കാബൂളില്‍ ചാവേര്‍ ആക്രമണം; താലിബാന്‍ മന്ത്രിയും അംഗരക്ഷകരും കൊല്ലപ്പെട്ടു
അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ ചാവേല്‍ ബോംബ് സ്‌ഫോടനത്തില്‍ താലിബാന്‍ മന്ത്രിയും അംഗരക്ഷകരും കൊല്ലപ്പെട്ടു...
ഇന്ത്യയുമായി ചർച്ച നടത്തി താലിബാൻ; വിദേശകാര്യ സെക്രട്ടറി അഫ്ഗാനിസ്താനില്‍
താലിബാന്റെ ഉന്നത നേതാവും 1996 മുതൽ അഫ്ഗാനിസ്ഥാൻ്റെ അമീറുമായിരുന്ന മുല്ല ഒമറിൻ്റെ മകൻ..
പോളിയോ കേസുകളിൽ വർധന; അഫ്ഗാനിൽ പ്രതിരോധ കുത്തിവയ്പ് നിർത്തിവയ്പ്പിച്ച് താലിബാൻ, മുന്നറിയിപ്പുമായി യു എൻ
അഫ്ഗാനിസ്താനില്‍ പോളിയോ വാക്സിനേഷൻ താലിബാൻ നിർത്തിവെച്ചതായി ഐക്യരാഷ്ട്രസഭ. അഫ്ഗാൻ പോളിയോ രോഗഭീഷണിയിലാണെന്ന് ആരോഗ്യവിദഗ്‌ദർ..
നിശബ്ദയാക്കാൻ കൂട്ടബലാത്സംഗം ചെയ്ത് ദൃശ്യങ്ങൾ പകർത്തി താലിബാന്‍, തെളിവുകള്‍ പുറത്ത്
അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണത്തില്‍ സ്ത്രീകള്‍ നേരിടുന്നത് സമാനതകളില്ലാത്ത പീഡനങ്ങളെന്ന് റിപ്പോര്‍ട്ടുകള്‍. അഫ്ഗാൻ മനുഷ്യാവകാശ..
സരീഫ ഗഫാരി: ഒരേ സമയം നിസ്സഹായതയുടെയും, പോരാട്ടത്തിന്റെയും മറ്റൊരു അഫ്ഘാൻ മുഖം
കഴിഞ്ഞ മാസം നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത ഒരു ഡോക്യുമെന്ററി ആണ് ‘In Her..
അഫ്‌ഗാനിലെ തോൽവിക്ക് ഉത്തരവാദി ഡൊണാൾഡ് ട്രംപ്; വൈറ്റ് ഹൗസ് റിപ്പോർട്ട് പുറത്ത്
അഫ്‌ഗാനിസ്ഥാനിൽ രണ്ടു പതിറ്റാണ്ട് നീണ്ട അധിനിവേശം 2021ൽ അവസാനിപ്പിക്കാൻ സൈന്യത്തെ നിര്ബന്ധിതമാക്കിയത് ട്രംപിന്റെ..
പാകിസ്താനിലെ കോൺസുലാർ ഓഫിസ് ചൈന താൽകാലികമായി അടച്ചു
പാകിസ്താനിലെ കോൺസുലാർ ഓഫിസ് ചൈന താൽകാലികമായി അടച്ചു. സാങ്കേതിക കാരണങ്ങളാണ് കോൺസുലാർ ഓഫിസ്..
പെൺകുട്ടികൾക്ക് സർവകലാശാല പ്രവേശനം വിലക്കി താലിബാൻ; വ്യാപക പ്രതിഷേധം
പെൺകുട്ടികൾക്ക് സർവകലാശാല പ്രവേശനം വിലക്കി താലിബാൻ. അഫ്ഗാനിസ്ഥാനിലെ താലിബാൻ നിയന്ത്രണത്തിലുള്ള സർക്കാരാണ് പെൺകുട്ടികൾക്ക്..
താലിബാൻ പെൺകുട്ടികൾക്ക് ഹൈസ്കൂൾ വിദ്യാഭ്യാസം വിലക്കി; ലോകബാങ്ക് അഫ്ഗാനിസ്ഥാനിലെ പദ്ധതികൾ മരവിപ്പിച്ചു
പെൺകുട്ടികൾക്ക് ഹൈസ്കൂൾ വിദ്യാഭ്യാസം വിലക്കുന്നത് സംബന്ധിച്ച, രാജ്യത്തെ ഭരണകക്ഷിയായ ഇസ്ലാമിക നേതാക്കളുടെ തീരുമാനത്തെക്കുറിച്ചുള്ള..
അഫ്ഗാൻ അഭയാർത്ഥികളുടെ സംരക്ഷണം; കരാറിൽ അമേരിക്കയും ഖത്തറും ഒപ്പുവെച്ചു
അഫ്ഗാനിസ്ഥാനെ ഒറ്റപ്പെടുത്തുന്നതും അവഗണിക്കുന്നതും സമാധാന നീക്കങ്ങൾക്ക് വിഘാതം സൃഷ്ടിക്കുന്നതായി ഖത്തർ. അഫ്ഗാനെതിരെ ഏർപ്പെടുത്തിയ..
താലിബാന്‍ സർക്കാരിന്റെ നയങ്ങളെ എതിര്‍ത്ത് അഫ്ഗാനിസ്ഥാനില്‍ വീണ്ടും വനിതാ പ്രതിഷേധം
സ്ത്രീകളെ രാഷ്ട്രീയ, സാമൂഹ്യ ജീവിതത്തിൽനിന്ന് വിലക്കുന്ന താലിബാന്‍ സർക്കാരിന്റെ നയങ്ങളെ എതിര്‍ത്ത് അഫ്ഗാനിസ്ഥാനില്‍..
ഇന്ത്യയുമായി രാഷ്ട്രീയ ബന്ധം ആഗ്രഹിക്കുന്നു എന്ന് പ്രഖ്യാപിച്ച് താലിബാൻ
അഫ്ഗാൻ പിടിച്ചടക്കിയതിന് പിന്നാലെ ഭരണം ആരംഭിച്ച താലിബാൻ അയൽ രാജ്യങ്ങളുമായി നയതന്ത്രബന്ധം നിലനിർത്താൻ..
അഫ്ഗാൻ പ്രസിഡന്റ് അഷ്‌റഫ് ഗനി രാജ്യം വിട്ടു; സമാധാനപരമായ അധികാര കൈമാറ്റത്തിന് തിരക്കിട്ട നീക്കങ്ങൾ
തലസ്ഥാനമായ കാബൂൾ താലിബാൻ സൈന്യം വളഞ്ഞതിനെ തുടർന്ന് അഫ്ഗാൻ പ്രസിഡന്റ് അഷ്‌റഫ് ഗനി..
അഫ്ഗാൻ ഉന്നത ഉദ്യോഗസ്ഥനെ താലിബാൻ ഭീകരർ വധിച്ചു
അഫ്ഗാനിസ്ഥാൻ സർക്കാരിന്റെ മാധ്യമ വിഭാഗം ഉന്നത ഉദ്യോഗസ്ഥൻ ദവാ ഖാൻ മെനപാലിനെ താലിബാൻ..
ഇന്ത്യ – അഫ്ഗാൻ സൗഹൃദത്തിന്റെ പ്രതീകമായ സൽമ അണക്കെട്ടിനു നേരെ താലിബാന്റെ ആക്രമണം
ഇന്ത്യ-അഫ്ഗാൻ ഫ്രണ്ട്ഷിപ് ഡാം എന്നാറിയപ്പെടുന്ന സൽമ അണക്കെട്ടിനു നേരെ താലിബാന്റെ വെടിവയ്പ്. പ്രവിശ്യയിലെ..