യുക്രൈനിൽ റെയിൽവേ സ്‌റ്റേഷനുനേരെ റോക്കറ്റാക്രമണത്തില്‍ 50 പേർ കൊല്ലപ്പെട്ടു
യുക്രൈനിൽ റെയിൽവേ സ്‌റ്റേഷനുനേരെ റോക്കറ്റാക്രമണത്തില്‍ 50 പേർ കൊല്ലപ്പെട്ടു. നൂറിലേറെപ്പേർക്ക് പരിക്കേറ്റു. ക്രാമാറ്റോർസ്‌ക്..
‘യുക്രൈനില്‍ ഇപ്പോള്‍ സംഭവിക്കുന്നത് സിറിയയില്‍ നമ്മള്‍ കണ്ടതിന്റെ തനിയാവർത്തനം’; ആംനസ്റ്റി ഇന്റർനാഷ്ണൽ
റഷ്യ വിഷയത്തിലെ ഐക്യരാഷ്ട്രസഭാ സെക്യൂരിറ്റി കൗണ്‍സിലിന്റെ ഇടപെടലുകളില്‍ കടുത്ത വിമര്‍ശനവുമായി ആംനെസ്റ്റി ഇന്റര്‍നാഷണല്‍...
യുക്രൈനിൽ നിന്നുള്ള ഒരു ലക്ഷത്തിൽ അധികം അഭയാർത്ഥികളെ അമേരിക്ക സ്വീകരിക്കും
യുക്രൈനിൽ നിന്നുള്ള ഒരു ലക്ഷത്തിൽ അധികം അഭയാർത്ഥികളെ സ്വീകരിക്കുമെന്ന് അമേരിക്ക. യുദ്ധക്കെടുതി അനുഭവിക്കുന്നവർക്ക്..
മരിയുപോളില്‍ കടുത്ത ആക്രമണം; സ്കൂൾ കെട്ടിടം റഷ്യൻ സൈന്യം ബോംബിട്ട് തകര്‍ത്തുവെന്ന് ഉക്രെയ്ന്‍
ഉക്രെയ്നിലെ തീരദേശ നഗരമായ മരിയുപോള്‍ പിടിച്ചെടുക്കാന്‍ റഷ്യന്‍ സൈന്യം ആക്രമണം ശക്തമാക്കി. നാനൂറോളം..
യുക്രൈൻ; മലയാളികളെ നാട്ടിലെത്തിക്കാൻ ഫലപ്രദമായ നടപടികൾ സ്വീകരിച്ചു-മുഖ്യമന്ത്രി
യുദ്ധത്തെത്തുടർന്ന് യുക്രൈനിൽ അകപ്പെട്ട വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള മലയാളികളെ നാട്ടിലെത്തിക്കാൻ സർക്കാർ സത്വരവും ഫലപ്രദവുമായ..
റഷ്യന്‍ സ്റ്റേറ്റ് ടിവി ചാനലില്‍ യുദ്ധ വിരുദ്ധ ബാനറുമായി ന്യൂസ് എഡിറ്റര്‍
റഷ്യന്‍ സ്റ്റേറ്റ് ടിവി ചാനലില്‍ യുദ്ധ വിരുദ്ധ ബാനറുമായി ന്യൂസ് എഡിറ്റര്‍. റഷ്യയുടെ..
യുക്രൈന്‍ വിഷയത്തില്‍ പൊട്ടിച്ചിരിച്ച കമല ഹാരിസിന് സോഷ്യൽ മീഡിയയിൽ വിമര്‍ശനം: വീഡിയോ വൈറൽ
യുക്രേനിയന്‍ അഭയാര്‍ത്ഥികളെ അമേരിക്ക ഏറ്റെടുക്കുമോ എന്ന ചോദ്യത്തിന് പൊട്ടിച്ചിരിച്ച യു.എസ് വൈസ് പ്രസിഡന്റ്..
യുക്രൈനിൽ രാസായുധം റഷ്യ പ്രയോഗിച്ചാല്‍ കടുത്ത വില നല്‍കേണ്ടിവരുമെന്ന് പ്രസിഡന്റ് ജോ ബൈഡന്‍
യുക്രൈനിൽ രാസായുധം റഷ്യ പ്രയോഗിച്ചാല്‍ കടുത്ത വില നല്‍കേണ്ടിവരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ..
യുക്രൈനിൽ കൂടുതൽ നഗരങ്ങളിലേക്ക് സൈനിക നടപടി വ്യാപിപ്പിച്ച് റഷ്യ
യുക്രൈനിൽ കൂടുതൽ നഗരങ്ങളിലേക്ക് സൈനിക നടപടി വ്യാപിപ്പിച്ച് റഷ്യ. ലുറ്റ്‌സ്‌ക്, ഇവാനോ ഫ്രാൻകിവ്‌സ്‌ക്,..
റഷ്യയെ ഭീകരവാദ രാഷ്ട്രമായി പ്രഖ്യാപിക്കാന്‍ ബ്രിട്ടനോട് അഭ്യര്‍ഥിച്ച് സെലന്‍സ്കി
റഷ്യയെ ഭീകരവാദ രാഷ്ട്രമായി പ്രഖ്യാപിക്കാന്‍ ബ്രിട്ടനോട് അഭ്യര്‍ഥിച്ച് ഉക്രെയന്‍ പ്രസിഡന്റ് വ്ലോഡിമിര്‍ സെലന്‍സ്കി...
യുക്രൈനിൽ കുടുങ്ങിയ മലയാളികളുടെ വിവര ശേഖരണത്തിനായി നോർക്ക റൂട്‌സ് ഓൺലൈൻ രജിസ്‌ട്രേഷൻ
യുക്രൈനിൽ കുടുങ്ങിയ മലയാളികളുടെ വിവര ശേഖരണത്തിനായി നോർക്ക റൂട്‌സ് ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു...
VIDEO-‘ആയുധം താഴെവെച്ച് കീഴടങ്ങില്ല’; വിഡിയോ സന്ദേശവുമായി യുക്രൈൻ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി
റഷ്യന്‍ സൈന്യത്തിന് മുന്നില്‍ കീഴടങ്ങാന്‍ സൈന്യത്തോട് ആവശ്യപ്പെട്ടെന്ന അഭ്യൂഹങ്ങളില്‍ പ്രതികരിച്ച് യുക്രൈൻ പ്രസിഡന്റ്..
യുക്രൈനിലുള്ള ഇന്ത്യക്കാര്‍ക്ക് കര്‍ശന നിര്‍ദ്ദേശങ്ങള്‍ നല്‍കി എംബസി
യുക്രൈനിലുള്ള ഇന്ത്യക്കാര്‍ക്ക് കര്‍ശന നിര്‍ദ്ദേശങ്ങള്‍ നല്‍കി എംബസി. രാജ്യം വിടുന്ന ഇന്ത്യയ്ക്കാര്‍ക്കാണ് എംബസി..
യുക്രൈൻ: ഡല്‍ഹിയിലും മുംബൈയിലും എത്തുന്ന മലയാളി വിദ്യാര്‍ത്ഥികളെ സര്‍ക്കാര്‍ സൗജന്യമായി കേരളത്തിലെത്തിക്കും മുഖ്യമന്ത്രി
യുക്രൈയ്‌നില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ ഒരുക്കിയ ഒഴിപ്പിക്കല്‍ വിമാനങ്ങളില്‍ ഡല്‍ഹി, മുംബൈ തുടങ്ങിയ ഇന്ത്യന്‍..
യുദ്ധത്തിന് അന്ത്യം?; ഉപാധികളോടെ യുക്രൈനുമായി ചർച്ചയ്ക്ക് തയ്യാറെന്ന് റഷ്യ
യുക്രൈനുമായി ചർച്ചയ്ക്ക് തയ്യാറെന്ന് റഷ്യ വ്യക്തമാക്കി. ഉപാധികളോടെ യുക്രൈനുമായി ചർച്ചയ്ക്ക് തയ്യാറാണ് എന്നാണ്..