ശ്രീലങ്കയിൽ പുതിയ മന്ത്രിസഭ അധികാരമേറ്റു; ഡോ. ഹരിണി അമരസൂര്യ പ്രധാനമന്ത്രി
ശ്രീലങ്കയിൽ പുതിയ മന്ത്രിസഭ അധികാരത്തിൽ . ഹരിണി അമരസൂര്യ ശ്രീലങ്കന്‍ പ്രധാനമന്ത്രിയായി തുടരും...
ആദ്യ ഇടത് സര്‍ക്കാര്‍ അധികാരത്തില്‍; ലങ്കയെ ഇനി അനുര കുമാര ദിസനായകെ നയിക്കും
ശ്രീലങ്കയിലെ ആദ്യ ഇടത് സര്‍ക്കാര്‍ അധികാരത്തിലേറി. പ്രസിഡന്റായി അനുര കുമാര ദിസനായകെ സത്യപ്രതിജ്ഞ..
രാഷ്ട്രീയ-സാമ്പത്തിക പ്രതിസന്ധികൾക്കിടെ പ്രസിഡന്റ തെരഞ്ഞെടുപ്പിനൊരുങ്ങി ശ്രീലങ്ക
ഈ മാസം (സെപ്റ്റംബർ) 21ന് പ്രസിഡൻറ് തെരഞ്ഞെടുപ്പ് നടക്കുന്ന ശ്രീലങ്കയെ സംബന്ധിച്ച് ഏറെ..
ലോഡ്സ് ടെസ്റ്റിൽ ഇംഗ്ലണ്ടിന് വിജയം; ലങ്കയുടെ തോൽവി 190 റൺസിന്
ലോഡ്‌സ് ടെസ്റ്റിൽ ശ്രീലങ്കയ്ക്കെതിരെ ഇംഗ്ലണ്ടിന് 190 റൺസ് വിജയം. മൂന്ന് ടെസ്റ്റുകളുടെ പരമ്പരയിൽ..
ഇന്ത്യയും സൗദിയും അടക്കം 35 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് വിസ രഹിത പ്രവേശനം അനുവദിച്ച് ശ്രീലങ്ക
ഇന്ത്യ, സൗദി അറേബ്യ, യുകെ, യുഎസ് ഉള്‍പ്പെടെ 35 രാജ്യങ്ങളില്‍ നിന്നുള്ളവർക്ക് വിസയില്ലാതെ..
VIDEO- തകർന്ന ഹെൽമറ്റുമായി ആഘോഷം നടത്തി മുഷ്ഫിക്കർ റഹീം; എയ്ഞ്ചലോ മാത്യൂസിന് മറുപടി
ഇന്ത്യയിൽ നടന്ന ഏകദിന ലോകകപ്പിൽ ടൈംഡ് ഔട്ട് വിവാദത്തിന് പിന്നാലെ ഉണ്ടായ ശ്രീലങ്ക-ബംഗ്ലാദേശ്..
ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് രാജ്യം വിട്ട മുൻ പ്രസിഡന്റ് ഗോതബായ രജപക്സേ ശ്രീലങ്കയിൽ തിരിച്ചെത്തി
ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് രാജ്യം വിട്ട മുന്‍ പ്രസിഡന്റ് ഗോതബയ രാജപക്‌സെ 51..
ശ്രീലങ്കയിൽ ദിനേശ് ഗുണവര്‍ധന പ്രധാനമന്ത്രിയായി സ്ഥാനമേറ്റു
ശ്രീലങ്കയുടെ 15-മത് പ്രധാനമന്ത്രിയായി ദിനേഷ് ഗുണവർധന സ്ഥാനമേറ്റു. പ്രധാനമന്ത്രിയുടെ ഓഫീസില്‍ പ്രസിഡന്റ് റെനില്‍..
ശ്രീലങ്കൻ പ്രധാനമന്ത്രിയുടെ കിടക്കയില്‍ റെസ്ലിങ്! ലങ്കന്‍ പ്രക്ഷോഭകരുടെ വീഡിയോ വൈറൽ
ശ്രീലങ്കയില്‍ കടുത്ത പ്രക്ഷോഭവുമായി ജനം തെരുവിലാണ്. പ്രതിഷേധത്തിനിടെ ജനങ്ങള്‍ പ്രസിഡന്റ് ഗോട്ടബയ രാജപക്സെയുടെ..
സ്വാതന്ത്ര്യ ലബ്‌ധിക്കുശേഷം നേരിടുന്ന ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിൽ ശ്രീലങ്ക; സർവകക്ഷി സർക്കാരിന് നീക്കം
സ്വാതന്ത്ര്യ ലബ്‌ധിക്കുശേഷം നേരിടുന്ന ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ശ്രീലങ്കയെ അരക്ഷിതാവസ്ഥയിലേക്ക് നയിച്ചത്...
നാലാം ഏകദിനത്തില്‍ ആവേശ ജയം; ഓസ്‌ട്രേലിയക്കെതിരായ പരമ്പര സ്വന്തമാക്കി ശ്രീലങ്ക
അവസാന പന്തുവരെ ആവേശം നിറഞ്ഞുനിന്ന നാലാം ഏകദിനത്തില്‍ ഓസ്‌ട്രേലിയയെ നാലു റണ്‍സിന് പരാജയപ്പെടുത്തി..
ശ്രീലങ്കയിലെ പ്രതിഷേധം; മഹിന്ദ രജപക്സെ രാജിവച്ചു
ശ്രീലങ്കയിൽ പ്രതിഷേധം രൂക്ഷമായതോടെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രധാനമന്ത്രി മഹിന്ദ രജപക്സെ രാജിവച്ചു...
ശ്രീലങ്കയില്‍ പ്രതിസന്ധി തുടരുന്നു; കൂടുതല്‍ അഭയാര്‍ഥികള്‍ ഇന്ത്യയിലേക്ക്
സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് പ്രക്ഷോഭം രൂക്ഷമായ ശ്രീലങ്കയില്‍ നിന്ന് കൂടുതല്‍ അഭയാര്‍ഥികള്‍ ഇന്ത്യയിലേക്കെത്തുന്നു...
അടിയന്തരാവസ്ഥക്ക് പിന്നാലെ സമൂഹമാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ശ്രീലങ്ക
സാമ്പത്തിക മാന്ദ്യവും വിലക്കയറ്റവും മൂലം പ്രതിഷേധം ശക്തമായ ശ്രീലങ്കയില്‍ സമൂഹമാധ്യമങ്ങള്‍ക്ക് വിലക്ക്. ഫേസ്ബുക്ക്,..
ജനങ്ങളുടെ മഹാ പ്രക്ഷോഭം, വെടിവെപ്പ്; ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
സാമ്പത്തികപ്രതിസന്ധി മൂർച്ഛിക്കുന്നതിനിടെ ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ജനം പ്രക്ഷോഭവുമായി തെരുവിലിറങ്ങിയതിനു പിന്നാലെയാണ് വെള്ളി..