Video-ചാൾസ് രാജാവിനും ഭാര്യ കാമിലക്കും നേരെ യോർക്ക് നഗരത്തിൽ മുട്ടയെറിഞ്ഞ് പ്രതിഷേധം
ബ്രിട്ടീഷ് രാജാവ് ചാൾസിനും ഭാര്യ കാമിലക്കും നേരെ മുട്ടയേറ്. യോർക്ക് നഗരത്തിൽ എലിസബത്ത്..
ഇന്ത്യന്‍ വംശജന്‍ ഋഷി സുനക് ബ്രിട്ടന്റെ പ്രധാനമന്ത്രിയായി അധികാരമേറ്റു
ചരിത്രനിമിഷം. ഇന്ത്യന്‍വംശജന്‍ ഋഷി സുനക് ബ്രിട്ടന്റെ പ്രധാനമന്ത്രിയായി അധികാരമേറ്റു. ചാള്‍സ് മൂന്നാമന്‍ രാജാവാണ്..
ഋഷി സുനകിനെ ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലേക്ക് പിന്തുണച്ച് 140 ലേറെ എംപിമാർ
ഇന്ത്യൻ വംശജനായ ഋഷി സുനകിന് ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലേക്ക് സാധ്യതയേറി. നിലവിൽ 140ൽ..
ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സുവര്‍ണാവസരം: കേരളവും യുകെയും തൊഴില്‍ കുടിയേറ്റ ധാരണാപത്രം ഒപ്പ് വെച്ചു
കേരളത്തില്‍ നിന്നുളള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് യു.കെ യിലേയ്ക്ക് തൊഴില്‍ കുടിയേറ്റം സാധ്യമാക്കുന്നതിനായി കേരള സര്‍ക്കാറും..
ലോക കേരളസഭ യൂറോപ്പ് & യുകെ മേഖലാ സമ്മേളനം നാളെ ലണ്ടനില്‍
ലോക കേരള സഭയുടെ ഭാഗമായുളള യൂറോപ്പ് -യു.കെ മേഖലാസമ്മേളനം നാളെ ലണ്ടനില്‍ നടക്കും...
ലോക കേരളസഭ മേഖല സമ്മേളനം ഒക്ടോബര്‍ 9ന് ഞായറാഴ്ച ലണ്ടനില്‍
ലോകമാകെ വ്യാപിച്ചുകിടക്കുന്ന മലയാളി പ്രവാസി സമൂഹത്തെ ഒരു വേദിയിൽ ഒരുമിപ്പിക്കുക എന്ന ഉദ്ദേശത്തോടെ..
ബ്രിട്ടീഷ് രാജ്ഞി എലിസബത്തിന്റെ സംസ്കാരചടങ്ങിന് എത്തുക 500 ലോകനേതാക്കൾ
അന്തരിച്ച ബ്രിട്ടീഷ് രാജ്ഞി എലിസബത്തിന്റെ സംസ്കാരചടങ്ങിന് എത്തുക 500 ലോകനേതാക്കൾ. തിങ്കളാഴ്ച ലണ്ടൻ..
ഊര്‍ജ പ്രതിസന്ധി രൂക്ഷമായ ബ്രിട്ടണിലെ പബ്ബുകള്‍ അടച്ചുപൂട്ടലിലേക്കെത്തുമെന്ന് റിപ്പോട്ടുകൾ
ഊര്‍ജ പ്രതിസന്ധി രൂക്ഷമായ പശ്ചാത്തലത്തില്‍ ബ്രിട്ടണിലെ പബ്ബുകള്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ അടച്ചുപൂട്ടലിലേക്കെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍...
ഡയാന രാജകുമാരിയുടെ ഫോർഡ് എസ്കോര്ട് കാർ ലേലത്തിൽ പോയത് ഏഴര ലക്ഷം ഡോളറിന്
ബ്രിട്ടീഷ് രാജകുമാരിയായിരുന്ന ഡയാന ഉപയോഗിച്ചിരുന്ന കറുത്ത ഫോര്‍ഡ് എസ്‌കോര്‍ട്ട് ആര്‍ എസ് 2..
മന്ത്രിസഭയിൽ കൂട്ടരാജി; ബോറിസ് ജോൺസൺ പുറത്തേക്ക്
ബ്രിട്ടണില്‍ ബോറിസ് ജോണ്‍സണ്‍ പ്രധാനമന്ത്രി സ്ഥാനം രാജിവച്ചു. പ്രധാനമന്ത്രി പദവിയോടൊപ്പം പാര്‍ട്ടി നേതൃസ്ഥാനവും..
യുക്രൈൻ അധിനിവേശത്തിൽ റഷ്യക്കെതിരെ നിലപാട് ശക്തമാക്കി ജി-7 രാജ്യങ്ങൾ
യുക്രൈൻ അധിനിവേശത്തിൽ റഷ്യക്കെതിരെ നിലപാട് ശക്തമാക്കി ഏഴുരാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ജി-7. സാമ്പത്തികസ്രോതസ്സുകളിൽ പിടിമുറുക്കി..
നോര്‍ക്ക റിക്രൂട്ട്‌മെന്റ് യു.കെയിലേക്കും; നഴ്‌സുമാര്‍ക്ക് അപേക്ഷിക്കാം
മലയാളി നഴ്‌സുമാര്‍ക്ക് യുറോപ്പില്‍ കൂടുതല്‍ അവസരങ്ങള്‍ക്ക് വഴി തുറന്ന് ജര്‍മനിക്കു പിന്നാലെ യു.കെയിലേക്കും..
റോമൻ അബ്രമോവിച്ചിന് മേൽ ബ്രിട്ടൺ ഉപരോധം; ചെൽസിക്ക് വൻ തിരിച്ചടി
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ചെൽസിക്ക് വൻ തിരിച്ചടി. അവരുടെ ഉടമയായ റോമൻ..
യു.എസിനും യൂറോപ്യൻ യൂണിയനും പിന്നാലെ റഷ്യയ്‌ക്കെതിരെ ഉപരോധവുമായി കൂടുതൽ രാജ്യങ്ങൾ
യുക്രൈനിൽ റഷ്യ സൈനികനീക്കങ്ങൾ ആരംഭിച്ചതിനു പിന്നാലെ കടുത്ത നടപടികളുമായി ലോകരാജ്യങ്ങൾ. അമേരിക്ക ആരംഭിച്ച..
ഡൗണിംഗ് സ്ട്രീറ്റില്‍ നടന്ന പാര്‍ട്ടികള്‍ നേതൃത്വത്തിനുണ്ടായ ഗുരുതര വീഴ്ച; ബോറിസിന്റെ രാജി ആവശ്യം ശക്തം
പ്രധാനമന്ത്രി ബോറിസ് ജോണ്‍സന് കനത്ത തിരിച്ചടിയേകി സ്യൂ ഗ്രേയുടെ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്..