ആദ്യ ഇടത് സര്‍ക്കാര്‍ അധികാരത്തില്‍; ലങ്കയെ ഇനി അനുര കുമാര ദിസനായകെ നയിക്കും
ശ്രീലങ്കയിലെ ആദ്യ ഇടത് സര്‍ക്കാര്‍ അധികാരത്തിലേറി. പ്രസിഡന്റായി അനുര കുമാര ദിസനായകെ സത്യപ്രതിജ്ഞ..
സാമ്പത്തിക പ്രതിസന്ധി രൂക്ഷം; പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കാനൊരുങ്ങി പാകിസ്ഥാൻ
രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കാനൊരുങ്ങി പാകിസ്ഥാൻ. അന്താരാഷ്ട്ര..
ഒമാനിൽ ‘ഫാക് കുർബാ’ പദ്ധതി പ്രകാരം 668 പേര്‍ക്ക് ജയിൽ മോചനം
ഒമാൻ ലോയേഴ്‍സ് അസോസിയേഷന്റെ നേതൃത്വത്തിൽ 2012 മുതൽ നടത്തിവരുന്ന ‘ഫാക് കുർബാ’ പദ്ധതി..
കാലിഫോർണിയ സിലിക്കൺ വാലി ബാങ്കിന്റെ പതനം: ഇന്ത്യൻ സ്റ്റാർട്ട് ആപ്പുകളും പ്രതിസന്ധിയിൽ
കാലിഫോർണിയ : സിലിക്കൺ വാലി ബാങ്കിന്റെ പതനത്തോടെ സ്ഥാപനവുമായി ബന്ധമുള്ള ഇന്ത്യന്‍ സ്റ്റാർട്ടപ്പുകളും..
പാകിസ്താനിലെ കോൺസുലാർ ഓഫിസ് ചൈന താൽകാലികമായി അടച്ചു
പാകിസ്താനിലെ കോൺസുലാർ ഓഫിസ് ചൈന താൽകാലികമായി അടച്ചു. സാങ്കേതിക കാരണങ്ങളാണ് കോൺസുലാർ ഓഫിസ്..
ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധി; വിദേശ കാര്യ മന്ത്രി എസ് ജയ്ശങ്കർ മഹിന്ദ രാജപക്സെയുമായി കൂടിക്കാഴ്ച്ച നടത്തി
മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ശ്രീലങ്കയിലെത്തിയ വിദേശ കാര്യ മന്ത്രി എസ് ജയ്ശങ്കർ ശ്രീലങ്കൻ..
സാമ്പത്തികപ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയിൽ നിന്ന് അഭയാർഥികൾ ഇന്ത്യയിലേക്ക്
സാമ്പത്തികപ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയിൽനിന്ന് അഭയാർഥികൾ ഇന്ത്യയിലേക്ക്. ബുധനാഴ്ച ജാഫ്‌നയിൽനിന്ന് 16 പേര്‍ തമിഴ്‌നാട്ടിലെ..
ബർഗർ കിങ്ങിൽ വലിയ പിൻവാങ്ങലിന്റെ യുഗം ആരംഭിച്ചതായി റിപ്പോട്ടുകൾ
നെബ്രാസ്കയിലെ ഫാസ്റ്റ്ഫുഡ് ഔട്ട്‌ലെറ്റിൽ വലിയ തോതിലുള്ള പിൻവാങ്ങലുകളാണ് നാടന്നുകൊണ്ടിരിക്കുന്നത്. കോവിഡ് മഹാമാരിക്ക് ശേഷം..
യുഎസും ജപ്പാനും മറ്റ് 4 സമ്പദ്‌വ്യവസ്ഥകളും അടുത്ത 3 വർഷത്തിനുള്ളിൽ തകിടം മറിഞ്ഞേക്കാമെന്ന് നോമുറ
കോവിഡ് മഹാമാരിയിൽ നിന്നും ഇതുവരെ വിമുകതരാകാത്ത സാഹചര്യത്തിൽ അടുത്ത സാമ്പത്തിക പ്രതിസന്ധികളുടെ സൂചന..







