതിയ നിർദേശങ്ങൾക്കെതിരെ അഫ്ഗാനില്‍ വനിതകളുടെ..
നാഷനൽ ജിയോഗ്രഫിക് മാഗസിൻ മുഖച്ചിത്രമായ അഫ്ഗാനിലെ ആ ‘പച്ചക്കണ്ണുള്ള പെൺകുട്ടി’ ഇറ്റലിയിൽ
പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നാഷന്‍ ജ്യോഗ്രഫിക്കിന്റെ കവര്‍ ചിത്രമായ അഫ്ഗാന്‍ പെണ്‍കുട്ടി ശര്‍ബത്ത് ഗുലയെ..
താലിബാന്‍ സർക്കാരിന്റെ നയങ്ങളെ എതിര്‍ത്ത് അഫ്ഗാനിസ്ഥാനില്‍ വീണ്ടും വനിതാ പ്രതിഷേധം
സ്ത്രീകളെ രാഷ്ട്രീയ, സാമൂഹ്യ ജീവിതത്തിൽനിന്ന് വിലക്കുന്ന താലിബാന്‍ സർക്കാരിന്റെ നയങ്ങളെ എതിര്‍ത്ത് അഫ്ഗാനിസ്ഥാനില്‍..
താലിബാനിൽ അഫ്ഘാനിസ്ഥാന്റെ ഭാവി എന്ത് ? സ്റ്റാൻലി ജോണി സംസാരിക്കുന്നു
താലിബാന് കീഴിൽ അഫ്ഘാനിസ്ഥാന്റെ ഭാവി എന്ത് ?അമേരിക്കൻ സൈന്യത്തിന്റെ അഫ്‌ഗാനിൽ നിന്നുമുള്ള പിന്മാറ്റം..