ജര്‍മ്മനിയില്‍ കെയര്‍ ഹോമുകളില്‍ 100 നഴ്സുമാര്‍ക്ക് അവസരങ്ങള്‍: ഇപ്പോൾ അപേക്ഷിക്കാം
സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സിന്റെ ട്രിപ്പിള്‍ വിന്‍ പദ്ധതിയുടെ ഭാഗമായി ജര്‍മ്മനിയില്‍..
പ്രവാസികള്‍ക്കായി നോര്‍ക്ക ബിസിനസ്സ് ക്ലിനിക്ക് സെപ്റ്റംബര്‍ 12 മുതല്‍, ഉദ്ഘാടനം പി. ശ്രീരാമകൃഷ്‌ണൻ
നാട്ടില്‍ തിരിച്ചെത്തിയപ്രവാസികള്‍ക്കും പ്രവാസിസംരംഭകര്‍ക്കുമായി നോര്‍ക്ക ബിസ്സിനസ്സ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ നേതൃത്വത്തിലുളള ബിസിനസ്സ് ക്ലിനിക്ക്..
യുഎഇ പൊതുമാപ്പ്; പിഴ ഒഴിവാക്കാൻ സ്ഥാപനങ്ങൾക്കും അപേക്ഷിക്കാം
സെപ്റ്റംബര്‍ ഒന്നിന് ആരംഭിച്ച പൊതുമാപ്പില്‍ വിസ രഹിത പ്രവാസികള്‍ക്ക് പുറമെ സ്വകാര്യ സ്ഥാപനങ്ങള്‍ക്കും..
ജി.സി.സിയിലും മലേഷ്യയിലും നോർക്ക ലീഗൽ കൺസൾട്ടന്റുമാരെ ക്ഷണിക്കുന്നു
സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോർക്ക റൂട്ട്സിന്റെ പ്രവാസി നിയമസഹായ പദ്ധതിയിലേയ്ക്ക് കേരളീയരായ ലീഗൽ..
യുഎഇ പൊതുമാപ്പ്: നോർക്ക റൂട്സ് ഹെൽപ്പ് ഡസ്ക് രൂപീകരിക്കും
യുഎഇയിലെ അനധികൃത താമസക്കാർക്കുള്ള പൊതുമാപ്പ് പ്രഖ്യാപിച്ചു. സെപ്തംബർ ഒന്നു മുതൽ രണ്ടുമാസത്തേക്കാണ് പൊതുമാപ്പ്..
പ്രവാസി വനിതകള്‍ക്കായി നോര്‍ക്ക വനിതാസെല്‍; സുരക്ഷിത കുടിയേറ്റം ഉറപ്പാക്കാം, പരാതികളും അറിയിക്കാം
കേരളീയരായ പ്രവാസിവനിതകളുടെ പരാതികളും പ്രശ്നങ്ങളും പരിഹരിക്കുന്നതിനുളള നോര്‍ക്ക റൂട്ട്സിന്റെ ഏകജാലകസംവിധാനമാണ് എന്‍.ആര്‍.കെ വനിതാസെല്‍...
റീ-ബില്‍ഡ് വയനാട്: നോര്‍ക്ക റൂട്ട്സ് സ്വരൂപിച്ച 28 ലക്ഷം രൂപയുടെ ചെക്കുകള്‍ മുഖ്യമന്ത്രിക്ക് കൈമാറി
റീ-ബില്‍ഡ് വയനാടിന് കൈത്താങ്ങായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നോര്‍ക്കാ റൂട്ട്സ് ആദ്യഘട്ടത്തില്‍ സ്വരൂപിച്ച..
പ്രവാസികള്‍ക്ക് സൗജന്യ നിയമസഹായം: ജി.സി.സിയില്‍ ഏഴു നോര്‍ക്ക-ലീഗല്‍ കണ്‍സല്‍ട്ടന്റുമാരെ നിയമിച്ചു
വിദേശരാജ്യങ്ങളിലെ കേരളീയര്‍ക്ക് സൗജന്യ നിയമസഹായം ലഭ്യമാക്കുന്ന നോര്‍ക്ക റൂട്ട്സിന്റെ പ്രവാസി ലീഗല്‍ എയ്ഡ്..
നോർക്ക – കാനറാ ബാങ്ക് ലോൺ ക്യാമ്പിൽ തിരികെ വന്ന പ്രവാസികൾക്ക് 10.5 കോടിയുടെ വായ്പകള്‍ക്ക് ശുപാർശ
പ്രവാസിസംരംഭകര്‍ക്കായി നോർക്ക റൂട്ട്സും കാനറ ബാങ്കും സംയ്യക്തമായിസംഘടിപ്പിച്ച ലോൺ ക്യാമ്പില്‍ 10.5 കോടി..
നോർക്ക സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ക്യാംമ്പ് ആഗസ്റ്റ് 06 ന് ചെങ്ങന്നൂരിൽ; ഇപ്പോൾ രജിസ്റ്റർ ചെയ്യാം
ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരില്‍ നോര്‍ക്ക റൂട്ട്സ് റീജിയണൽ സബ് സെന്ററിൽ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളുടെ..
നോര്‍ക്ക ബിസിനസ്സ് മീറ്റ് ആഗസ്റ്റ് 28 ന് മുംബൈയിൽ: ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം
നോർക്ക ബിസിനസ്സ് ഫെസിലിറ്റേഷൻ സെന്ററിന്റെ (എന്‍.ബി.എഫ്.സി) ആഭിമുഖ്യത്തിൽ 2024 ആഗസ്റ്റ് 28 ന്..
വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റേഷന്‍ നോര്‍ക്ക വഴി മാത്രം; വ്യാജ അറ്റസ്റ്റേഷനുകള്‍ക്കെതിരെ ജാഗ്രത പാലിക്കുക
സംസ്ഥാനത്ത് വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തുതിന് കേന്ദ്ര-കേരള ഗവണ്‍മെന്റുകള്‍ അധികാരപ്പെടുത്തിയിട്ടുള്ള ഏക സ്ഥാപനമാണ് നോര്‍ക്ക..
പ്രവാസി സംരംഭകർക്കായി നോര്‍ക്ക ശില്‍പശാല ജൂണ്‍ 22ന്
പ്രവാസി സംരംഭകർക്കായി നോർക്ക ബിസിനസ്സ് ഫെസിലിറ്റേഷൻ സെന്ററിന്റെ (NBFC) ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഏകദിന..
കുവൈറ്റ് ദുരന്തം; ലോകകേരള സഭ ഉദ്ഘാടനം വൈകുന്നേരത്തേക്ക് മാറ്റി, സമ്മേളനം രാത്രിയിലും തുടരും
കുവൈറ്റ് ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ രാവിലെ കൊച്ചിയില്‍ എത്തുന്ന സാഹചര്യത്തില്‍ കേരള നിയമസഭാ..
നോർക്ക അറ്റസ്റ്റേഷൻ ഇനി ആധുനികം, വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ നിയന്ത്രിക്കുക ലക്‌ഷ്യം
വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ക്കായി ഹോളോഗ്രാം എംബഡഡ് അഡ്ഹസീവ് ലേബല്‍, ക്യൂ.ആര്‍ കോഡ് എന്നിവ ആലേഖനം..