• inner_social
  • inner_social
  • inner_social

താലിബാനിൽ അഫ്ഘാനിസ്ഥാന്റെ ഭാവി എന്ത് ? സ്റ്റാൻലി ജോണി സംസാരിക്കുന്നു

താലിബാന് കീഴിൽ അഫ്ഘാനിസ്ഥാന്റെ ഭാവി എന്ത് ?
അമേരിക്കൻ സൈന്യത്തിന്റെ അഫ്‌ഗാനിൽ നിന്നുമുള്ള പിന്മാറ്റം ജോ ബൈഡന്റെ രാഷ്ട്രീയ ഭാവിയെ നിര്ണയിക്കുമോ?
താലിബാൻ സർക്കാരിന്റെ കീഴിൽ അഫ്ഘാനിസ്ഥാനിലെ സ്ത്രീകളുടെ, കുട്ടികളുടെ ഭാവി എന്ത് ?
കാശ്മീർ പ്രശ്നം അടക്കം മുന്നിൽ നിൽക്കെ ഇന്ത്യ- താലിബാൻ ബന്ധം വഷളാകുമോ ?
അഫ്ഘാനിസ്ഥാൻ-താലിബാൻ വിഷയത്തിൽ മാധ്യമം ദിനപത്രത്തിന്റെ പ്രതിലോമകരമായ നിലപാടുകൾ, തുടങ്ങിയ ചോദ്യങ്ങളുമായി കണക്റ്റിംഗ് കേരളത്തോടൊപ്പം ദി ഹിന്ദുവിന്റെ ഇന്റർനാഷ്ണൽ അഫയേഴ്‌സ് എഡിറ്റർ സ്റ്റാൻലി ജോണി.
വീഡിയോ കാണാം

https://www.youtube.com/watch?v=Mmdm7sm1V30&t=2539s