മകന്‍ ഹണ്ടര്‍ ബൈഡന്‍ ചെയ്ത കുറ്റകൃത്യങ്ങള്‍ക്ക് മാപ്പ് നല്‍കി ജോ ബൈഡന്‍
ക്രിമിനൽ, ലഹരി, നികുതി തട്ടിപ്പ് കേസുകളിൽ അകപ്പെട്ട മകൻ ഹണ്ടർ ബൈഡന് ഔദ്യോഗികമായി..
വൈറ്റ് ഹൗസിൽ ട്രംപിനെ സ്വീകരിക്കാനൊരുങ്ങി ബൈഡൻ; ജിൽ ബൈഡനുമായുള്ള കൂടിക്കാഴ്ച ഒഴിവാക്കി മെലാനിയ ട്രംപ്
നിയുക്ത യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പങ്കാളി മെലാനിയ ട്രംപ് പ്രഥമ..
അവിശ്വസനീയമായ തിരിച്ചുവരവുമായി ഡൊണാൾഡ് ട്രംപ്, പോരാട്ടം തുടരുമെന്ന് കമല ഹാരിസ്
അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും അവിശ്വസനീയമായ രാഷ്ട്രീയ തിരിച്ചുവരവിലാണ് ഡോണള്‍ഡ് ട്രംപ്. എല്ലാ സ്വിങ്..
ന്യൂയോർക്കിലെ സ്കൂളുകൾക്ക് ദീപാവലി അവധി
ദീപാവലിയോടനുബന്ധിച്ച് ന്യൂയോര്‍ക്ക് നഗരത്തിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ചരിത്രത്തിലാദ്യമായാണ് ഇത്തരത്തില്‍ ഒരു തീരുമാനം...
യുഎഇയെ പ്രധാന പ്രതിരോധ പങ്കാളിയായി അംഗീകരിച്ച് യു എസ്
ജി സി സി രാഷ്ട്രമായ യുഎഇയെ പ്രതിരോധ പങ്കാളിയായി പ്രഖ്യാപിച്ച് അമേരിക്ക. പശ്ചിമേഷ്യയിലെ..
‘പ്രസിഡന്റ് മത്സരത്തിൽ നിന്ന് പിന്മാറിയത് പാർട്ടിയെയും രാജ്യത്തെയും ഒന്നിപ്പിക്കുന്നതിന്’; ജോ ബൈഡൻ
പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറിയത് പാര്‍ട്ടിയെയും രാജ്യത്തെയും ഒന്നിപ്പിക്കുന്നതിനെന്ന് യുഎസ് പ്രസിഡന്റ് ജോ..
ജോ ബൈഡന് കോവിഡ് സ്ഥിരീകരിച്ചു: പരിപാടി റദ്ദാക്കി, ക്വാറന്റൈനില്‍ പ്രവേശിക്കും
അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് കോവിഡ്. ലാസ് വേഗാസിലെ സന്ദര്‍ശനത്തിനിടയിലാണ് രോഗം സ്ഥിരീകരിച്ചത്...
ലോകസമാധാനത്തിന് വേണ്ടി ഒരുമിച്ച് പ്രയത്നിക്കാൻ ഇന്ത്യയും അമേരിക്കയും പ്രതിജ്ഞാബദ്ധമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
മൂന്ന് ദിവസത്തെ അമേരിക്കൻ സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി വൈറ്റ് ഹൗസിലെത്തി...
അഫ്‌ഗാനിലെ തോൽവിക്ക് ഉത്തരവാദി ഡൊണാൾഡ് ട്രംപ്; വൈറ്റ് ഹൗസ് റിപ്പോർട്ട് പുറത്ത്
അഫ്‌ഗാനിസ്ഥാനിൽ രണ്ടു പതിറ്റാണ്ട് നീണ്ട അധിനിവേശം 2021ൽ അവസാനിപ്പിക്കാൻ സൈന്യത്തെ നിര്ബന്ധിതമാക്കിയത് ട്രംപിന്റെ..
ജോ ബൈഡന്റെ ചെറുമകളുടെ വിവാഹത്തിന് വേദിയായി വൈറ്റ് ഹൗസ്
യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ചെറുമകളുടെ വിവാഹത്തിന് വേദിയായി വൈറ്റ് ഹൗസ്. ബൈഡന്റെ..
ഐഎസ് തലവനെ വധിച്ചതായി അമേരിക്ക, ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ സ്ത്രീകളും കുട്ടികളും
ഐ എസ് ഐ എസ് തലവനെ വധിച്ചതായി അമേരിക്കയുടെ പ്രഖ്യാപനം. അമേരിക്കന്‍ പ്രസിഡന്റ്..
‘ഏത് ആക്രമണത്തെയും തടയാനും പ്രതികരിക്കാനും തയ്യാർ’; ഇറാൻ ഉപരോധത്തിനു മറുപടിയുമായി അമേരിക്ക
ഇറാനിലെ ഉന്നതൻ മേജർ ജനറൽ ഖാസിം സുലൈമാനിയെ കൊലപ്പെടുത്തിയതിന്റെ വാർഷിക ദിനത്തിൽ 52..
ന്യൂയോർക്കിൽ കുട്ടികളിലെ കൊവിഡ് ബാധ വർദ്ധിക്കുന്നു
ഒമിക്രോണ്‍ വകഭേദം വ്യാപിക്കുന്നതിനിടെ ന്യൂയോര്‍ക്കില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന കുട്ടികളുടെ എണ്ണം ഉയരുന്നത് ആശങ്കയുണർത്തുന്നു...
പെഗാസസ് ചാര സോഫ്‌റ്റ്‌വെയർ ഉപയോഗിച്ച് അമേരിക്കൻ വിദേശ മന്ത്രാലയത്തിലെ ജീവനക്കാരെ ചോർത്തിയെന്ന് റിപ്പോർട്ട്
ഉഗാണ്ടയിൽ പ്രവർത്തിക്കുന്ന ജീവനക്കാരുടെ ഐഫോണിലാണ് ഇസ്രയേൽ കമ്പനിയായ എൻഎസ്‌ഒയുടെ ചാര സോഫ്‌റ്റ്‌വെയർ കണ്ടെത്തിയത്...
വിസ്‌കോണ്‍സിനിൽ ക്രിസ്മസ് പരേഡിലേക്ക് കാര്‍ ഇടിച്ച് കയറി നിരവധി പേര്‍ കൊല്ലപ്പെട്ടു
അമേരിക്കയില്‍ ക്രിസ്മസ് പരേഡിലേക്ക് കാര്‍ ഇടിച്ച് കയറി നിരവധി പേര്‍ കൊല്ലപ്പെട്ടു. ഇരുപതോളം..














