ലോക കേരളസഭയുടെ മൂന്നാം സമ്മേളനം ജൂൺ 17, 18 തീയതികളിൽ; പ്രവാസികൾക്ക് ഇപ്പോൾ അപേക്ഷിക്കാം
ലോക കേരള സഭയുടെ മൂന്നാം സമ്മേളനം 2022 ജൂൺ 17, 18 തീയതികളിൽ..
മിഡില്‍ ഈസ്റ്റ് സഖ്യരാജ്യങ്ങളുമായുള്ള അമേരിക്കയുടെ ബന്ധത്തില്‍ അടിയന്തരമായി ഇടപെടലുകളുണ്ടാവണമെന്ന് യു.എസ് സെനറ്റര്‍
മിഡില്‍ ഈസ്റ്റ് സഖ്യരാജ്യങ്ങളുമായുള്ള അമേരിക്കയുടെ ബന്ധത്തില്‍ അടിയന്തരമായി ഇടപെടലുകളുണ്ടാവണമെന്ന് യു.എസ് സെനറ്റര്‍. ഫോറിന്‍..
സംസ്ഥാനത്തിന്റെ വികസന മുന്നേറ്റത്തില്‍ പ്രവാസികളെ പങ്കാളികളാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
സംസ്ഥാനത്തിന്റെ വികസന മുന്നേറ്റത്തില്‍ പ്രവാസികളെ പങ്കാളികളാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിസന്ധി ഘട്ടങ്ങളില്‍..
ഫ്രാൻസിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ രണ്ടാംവട്ട വോട്ടെടുപ്പ് നാളെ
ഫ്രാൻസിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ രണ്ടാംവട്ട വോട്ടെടുപ്പ് ഞായറാഴ്‌ച നടക്കും. നിലവിലെ പ്രസിഡന്റ് ഇമാനുവൽ..
ഷഹബാസ് ഷെരീഫ് പാക് പ്രധാന മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
പാകിസ്ഥാന്റെ 23ാം പ്രധാനമന്ത്രിയായി ഷഹബാസ് ഷെരീഫ് സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റെടുത്തു. സെനറ്റ് ചെയര്‍മാന്‍..
ശ്രീലങ്കയില്‍ പ്രതിസന്ധി തുടരുന്നു; കൂടുതല്‍ അഭയാര്‍ഥികള്‍ ഇന്ത്യയിലേക്ക്
സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് പ്രക്ഷോഭം രൂക്ഷമായ ശ്രീലങ്കയില്‍ നിന്ന് കൂടുതല്‍ അഭയാര്‍ഥികള്‍ ഇന്ത്യയിലേക്കെത്തുന്നു...
യുക്രൈനിൽ റെയിൽവേ സ്‌റ്റേഷനുനേരെ റോക്കറ്റാക്രമണത്തില്‍ 50 പേർ കൊല്ലപ്പെട്ടു
യുക്രൈനിൽ റെയിൽവേ സ്‌റ്റേഷനുനേരെ റോക്കറ്റാക്രമണത്തില്‍ 50 പേർ കൊല്ലപ്പെട്ടു. നൂറിലേറെപ്പേർക്ക് പരിക്കേറ്റു. ക്രാമാറ്റോർസ്‌ക്..
വനിതാ മിത്ര വായ്പകൾ: നോർക്ക റൂട്ട്‌സും വനിതാ വികസന കോർപ്പറേഷനും ധാരണാ പത്രം കൈമാറി
നോർക്ക വനിത മിത്ര എന്ന പേരിൽ നോർക്ക റൂട്ട്‌സും വനിതാ വികസന കോർപ്പറേഷനും..
13,000ലധികം കോവിഡ് കേസുകള്‍; ചൈനയില്‍ കോവിഡ് പ്രതിരോധത്തിനായി സൈന്യത്തെ ഇറക്കി
ചൈനയില്‍ കോവിഡ് പ്രതിരോധത്തിനായി സൈന്യത്തെ ഇറക്കി ചൈനീസ് ഭരണകൂടം. വിവിധ പ്രവിശ്യകളിലായി പുതിയതായി..
നോര്‍ക്ക റിക്രൂട്ട്‌മെന്റ് യു.കെയിലേക്കും; നഴ്‌സുമാര്‍ക്ക് അപേക്ഷിക്കാം
മലയാളി നഴ്‌സുമാര്‍ക്ക് യുറോപ്പില്‍ കൂടുതല്‍ അവസരങ്ങള്‍ക്ക് വഴി തുറന്ന് ജര്‍മനിക്കു പിന്നാലെ യു.കെയിലേക്കും..
ജനങ്ങളുടെ മഹാ പ്രക്ഷോഭം, വെടിവെപ്പ്; ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
സാമ്പത്തികപ്രതിസന്ധി മൂർച്ഛിക്കുന്നതിനിടെ ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ജനം പ്രക്ഷോഭവുമായി തെരുവിലിറങ്ങിയതിനു പിന്നാലെയാണ് വെള്ളി..
ഗള്‍ഫ് രാഷ്ട്രങ്ങള്‍ സ്വദേശിവൽക്കരണ തീരുമാനം ശക്തമാക്കിയതോടെ പ്രവാസി ലക്ഷങ്ങള്‍ ആശങ്കയില്‍
ആറു ഗള്‍ഫ് രാഷ്ട്രങ്ങള്‍ സ്വദേശിവല്ക്കരണതീരുമാനം ശക്തമാക്കിയതോടെ പ്രവാസി ലക്ഷങ്ങള്‍ ആശങ്കയില്‍. നിതാഖത് അഥവാ..
യമനിൽ സൗദി സഖ്യം പ്രഖ്യാപിച്ച വെടിനിർത്തൽ ആരംഭിച്ചു
യമനിൽ സൗദി സഖ്യം പ്രഖ്യാപിച്ച വെടിനിർത്തൽ ആരംഭിച്ചു. റംസാൻ മാസത്തിന് മുന്നോടിയായി ബുധൻ..
ആരോഗ്യ മേഖലയിൽ യുഎസ് പങ്കാളിത്തം ഉറപ്പാക്കും; മന്ത്രി വീണാ ജോര്‍ജുമായി യുഎസ് കോണ്‍സുല്‍ ജനറല്‍ ചര്‍ച്ച നടത്തി
കേരളത്തിൽ തുടങ്ങുന്ന സെന്റർ ഫോർ ഡിസീസ് കണ്ട്രോളിന് അമേരിക്ക പിന്തുണ വാഗ്ദാനം ചെയ്തതായി..
‘ജാഗ്രത തുടരുക’: ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായി ലോകാരോഗ്യ സംഘടന
ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായി ലോകാരോഗ്യ സംഘടന. കഴിഞ്ഞയാഴ്ച വൈറസ്..














