ആന്‍ഡ്രൂസ് സിംഹാസന ഹാൾ സാക്ഷി; അഞ്ചാമതും റഷ്യന്‍ പ്രസിഡന്റായി പുടിന്‍ സത്യപ്രതിജ്ഞ ചെയ്തു
അഞ്ചാം തവണയും റഷ്യയുടെ പ്രസിഡന്റായി വ്ലാഡിമിർ പുടിന്‍ സത്യപ്രതിജ്ഞ ചെയ്തു. അടുത്ത ആറ്..
വെടിനിർത്തൽ കരാർ തള്ളി ഇസ്രയേൽ; റാഫയിൽ ശക്തമായ ആക്രമണം
വെടിനിർത്തൽ ചർച്ചകൾ കാറ്റിൽപ്പറത്തി ഗാസയിൽ ഇസ്രയേൽ ആക്രമണം രൂക്ഷമാക്കി. റാഫയിലുടനീളം സൈന്യം നടത്തിയ..
കളിക്കുക മാത്രമല്ല, ഇന്ത്യൻ ടീമിനെ നയിക്കും സഞ്ജു…
ആദ്യ രണ്ട് ഏകദിന ലോകകപ്പുകളും ജയിച്ച, അന്ന് അജയ്യരായി കരുതപ്പെട്ടിരുന്ന കരീബിയൻ പടയെ..
വെള്ളപ്പൊക്കത്തിലും കൊടുങ്കാറ്റിലും വിറങ്ങലിച്ച് ബ്രസീല്‍; 60 മരണം
തെക്കൻ ബ്രസീലിൽ മഴക്കെടുതി രൂക്ഷമാകുന്നു. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും കൊടുങ്കാറ്റിലും അകപെട്ട് 60 പേർ..
ഇറാൻ പിടിച്ചെടുത്ത ചരക്കുകപ്പലിലെ ഇന്ത്യക്കാരുൾപ്പെടെയുള്ള എല്ലാ ജീവനക്കാരെയും വിട്ടയച്ചു
ഇറാൻ പിടിച്ചെടുത്ത കപ്പലിലെ ഇന്ത്യക്കാർ ഉൾപ്പെടെയുള്ള എല്ലാ ജീവനക്കാരെയും വിട്ടയച്ചു. 16 ഇന്ത്യക്കാരുൾപ്പെടെ..
ഗസ്സ യുദ്ധം; ഇസ്രായേലുമായുള്ള എല്ലാ നയതന്ത്രബന്ധവും അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ച് കൊളംബിയ
ഗസ്സയിൽ എല്ലാ മനുഷ്യാവകാശങ്ങളും അന്താരാഷ്ട്ര ധാരണകളും ലംഘിച്ച് നടത്തുന്ന യുദ്ധത്തിൽ പ്രതിഷേധിച്ച് ഇസ്രായേലുമായുള്ള..
തുർക്കിയിൽ മലയാളികൾക്ക് തൊഴിലവസരമൊരുക്കി ഒഡെപെക്; ഇപ്പോൾ അപേക്ഷിക്കാം
മലയാളികൾക്കായി തുർക്കിയിൽ വീണ്ടും മികച്ച തൊഴിലവസരമൊരുക്കി കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്. 2000..
VIDEO- ‘സിഇഒമാരെ തട്ടി നടക്കാൻ വയ്യ’; ഇന്ത്യൻ കുടിയേറ്റക്കാരെ പ്രശംസിച്ച് അമേരിക്കൻ അംബാസഡർ
ഇന്ത്യൻ കുടിയേറ്റക്കാരെ പ്രശംസിച്ച് അമേരിക്കൻ അംബാസഡർ എറിക് ഗാർസെറ്റ്. യു എസ്സിലെ വമ്പൻ..
’37 ദശലക്ഷം ടണ്‍’; ഗാസയിലെ അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ ഒരു ദശാബ്ദത്തിലേറെ സമയമെടുക്കുമെന്ന് ഐക്യരാഷ്ട്ര സംഘടന
ഇസ്രയേൽ ആക്രമണത്തിൽ തകർന്ന ഗാസയിലെ അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ ഒരു ദശാബ്ദത്തിലേറെ സമയമെടുക്കുമെന്ന്..
2024-ടി20 ലോകകപ്പ് ബ്രാന്‍ഡ് അംബാസഡറായി യുവരാജ് സിങ്
ഐസിസി 2024 പുരുഷ ടി20 ലോകകപ്പ് ക്രിക്കറ്റ് ബ്രാന്‍ഡ് അംബാസഡറായി മുന്‍ ഇന്ത്യന്‍..
യുഎഇ-ഒമാൻ ബിസിനസ് ഫോറത്തിൽ 129 ബില്യൺ ദിർഹം നിക്ഷേപ പങ്കാളിത്ത കരാർ
യുഎഇയും,ഒമാനും വിവിധ മേഖലകളിൽ കൂടുതൽ സഹകരണം ഉറപ്പാക്കുന്നതിനും, ഉഭയകക്ഷി ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കുന്നതിനും..
സനയിലെ ജയിലില്‍ വികാരനിര്‍ഭര നിമിഷങ്ങള്‍; 12 വര്‍ഷങ്ങള്‍ക്കുശേഷം അമ്മ നിമിഷപ്രിയയെ നേരില്‍കണ്ട് സംസാരിച്ചു
യെമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയെ നേരിട്ടു കണ്ട് അമ്മ പ്രേമകുമാരി...
ബാക്കി ബൈഡന്റെ ഒപ്പ് മാത്രം; ടിക് ടോക് നിരോധന ബിൽ, പാസാക്കി യുഎസ് സെനറ്റ്
ചൈനീസ് സമൂഹമാധ്യമ ആപ്ലിക്കേഷന്‍ ടിക് ടോക് നിരോധന ബിൽ പാസാക്കി അമേരിക്കന്‍ സെനറ്റ്...
രണ്ട് വര്‍ഷത്തെ തര്‍ക്കത്തിനൊടുവില്‍ റുവാണ്ട കുടിയേറ്റ ബില്‍ യുകെ പാര്‍ലമെന്റ് പാസാക്കി
അനധികൃതമായി ബ്രിട്ടനില്‍ അഭയം തേടിയെത്തുന്ന കുടിയേറ്റക്കാരെ ‘മൂന്നാം ലോക’രാജ്യമായ റുവാണ്ടയിലേക്ക് നാടുകടത്താന്‍ സര്‍ക്കാരിനെ..
മാലദ്വീപ് പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പ്: മുയിസുവിന്റെ പീപ്പിള്‍സ് നാഷണല്‍ കോണ്‍ഗ്രസ് വന്‍ വിജയത്തിലേക്ക്
മാലദ്വീപ് പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്‍റെ പീപ്പിള്‍സ് നാഷണല്‍ കോണ്‍ഗ്രസ് (പിഎന്‍സി)..














