‘കോവിഡ് കേസുകൾ വർധിക്കുന്നത് ആശങ്കയോടെ കാണേണ്ടതില്ല, കേരളം മാതൃക തന്നെ’; കേരളത്തിന്റെ കോവിഡ് സ്ട്രാറ്റജിയെ പ്രകീര്‍ത്തിച്ച് മിഷിഗണ്‍ ഗവേഷക ഭ്രമര്‍ മുഖര്‍ജി
കേരളത്തില്‍കോവിഡ് കേസുകള്‍ ഉയര്‍ന്നുനില്‍ക്കുന്നതില്‍ ആശങ്കപ്പെടാനില്ലെന്ന് മിഷിഗണ്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകയും അധ്യാപികയുമായ ഭ്രമര്‍ മുഖര്‍ജി...
രാജ്യാന്തര വിമാന സർവീസുകൾക്കുള്ള വിലക്ക് ഓഗസ്റ്റ് 31 വരെ നീട്ടിയതായി ഡിജിസിഎ
രാജ്യാന്തര വിമാന സർവീസുകൾക്കുള്ള വിലക്ക് ഓഗസ്റ്റ് 31 വരെ നീട്ടിയതായി ഡിജിസിഎ. “എന്നിരുന്നാലും,..
ഒളിമ്പിക് വേദിയിൽ പരസ്പരം ആലിംഗനം ചെയ്യുന്നത് നിർത്തണമെന്ന് അത്ലറ്റുകൾക്ക് മുന്നറിയിപ്പ്
ടോക്കിയോ 2020 നിയമങ്ങളിൽ പറഞ്ഞിരിക്കുന്ന കർശനമായ കോവിഡ് നിയമങ്ങൾ ആഘോഷങ്ങൾ ലംഘിക്കുന്നതിനാൽ ഒളിമ്പിക്..
അമേരിക്കയിൽ വീണ്ടും മാസ്ക് നിർബന്ധമാക്കുന്നു
കോവിഡ് വകഭേദങ്ങളുടെ വര്‍ധനവ് വ്യാപകമായതിനെ തുടര്‍ന്ന് അമേരിക്കയില്‍ വീണ്ടും മാസ്ക് നിര്‍ബന്ധമാക്കി. പുറത്തു..
ഗൾഫ് രാജ്യങ്ങൾ നാളെ ബലി പെരുന്നാളിനെ വരവേൽക്കും
ഗൾഫ് രാജ്യങ്ങൾ നാളെ ബലി പെരുന്നാളിനെ വരവേൽക്കും. കോവിഡ് നിയന്ത്രണങ്ങൾക്ക് ഇടയിലും പെരുന്നാൾ..
ഇംഗ്ലണ്ടിലെ കോവിഡ് നിയമങ്ങൾ മാറ്റുന്നത് വിനാശകരമായ പ്രത്യാഘാതങ്ങളിലേക്ക് നയിക്കുമെന്ന് ഡോക്ടർമാർ
ജൂലൈ 19 ന് ഇംഗ്ലണ്ടിൽ അവശേഷിക്കുന്ന കോവിഡ് നിയന്ത്രണങ്ങൾ നീക്കുമെന്ന ബോറിസ് ജോൺസന്റെ..
ഒമാനിൽ പെരുന്നാൾ അവധി ദിനങ്ങളിൽ സമ്പൂർണ ലോക്ഡൗൺ
കോവിഡിന്റെ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഒമാൻ ഈ മാസം ശനിയാഴ്ച മുതൽ ഓഗസ്റ്റ്..
ന്യൂയോർക്കിൽ കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചു
നഗരത്തിലെ പ്രായപൂർത്തിയായ 70 ശതമാനം ആളുകളും ഒരു ഡോസ് കൊവിഡ് വാക്സിൻ എങ്കിലും..







