യുക്രയ്‌നെ നാറ്റോയിൽ ചേർത്താൽ മൂന്നാം ലോകയുദ്ധം: റഷ്യ
യുക്രയ്‌നെ നാറ്റോയുടെ ഭാഗമാക്കിയാൽ മൂന്നാം ലോകയുദ്ധമായിരിക്കും ഫലമെന്ന് റഷ്യ. ഉക്രയ്‌ന് സഹായം എത്തിക്കുക..
യുക്രെയ്ന് നേരെയുളള ആക്രമണം കടുപ്പിച്ച് പുടിൻ, 84 മിസൈലുകളയച്ചു, പതിനൊന്ന് പേർ കൊല്ലപ്പെട്ടു
റഷ്യയെ ക്രിമിയയുമായി ബന്ധിപ്പിക്കുന്ന കെർച്ച് പാലം സ്ഫോടനത്തിലൂടെ തകർന്നതിന് പിന്നാലെ യുക്രെയ്ന് നേരെയുളള..
യുക്രൈൻ അധിനിവേശം; റഷ്യന്‍ സോഷ്യല്‍ മീഡിയ നെറ്റ്‌വര്‍ക് ആപുകള്‍ ആപ്പിള്‍ കമ്പനി നീക്കംചെയ്യുന്നു
യുക്രൈൻ അധിനിവേശത്തെ തുടര്‍ന്ന് റഷ്യക്കെതിരേ ബ്രിട്ടന്‍, അമേരിക്ക തുടങ്ങിയ രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തുന്നതിനിടെ..
യുക്രൈനിലെ ചില പ്രദേശങ്ങൾ റഷ്യയോട് ചേർക്കാനൊരുങ്ങി പുടിൻ; ഹിതപരിശോധന പൂര്‍ത്തിയായി
ജനഹിതപരിശോധനയ്ക്ക് ശേഷം യുക്രൈനിന്റെ ചില പ്രദേശങ്ങൾ (15 ശതമാനം) റഷ്യയോട് ഔപചാരികമായി കൂട്ടിച്ചേർക്കാൻ..
യുദ്ധം കടുപ്പിക്കാൻ റഷ്യ; 20 ലക്ഷം റിസർവ് സൈന്യത്തെ സജ്ജമാക്കി
യുക്രൈനെതിരായ യുദ്ധം കടുപ്പിക്കാൻ ഒരുങ്ങി റഷ്യ. റഷ്യയെയും അതിന്‍റെ അതിർത്തി പ്രദേശങ്ങളെയും സംരക്ഷിക്കുന്നതിനായി..
റഷ്യക്കെതിരായ പ്രത്യാക്രമണത്തിന് ആക്കം കൂട്ടാൻ യുക്രൈന് അമേരിക്കയുടെ വൻ ആയുധസഹായം
റഷ്യക്കെതിരായ പ്രത്യാക്രമണത്തിന് ആക്കം കൂട്ടാൻ ഉക്രയ്‌ന് അമേരിക്കയുടെ വൻ ആയുധസഹായം. 100 കോടി..
തീവ്രവാദത്തെ സ്‌പോണ്‍സര്‍ ചെയ്യുന്ന രാജ്യമായി റഷ്യയെ പ്രഖ്യാപിക്കണം; അമേരിക്കയോട് സെലന്‍സ്‌കി
തീവ്രവാദത്തെ സ്‌പോണ്‍സര്‍ ചെയ്യുന്ന രാജ്യമായി റഷ്യയെ പ്രഖ്യാപിക്കണമെന്ന് ഉക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി.ഡൊണട്‌സ്‌ക്..
യുക്രൈൻ അധിനിവേശത്തിൽ റഷ്യക്കെതിരെ നിലപാട് ശക്തമാക്കി ജി-7 രാജ്യങ്ങൾ
യുക്രൈൻ അധിനിവേശത്തിൽ റഷ്യക്കെതിരെ നിലപാട് ശക്തമാക്കി ഏഴുരാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ജി-7. സാമ്പത്തികസ്രോതസ്സുകളിൽ പിടിമുറുക്കി..
യുക്രൈനിൽ റെയിൽവേ സ്‌റ്റേഷനുനേരെ റോക്കറ്റാക്രമണത്തില്‍ 50 പേർ കൊല്ലപ്പെട്ടു
യുക്രൈനിൽ റെയിൽവേ സ്‌റ്റേഷനുനേരെ റോക്കറ്റാക്രമണത്തില്‍ 50 പേർ കൊല്ലപ്പെട്ടു. നൂറിലേറെപ്പേർക്ക് പരിക്കേറ്റു. ക്രാമാറ്റോർസ്‌ക്..
കോവിഡ് പ്രതിരോധത്തിന് മൂക്കിലൂടെ നല്‍കാവുന്ന വാക്സിന് റഷ്യന്‍ ആരോഗ്യ മന്ത്രാലയം അനുമതി നല്‍കി
കോവിഡ് പ്രതിരോധത്തിന് മൂക്കിലൂടെ നല്‍കാവുന്ന വാക്സിന് റഷ്യന്‍ ആരോഗ്യ മന്ത്രാലയം അനുമതി നല്‍കി...
‘യുക്രൈനില്‍ ഇപ്പോള്‍ സംഭവിക്കുന്നത് സിറിയയില്‍ നമ്മള്‍ കണ്ടതിന്റെ തനിയാവർത്തനം’; ആംനസ്റ്റി ഇന്റർനാഷ്ണൽ
റഷ്യ വിഷയത്തിലെ ഐക്യരാഷ്ട്രസഭാ സെക്യൂരിറ്റി കൗണ്‍സിലിന്റെ ഇടപെടലുകളില്‍ കടുത്ത വിമര്‍ശനവുമായി ആംനെസ്റ്റി ഇന്റര്‍നാഷണല്‍...
മരിയുപോളില്‍ കടുത്ത ആക്രമണം; സ്കൂൾ കെട്ടിടം റഷ്യൻ സൈന്യം ബോംബിട്ട് തകര്‍ത്തുവെന്ന് ഉക്രെയ്ന്‍
ഉക്രെയ്നിലെ തീരദേശ നഗരമായ മരിയുപോള്‍ പിടിച്ചെടുക്കാന്‍ റഷ്യന്‍ സൈന്യം ആക്രമണം ശക്തമാക്കി. നാനൂറോളം..
റഷ്യ യുക്രൈനിൽ സൈനിക നടപടി തുടങ്ങിയശേഷം 30 ലക്ഷം പേർ പലായനം ചെയ്‌തെന്ന് യു എൻ
റഷ്യ യുക്രൈനിൽ സൈനിക നടപടി തുടങ്ങിയശേഷം 30 ലക്ഷം പേർ പലായനം ചെയ്‌തെന്നാണ്..
ഐബിഎം, കൊക്കോകോള അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നുള്ള കമ്പനികള്‍ക്ക് താക്കീത് നല്‍കി റഷ്യ
യുക്രൈന് എതിരായ സൈനിക നീക്കത്തില്‍ റഷ്യക്കെതിരെ കടുത്ത നിലപാട് സ്വീകരിച്ച പാശ്ചാത്യ രാജ്യങ്ങളില്‍..
യുക്രൈനിൽ കൂടുതൽ നഗരങ്ങളിലേക്ക് സൈനിക നടപടി വ്യാപിപ്പിച്ച് റഷ്യ
യുക്രൈനിൽ കൂടുതൽ നഗരങ്ങളിലേക്ക് സൈനിക നടപടി വ്യാപിപ്പിച്ച് റഷ്യ. ലുറ്റ്‌സ്‌ക്, ഇവാനോ ഫ്രാൻകിവ്‌സ്‌ക്,..










