‘ഇറാന്റെ ശക്തി കാണിച്ച് തരാം’; ഹീബ്രു ഭാഷയില്‍ ഖൊമേനിയുടെ ട്വീറ്റ്, അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്ത് എക്‌സ്
ഇറാനെതിരെയുള്ള ഇസ്രയേൽ ആക്രമണത്തിൽ ഇസ്രയേലിന് മുന്നറിയിപ്പു നൽകിക്കൊണ്ടുള്ള ഇറാൻ പരമോന്നത നേതാവ് അയത്തൊള്ള..
നിരോധനം; യു എസ് സർക്കാരിനെതിരെ ടിക് ടോക് കോടതിയിലേക്ക്
ചൈനീസ് ഉടമസ്ഥതയിലുള്ള മെസേജിംഗ് ആപ്ലിക്കേഷനായ വി ചാറ്റ്, ടിക് ടോക് എന്നീ ആപ്പുകൾ..
സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നതിൽനിന്ന് 16 വയസ്സിൽ താഴെയുള്ളവരെ വിലക്കാൻ ആസ്ട്രേലിയ
കുട്ടികളുടെ സോഷ്യല്‍ മീഡിയയുടെ ഉപയോഗത്തിന് പ്രായപരിധി ഏര്‍പ്പെടുത്താനൊരുങ്ങി ഓസ്‌ട്രേലിയ. കുട്ടികളുടെ മാനസികാരോഗ്യം കണക്കിലെടുത്താണ്..
ബൈഡൻ, ട്രംപ് ഭരണകാലത്തെ ഉദ്യോഗസ്ഥരുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ ഹാക്ക് ചെയ്യാൻ ശ്രമിച്ചു; പിന്നിൽ ഇറാനെന്ന് മെറ്റ
യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് എന്നിവരുടെ ഭരണകാലത്തെ..
‘എല്ലാവര്ക്കും നന്ദി, തനിക്കുള്ള പിന്തുണ മറ്റൊരാൾക്കെതിരെയുള്ള ഹേറ്റ് ക്യാംപയ്ൻ ആയി മാറരുത്’; ആസിഫ് അലി
എല്ലാ പിന്തുണകൾക്കും നന്ദി അറിയിച്ച് നടൻ ആസിഫ് അലി. എന്നാൽ തന്നെ പിന്തുണച്ച്..
സമൂഹ മാധ്യമങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പുമായി റാസ് അൽ ഖൈമ പോലീസ്
ജോലി വാഗ്ദാനം ചെയ്ത് കൊണ്ട് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജ പരസ്യങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി..
ബാക്കി ബൈഡന്റെ ഒപ്പ് മാത്രം; ടിക് ടോക് നിരോധന ബിൽ, പാസാക്കി യുഎസ് സെനറ്റ്
ചൈനീസ് സമൂഹമാധ്യമ ആപ്ലിക്കേഷന്‍ ടിക് ടോക് നിരോധന ബിൽ പാസാക്കി അമേരിക്കന്‍ സെനറ്റ്...
ലാസിയോക്കെതിരേ തോല്‍വിക്കു പിന്നാലെ ബയേണ്‍ താരം ഡയോട്ട് ഉപമെകാനോവിന് നേരെ വംശീയാധിക്ഷേപം
യുവേഫ ചാമ്പ്യൻസ് ലീഗിൽ ലാസിയോക്കെതിരെ നടന്ന പ്രീ ക്വാര്‍ട്ടറിന്റെ ആദ്യപാദത്തില്‍ തോല്‍വി വഴങ്ങിയതിനു..
മോദിക്കെതിരായ പരാമര്‍ശം: 3 മന്ത്രിമാരെ സസ്‌പെൻഡ് ചെയ്ത് മാലദ്വീപ് സർക്കാർ
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പരാമർശം വിവാദമായതിനു പിന്നാലെ മന്ത്രിമാരെ പുറത്താക്കി മാലദ്വീപ് ഭരണകൂടം. മോദിയുടെ..
ഒമാനില്‍ രാജകീയ ചിഹ്നം വാണിജ്യ ഉത്പന്നങ്ങളില്‍ ഉപയോഗിക്കുന്നത് നിരോധിച്ചു
ഒമാന്‍ ഭരണകൂടത്തിന്റെ ഔദ്യോഗിക രാജകീയ മുദ്ര, വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിന് നിയന്ത്രണം. രാജ്യത്തെ..
UAE-ബോര്‍ഡിങ് പാസിന്റെ ഫോട്ടോ എടുത്ത് സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പ്
അവധിക്കാലം ആരംഭിച്ചതോടെ വിമാന യാത്രക്കാര്‍ക്ക് മുന്നറിയുപ്പുമായി ദുബായ് പൊലീസ്. യാത്രക്കായി ലഭ്യമാക്കുന്ന ബോര്‍ഡിങ്..
അടിയന്തരാവസ്ഥക്ക് പിന്നാലെ സമൂഹമാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ശ്രീലങ്ക
സാമ്പത്തിക മാന്ദ്യവും വിലക്കയറ്റവും മൂലം പ്രതിഷേധം ശക്തമായ ശ്രീലങ്കയില്‍ സമൂഹമാധ്യമങ്ങള്‍ക്ക് വിലക്ക്. ഫേസ്ബുക്ക്,..
ജനങ്ങളുടെ മഹാ പ്രക്ഷോഭം, വെടിവെപ്പ്; ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
സാമ്പത്തികപ്രതിസന്ധി മൂർച്ഛിക്കുന്നതിനിടെ ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ജനം പ്രക്ഷോഭവുമായി തെരുവിലിറങ്ങിയതിനു പിന്നാലെയാണ് വെള്ളി..
പരാഗ് അഗർവാൾ ട്വിറ്ററിന്‍റെ പുതിയ സിഇഒ; ജാക്ക് ഡോർസി പടിയിറങ്ങുന്നു
ട്വിറ്ററിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ (സി.ഇ.ഒ) സ്ഥാനം ജാക്ക് ഡോര്‍സി രാജിവച്ചു. പരാഗ്..
സമൂഹ മാധ്യമങ്ങൾ നിശ്ചലം; ഫേസ്ബുക്ക്, വാട്‌സാപ്പ്, ഇന്‍സ്റ്റഗ്രാം ഇരുട്ടിലായിട്ട് മണിക്കൂറുകൾ
സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളായ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്‌സാപ്പ് എന്നിവയുടെ പ്രവര്‍ത്തനം ലോകത്തിന്റെ വിവിധ..












