ഓപ്പൺ ഡോഴ്സ് റിപ്പോർട്ട്; യു എസിലേക്ക് ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ ഉപരിപഠനത്തിനെത്തിയത് ഇന്ത്യയിൽ നിന്ന്
2009-ന് ശേഷം ആദ്യമായി മറ്റേത് രാജ്യത്തെക്കാളും കൂടുതൽ വിദ്യാർത്ഥികളെ യുണെറ്റഡ് സ്റ്റേറ്റ്സിലേക്ക് അയച്ച..
എസ്ഡിഎസ് വിസ പ്രോഗ്രാം നിർത്തലാക്കി കാനഡ; ഇന്ത്യൻ വിദ്യാർത്ഥികളടക്കം പ്രതിസന്ധിയിൽ
വിദേശ വിദ്യാർഥികൾക്കുള്ള സ്റ്റുഡന്റ് ഡയറക്ട് സ്‌ട്രീം വിസ (എസ്‌ഡിഎസ്) നിർത്തലാക്കി കാനഡ. എസ്‌ഡിഎസ്..
ദക്ഷിണ കൊറിയന്‍ എഴുത്തുകാരി ഹാന്‍ കാങ്ങിന് സാഹിത്യ നൊബേല്‍
2024ലെ സാഹിത്യ നൊബേല്‍ പുരസ്‌കാരം ദക്ഷിണ കൊറിയന്‍ എഴുത്തുകാരി ഹാന്‍ കാങ്ങിന്. ദക്ഷിണ..
രാജ്യാന്തര വിദ്യാർഥികളുടെ എണ്ണം പരിമിതപ്പെടുത്താനൊരുങ്ങി കാനഡയും ഓസ്‌ട്രേലിയയും
രാജ്യാന്തര വിദ്യാർഥികളുടെ എണ്ണം പരിമിതപ്പെടുത്താനൊരുങ്ങി ഓസ്‌ട്രേലിയയും. പതിനായിരക്കണക്കിന് ഇന്ത്യക്കാരെ അടക്കം ബാധിക്കുന്ന ഇമിഗ്രേഷൻ..
ജോർജിയയിൽ അമിത വേഗതയിൽ കാർ മരത്തിലിടിച്ച് മറിഞ്ഞ് മൂന്ന് ഇന്ത്യൻ വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു
ജോർജിയയിൽ അമിത വേഗതയിൽ കാർ മരത്തിലിടിച്ച് മറിഞ്ഞ് മൂന്ന് ഇന്ത്യൻ വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു...
കിർഗിസ്താനിൽ അന്താരാഷ്ട്ര വിദ്യാർഥികൾക്കു നേരെ ആക്രമണം; ജാഗ്രതാ നിർദേശം നൽകി ഇന്ത്യയും പാക്കിസ്താനും
കിർഗിസ്താനിൽ അന്താരാഷ്‌ട്ര വിദ്യാർഥികളെ ലക്ഷ്യമിട്ട് നടക്കുന്ന ആൾക്കൂട്ട ആക്രമണങ്ങൾക്കിടയിൽ വിദ്യാർഥികൾക്ക് ജാഗ്രതാ മുന്നറിയിപ്പുമായി..
യുഎസില്‍ പലസ്തീന്‍ അനുകൂല പ്രതിഷേധത്തില്‍ പങ്കെടുത്ത ഇന്ത്യന്‍ വംശജരായ വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തു
പലസ്തീന്‍ അനുകൂല പ്രതിഷേധത്തില്‍ പങ്കെടുത്തെന്നാരോപിച്ച് യുഎസില്‍ ഇന്ത്യന്‍ വംശജരായ വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തു...
കാണാതായ ഇന്ത്യൻ വിദ്യാർത്ഥി ഒഹിയോയിൽ മരിച്ച നിലയിൽ
യുഎസിൽ കാണാതായ ഇന്ത്യൻ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. യുഎസിലെ ക്ലെവ്‍ലാൻഡിലെ ഒഹിയോയിൽ..
നോര്‍ക്ക-എന്‍.ഐ.എഫ്.എല്‍ പുതിയ IELTS ബാച്ചുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാഗ്വേജില്‍ (N.I.F.L) ആരംഭിക്കുന്ന പുതിയ IELTS..
ഡബ്ലിനിൽ ആറ് യുവാക്കളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ജഡ്ജി കുറ്റക്കാരനെന്ന് കോടതി
ഡബ്ലിനിൽ വിദ്യാർഥികൾ അടക്കം ആറ് യുവാക്കളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ജഡ്ജി കുറ്റക്കാരനാണ്..
മിഷിഗൺ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ വെടിവയ്പിൽ 3 പേർ മരിച്ചു
മിഷിഗൺ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ വെടിവയ്പിൽ 3 പേർ മരിച്ചു, രാത്രി എട്ടരയോടെയായിരുന്നു സംഭവം...
സ്കോട്ലൻഡിൽ അധ്യാപക സമരം: സ്‌കൂളുകൾ അടഞ്ഞു കിടന്നു
ജീവിതച്ചെലവ് കുത്തനെ ഉയർന്നതോടെ വേതന വർധന ആവശ്യപ്പെട്ട് സ്‌കോട്‌ലൻഡിലെ സ്‌കൂൾ അധ്യാപകർ പണിമുടക്കി...
യുക്രെയ്നിൽ നിന്നും മടങ്ങിയെത്തിയ വിദ്യാര്‍ത്ഥികൾക്ക് ‘യുദ്ധ ഇര’ പദവി: കേന്ദ്രത്തിന്റെ നിലപാടാരാഞ്ഞ് സുപ്രീം കോടതി
യുക്രൈനില്‍ നിന്ന് മടങ്ങിയെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് യുദ്ധ ഇരകളുടെ പദവി നല്‍കുന്നതില്‍ കേന്ദ്രനിലപാട് തേടി..
പ്രവാസി മേഖലാതല ചർച്ച; ഡിജിറ്റൽ തൊഴിലവസരങ്ങൾക്ക് മലയാളി വിദ്യാർത്ഥികളെ സജ്ജരാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി എംവി ഗോവിന്ദൻ മാസ്റ്റർ
ഭാവിയുടെ തൊഴിൽ മേഖല ഡിജിറ്റൽ രംഗമാണെന്ന് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ...
യുക്രൈൻ: ഡല്‍ഹിയിലും മുംബൈയിലും എത്തുന്ന മലയാളി വിദ്യാര്‍ത്ഥികളെ സര്‍ക്കാര്‍ സൗജന്യമായി കേരളത്തിലെത്തിക്കും മുഖ്യമന്ത്രി
യുക്രൈയ്‌നില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ ഒരുക്കിയ ഒഴിപ്പിക്കല്‍ വിമാനങ്ങളില്‍ ഡല്‍ഹി, മുംബൈ തുടങ്ങിയ ഇന്ത്യന്‍..