ഏറ്റവും വലിയ ഭീഷണി ചൈന: ഋഷി സുനക്
ബ്രിട്ടനും ലോകസുരക്ഷയ്ക്ക് ആകമാനവും ഏറ്റവും വലിയ ഭീഷണിയാണ് ചൈനയും ചൈനീസ് കമ്യൂണിസ്റ്റ് പാർടിയുമെന്ന്..
മലയൻകുഞ്ഞ്- മലയാളത്തിൽ നിന്നും ഒരുഗ്രൻ ഇന്റർനാഷണൽ മൂവി
എ ആർ റഹ്മാൻ , ഫഹദ് ഫാസിൽ, മഹേഷ് നാരായണൻ, സജിമോൻ കൂട്ടുകെട്ടിൽ..
പ്രവാസികൾക്ക് അന്താരാഷ്ട്ര ഫോട്ടോഗ്രഫി മത്സരമൊരുക്കി ക്ഷേമ ബോര്‍ഡ്; വിശദാംശങ്ങള്‍ അറിയാം
ഓഗസ്റ്റ് 19 ലോക ഫോട്ടോഗ്രഫി ദിനത്തോടനുബന്ധിച്ച് അന്താരാഷ്ട്ര ഫോട്ടോഗ്രഫി മത്സരം നടത്താനൊരുങ്ങി കേരള..
ദ്രൗപദി മുര്‍മു ഇന്ത്യയുടെ പതിനഞ്ചാം രാഷ്‌ട്രപതി; സത്യപ്രതിജ്ഞ തിങ്കളാഴ്ച
ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുർമു തെരഞ്ഞെടുക്കപ്പെട്ടു. രാജ്യത്തിന്റെ പരമോന്നത പദവിയില്‍ എത്തുന്ന..
സ്വവര്‍ഗ വിവാഹങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്നതിനുള്ള ബില്‍ പാസാക്കി യു.എസ് സഭ
സ്വവര്‍ഗ വിവാഹങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്നതിനുള്ള ബില്‍ പാസാക്കി യു.എസ് സഭ. സ്വവര്‍ഗ വിവാഹങ്ങള്‍ക്ക്..
മനുഷ്യക്കടത്ത് തടയുന്നതിന് കര്‍ശനമായ നിരീക്ഷണ സംവിധാനം സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
മനുഷ്യക്കടത്ത് തടയുന്നതിന് കേന്ദ്രസര്‍ക്കാരുമായി സഹകരിച്ച് കര്‍ശനമായ നിരീക്ഷണ സംവിധാനം സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി..
യുഎസ് സെെന്യം ഗള്‍ഫ് മേഖല വിട്ടുപോകില്ല; ജോ ബൈഡൻ
ചൈനയ്ക്കും റഷ്യക്കും ഇറാനും കയറിക്കൂടാന്‍ ഇടവരുത്തുംവിധം ഗള്‍ഫ് മേഖലയില്‍ നിന്നും അമേരിക്ക വിട്ടിറങ്ങിപോകില്ലെന്ന്..
യു എ ഇയിൽ ചൂട് വർധിക്കുന്നു ; ജനങ്ങൾക്ക് ജാഗ്രത നിർദ്ദേശവുമായി അധികൃതർ
യു എ ഇ യിൽ ചൂട് കനത്തതോടെ പൊതുജനങ്ങൾക്ക് ജാഗ്രത നിർദ്ദേശവുമായി അധികൃതർ..
ഇറാനെ ചെറുക്കാന്‍ ഏതറ്റംവരെയും പോകുമെന്ന സംയുക്തപ്രഖ്യാപനത്തില്‍ ഒപ്പിട്ട് അമേരിക്കയും ഇസ്രയേലും
ഇറാനെ ചെറുക്കാന്‍ ഏതറ്റംവരെയുംപോകുമെന്ന സംയുക്തപ്രഖ്യാപനത്തില്‍ ഒപ്പിട്ട് അമേരിക്കയും ഇസ്രയേലും. ഇറാൻ ആണവായുധം സമാഹരിക്കുന്നത്..
കണ്ടിരിക്കേണ്ട മനോഹരമായ 50 സ്ഥലങ്ങള്‍: ടൈം മാസികയുടെ പട്ടികയില്‍ ഇടംപിടിച്ച് കേരളം
കണ്ടിരിക്കേണ്ട ലോകത്തിലെ ഏറ്റവും മനോഹാരിതയുള്ള സ്ഥലങ്ങളുടെ ടൈം മാസിക പട്ടികയില്‍ ഇടംപിടിച്ച് കേരളം...
സ്വാതന്ത്ര്യ ലബ്‌ധിക്കുശേഷം നേരിടുന്ന ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിൽ ശ്രീലങ്ക; സർവകക്ഷി സർക്കാരിന് നീക്കം
സ്വാതന്ത്ര്യ ലബ്‌ധിക്കുശേഷം നേരിടുന്ന ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ശ്രീലങ്കയെ അരക്ഷിതാവസ്ഥയിലേക്ക് നയിച്ചത്...
ലോക കേരളസഭ മൂന്നാം സമ്മേളനം; കേരളം രാഷ്ട്രത്തെ നയിക്കുകയാണിവിടെ, ലിഷാർ ടി പി എഴുതുന്നു
ജൂൺ 16, 18 തിയതികളിലായി നടക്കുന്ന ലോക കേരള സഭയിലേക്ക് പങ്കെടുക്കുന്നതിനുള്ള യാത്രയ്ക്ക്..
ഹജ്ജ് തീര്‍ഥാടനത്തിന് ഇന്ന് തുടക്കമാകും; കേരളത്തിൽ ബലി പെരുന്നാൾ ജൂലൈ 10 ഞായറാഴ്ച്ച
ഹജ്ജ് തീര്‍ഥാടനത്തിന് വ്യാഴാഴ്ച തടക്കമാകും. മിനായിൽ വ്യാഴാഴ്ച തീർഥാടകരുടെ രാപ്പാർക്കലോടെ ചടങ്ങ് ആരംഭിക്കും...
ഇറാനിൽ വൻ ഭൂചലനം; പ്രകമ്പനം ഗൾഫ് രാജ്യങ്ങളിലും
ദക്ഷിണ ഇറാനിൽ ഭൂമികുലുക്കം. റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തി. ഇന്ന് രാവിലെ..
വിദേശ തൊഴില്‍ തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണം – നോര്‍ക്ക റൂട്ട്‌സ്
വിദേശ തൊഴില്‍ തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണം – നോര്‍ക്ക റൂട്ട്‌സ് മലയാളികള്‍ വിദേശത്ത്..














