ആസ്വദിച്ചു കളിക്കാൻ സാഹചര്യമുണ്ടെങ്കിൽ മെസ്സിയോളം അപകടകാരിയായ മറ്റൊരു കളിക്കാരനും ഇപ്പോൾ ലോകത്തില്ല
“I like Messi because he doesn’t think he’s Messi. He..
ഇന്ന് യു എ ഇ ദേശീയ ദിനം; പത്തുനാൾ നീണ്ടുനിൽക്കുന്ന ആഘോഷപരിപാടികൾക്ക് തുടക്കമായി
യു എ ഇ യുടെ 51-ാമത് ദേശീയ ദിനത്തിനോടനുബന്ധിച്ചുള്ള ആഘോഷങ്ങൾ വൈവിധ്യവും വിപുലവുമായി..
ഇസ്‌ലാമിക് സ്‌റ്റേറ്റ് തലവൻ അബു ഹസ്സൻ കൊല്ലപ്പെട്ടു
ഭീകരസംഘടനയായ ഇസ്‌ലാമിക് സ്‌റ്റേറ്റ് തലവൻ അബു ഹസ്സൻ അൽഹാഷിമിഅൽഖുറേഷി കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഐഎസ്..
‘ആലിയോ സിസ്സേ’:ഒരു നാൾ കാല്പന്ത്കളിയുടെ അമൂല്യമായ കിരീടം, അതും അയാൾ നേടട്ടെ
“സൈഫ് , ആ ട്രോഫി എന്റെ കൈകളിൽ ആയിരുന്നു. എൻറെയീ കൈകളിൽ നിന്നാണ്..
27ാമത് ഐ.എഫ്.എഫ്.കെ: ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് ബേലാ താറിന്, ടോറി ആന്റ് ലോകിത ഉദ്ഘാടനചിത്രം
ദാർശനിക ഗരിമയുള്ള ചിത്രങ്ങളിലൂടെ ലോകസിനിമയിലെ ഇതിഹാസമായി മാറിയ ഹംഗേറിയൻ സംവിധായകൻ ബേല താറിന്..
ചൈനയിൽ കോവിഡ് കേസുകളിൽ വൻ വർധനവ്? സ്ഥിരീകരിക്കാതെ ചൈനീസ് ഔദ്യോഗിക മാധ്യമങ്ങൾ
ചൈനയില്‍ കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം നാൽപ്പതിനായിരത്തിലേക്കെത്തി...
ഡൊണാൾഡ് ട്രംപിന്റെ എതിരാളിയെ അടുത്ത തെരഞ്ഞെടുപ്പിൽ പിന്തുണയ്ക്കുമെന്ന് ഇലോൺ മസ്‌ക്
2024-ൽ പ്രസിഡന്റ് സ്ഥാനത്തേക്ക് ഡൊണാൾഡ് ട്രംപ് മത്സരിച്ചാൽ, ട്രംപിന്റെ എതിരാളിയെ പിന്തുണയ്ക്കുമെന്ന് ടെസ്‌ല..
ഗെറ്റ് വെൽ സൂൺ ചാമ്പ്യൻ! നിങ്ങളില്ലാത്ത ഈ ടൂർണമെന്റ് അപൂർണമാണ്
ഖത്തർ ലോകകപ്പിനിടെ ബ്രസീലിനും, ആരാധകർക്കും കനത്ത ആശങ്കയായിരിക്കുകയാണ് സൂപ്പർ താരം നെയ്‌മറുടെ പരിക്ക്...
സ്കോട്ലൻഡിൽ അധ്യാപക സമരം: സ്‌കൂളുകൾ അടഞ്ഞു കിടന്നു
ജീവിതച്ചെലവ് കുത്തനെ ഉയർന്നതോടെ വേതന വർധന ആവശ്യപ്പെട്ട് സ്‌കോട്‌ലൻഡിലെ സ്‌കൂൾ അധ്യാപകർ പണിമുടക്കി...
‘റിചാലിസൺ മാജിക്’: സെർബിയയെ മറികടന്ന് വരവറിയിച്ച് ബ്രസീൽ
ഗ്രൂപ്പ് ജിയിൽ ലോകഫുട്ബാളിലെ കുലപതികളായ ബ്രസീൽ ടീമിന് ആദ്യ മത്സരത്തിൽ ജയം. മറുപടിയില്ലാത്ത..
പാസ്‍പോര്‍ട്ടില്‍ ഒറ്റപ്പേരുള്ളവര്‍ക്കും യുഎഇയില്‍ പ്രവേശിക്കാം; പുതിയ നിബന്ധന ഇപ്രകാരം
പാസ്‍പോര്‍ട്ടില്‍ ഒറ്റപ്പേര് (Single Name) മാത്രമുള്ളവര്‍ക്കും നിബന്ധനകള്‍ക്ക് വിധേയമായി യുഎഇയില്‍ പ്രവേശനം അനുവദിക്കും...
ഖത്തറിൽ ചരിത്രം സൃഷ്ട്ടിക്കുന്ന മൂന്ന് പെണ്ണുങ്ങൾ
ഫിഫ വേൾഡ് കപ്പ് 2022 വാർത്തകൾകൊപ്പം സ്ത്രീകൾക്ക് കാൽപ്പന്ത് കളിയെ കുറിച്ചുള്ള വിവരമില്ലായ്മയെ..
ലോകജനസംഖ്യ 800 കോടിയിലേക്ക്, സുപ്രധാന നാഴികക്കല്ല്: വിഎസ് ശ്യാം എഴുതുന്നു – Part 1
കോമൺ ഈറ രണ്ടായിരത്തി ഇരുപത്തിരണ്ടാം കൊല്ലം നവംബർ പതിനഞ്ച്. ഫിലിപ്പീൻസ് തലസ്ഥാനമായ മനിലയ്ക്കടുത്ത്..
യുക്രെയ്നിൽ നിന്നും മടങ്ങിയെത്തിയ വിദ്യാര്‍ത്ഥികൾക്ക് ‘യുദ്ധ ഇര’ പദവി: കേന്ദ്രത്തിന്റെ നിലപാടാരാഞ്ഞ് സുപ്രീം കോടതി
യുക്രൈനില്‍ നിന്ന് മടങ്ങിയെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് യുദ്ധ ഇരകളുടെ പദവി നല്‍കുന്നതില്‍ കേന്ദ്രനിലപാട് തേടി..
അർജന്റീനക്ക് സൗദിയുടെ ഷോക് ട്രീറ്റ്മെന്റ്; ഖത്തർ ലോകകപ്പിലെ ആദ്യ അട്ടിമറി (1-2)
ഇന്ന് ലുസൈൽ സ്റ്റേഡിയത്തിൽ ഖത്തർ ലോകകപ്പിലെ ആദ്യ അട്ടിമറിക്ക് ലോകം സാക്ഷ്യം വഹിച്ചു...














