ലോണെടുത്ത് 700 കോടി രൂപ കുവൈറ്റിലെ ബാങ്കിനെ പറ്റിച്ചു; പിന്നിൽ മലയാളികൾ, 1425 പേർക്കെതിരെ അന്വേഷണം
കുവൈത്തിലെ ഗൾഫ് ബാങ്കിൽ നിന്ന് വായ്പയെടുത്ത് തിരിച്ചടക്കാതെ വിദേശത്തേക്ക് കടന്ന് മലയാളികൾ. ബാങ്കിൻ്റെ..
അഡലൈഡിൽ ആദ്യദിനം ഓസീസിന് മേധാവിത്വം; ഇന്ത്യ 180ന് പുറത്ത്
ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ആദ്യദിനത്തില്‍ ഓസ്‌ട്രേലിയക്ക്..
അവിശ്വാസം പാസായതിനെ തുടർന്ന് ഫ്രഞ്ച് സർക്കാർ നിലംപതിച്ചു; പ്രധാനമന്ത്രി മിഷേല്‍ ബാര്‍ണിയര്‍ പുറത്ത്
പ്രധാനമന്ത്രി മിഷേൽ ബാർണിയയെ അവിശ്വാസ വോട്ടെടുപ്പിലൂടെ പുറത്താക്കിയതിന് പിന്നാലെ ഫ്രഞ്ച് സർക്കാർ നിലംപതിച്ചു...
നോർക്ക ട്രിപ്പിൾ വിൻ: നഴ്സുമാർക്ക് ഐ ടി പരിശീലനത്തിന് തുടക്കമായി
നോർക്ക ട്രിപ്പിൾവിൻ പ്രോഗ്രാം മുഖേന ജർമ്മനിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നഴ്സുമാർക്ക് ഐടി പരിശീലനം നൽകുന്ന..
അനധികൃത സ്വർണ ഖനനം ഘാന എന്ന് കൊച്ചു രാജ്യത്തോട് ചെയ്യുന്നത്; ദി ഗാർഡിയൻ സ്റ്റോറി
മനുഷ്യര്‍ പട്ടിണി കിടക്കേണ്ടി വരുന്ന ആഫ്രിക്കന്‍ രാജ്യങ്ങളിലാണ് ലോകത്ത് ഏറ്റവും വലിയ തോതില്‍..
സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത: നാല് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു
സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ ആറ് ജില്ലകളിൽ നാളെ കേന്ദ്ര കാലാവസ്ഥ വകുപ്പ്..
ഇത് ചരിത്രത്തിലാദ്യം; ലൈംഗിക തൊഴിലാളികൾക്ക് പ്രസവാവധി, പെൻഷൻ ആനുകൂല്യങ്ങൾ ഏർപ്പെടുത്തി ബെൽജിയം
ലോക ചരിത്രത്തിൽ ആദ്യമായി ലൈംഗിക തൊഴിലാളികൾക്ക് ആനുകൂല്യങ്ങളുമായി ബെൽജിയം. ലൈംഗികത്തൊഴിലാളികൾക്ക് പ്രസവാവധി, ആരോഗ്യ..
എല്ലാവരും ഒരൊറ്റ മനുഷ്യകുടുംബത്തിലെ അംഗങ്ങള്‍; ഗുരുവിന്റെ സന്ദേശം ഉയര്‍ത്തിക്കാട്ടി മാര്‍പ്പാപ്പ
ശിവഗിരി മഠത്തിന്റെ നേതൃത്വത്തില്‍ വത്തിക്കാനില്‍ നടക്കുന്ന സര്‍വമത സമ്മേളനത്തില്‍ ശ്രീനാരായണ ഗുരുവിന്റെ ജീവിതവും..
ട്രംപിന്റെ സ്ഥാനാരോഹണത്തിനു മുൻപ് മടങ്ങിയെത്തണം; വിദേശ വിദ്യാർഥികളോട് സർവകലാശാലകൾ
ഡൊണാൾഡ് ട്രംപിന്റെ സത്യപ്രതിജ്ഞയ്ക്കുമുമ്പ് തിരിച്ചെത്താൻ വിഭ്യാർഥികളോട് ആവശ്യപ്പെട്ട് അമേരിക്കൻ സർവകലാശാലകൾ. ശൈത്യകാല അവധി..
സൗദി അറേബ്യയുടെ അഭിമാന പദ്ധതി റിയാദ് മെട്രോ സർവീസ് സൽമാൻ രാജാവ് ഉദ്ഘാടനം ചെയ്തു
സൗദി അറേബ്യയുടെ അഭിമാന പദ്ധതിയായ റിയാദ് മെട്രോ സർവീസ് സൗദി ഭരണാധികാരി സൽമാൻ..
കേരളത്തില്‍ നിന്നും ഗ്രീസിലേയ്ക്കുളള തൊഴില്‍ റിക്രൂട്ട്മെന്റ്; ദില്ലിയിൽ ചര്‍ച്ച നടത്തി നോര്‍ക്ക പ്രതിനിധികള്‍
കേരളത്തില്‍ നിന്നും ഗ്രീസിലേയ്ക്കുളള തൊഴില്‍ റിക്രൂട്ട്മെന്റ് സംബന്ധിച്ച് നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ്..
ഇസ്രയേൽ – ലെബനൻ വെടിനിർത്തൽ കരാർ പ്രഖ്യാപിച്ച് ജോ ബൈഡൻ
ഇസ്രയേൽ-ലെബനൻ വെടിനിർത്തൽ പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ. ബുധനാഴ്ച പ്രാദേശിക സമയം..
ജപ്പാനില്‍ രണ്ടിടത്ത് ഭൂചലനം; 6.4 തീവ്രത രേഖപ്പെടുത്തി
ജപ്പാനിൽ ഭൂചലനം. ഇഷിക്വാവയിലും സമീപ്രദേശത്തുമാണ് റിക്ടർ സ്കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..
യു എ ഇ ദേശീയ ദിനം; സ്വകാര്യ മേഖലക്ക് 2 ദിവസം ശമ്പളത്തോട് കൂടിയ അവധി
ദേശീയ ദിനം ആഘോഷിക്കാന്‍ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ഡിസംബർ 2, 3 ദിവസങ്ങളില്‍..
നിജ്ജാർ കൊലപാതകം: ഗൂഢാലോചനയെക്കുറിച്ച് ഇന്ത്യൻ പ്രധാനമന്ത്രിക്ക് അറിയാമായിരുന്നുവെന്ന് കനേഡിയൻ മാധ്യമം
സിഖ് വിഘടനവാദി ഹര്‍ദീപ് സിങ് നിജ്ജാറിനെ വധിക്കാനുള്ള ഗൂഢാലോചനയെക്കുറിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് അറിയാമായിരുന്നുവെന്ന..














