ലാന്‍ ചുഴലിക്കാറ്റ്: ഫ്‌ളോറിഡയില്‍ മരിച്ചവരുടെ എണ്ണം 40 കവിഞ്ഞു
യുഎസ്സിലെ ഫ്‌ളോറിഡയില്‍ വീശിയടിച്ച ലാന്‍ ചുഴലിക്കാറ്റില്‍ ഇതുവരെ നാല്‍പ്പതോളം പേര്‍ മരിച്ചു. ചുഴലിക്കാറ്റ്..
ഫ്ലോറിഡ: ഇയാൻ കൊടുങ്കാറ്റ് ശക്തമാകുമെന്ന് മുന്നറിയിപ്പ്, തയ്യാറെടുപ്പുകളുമായി സർക്കാരും ജനങ്ങളും
ഫ്ലോറിഡയിൽ ഇയാൻ കൊടുങ്കാറ്റ് ശക്തമാകുമെന്ന് മുന്നറിയിപ്പ്. ടാമ്പാ ബേയിൽ നിന്ന് ഫ്ളോറിഡയുടെ തെക്കു..
കേറ്റ് വിന്‍സ്‌ലെറ്റിന് ക്രൊയേഷ്യയില്‍ സിനിമ ചിത്രീകരണത്തിനിടെ അപകടം
ഹോളിവുഡ് താരം കേറ്റ് വിന്‍സ്‌ലെറ്റിന് അപകടം. ക്രൊയേഷ്യയില്‍ സിനിമ ചിത്രീകരണത്തിനിടെയാണ് അപകടം സംഭവിച്ചത്...
ട്രംപിന്റെ അനുയായികള്‍ അമേരിക്കയെ പിന്നോട്ട് കൊണ്ടുപോകാന്‍ ശ്രമിക്കുന്നു; ജോ ബൈഡന്‍
അമേരിക്കയെ പിന്നോട്ട് കൊണ്ടുപോകാനാണ് ഡൊണാള്‍ഡ് ട്രംപിന്റെ അനുയായികള്‍ ശ്രമിക്കുന്നത് എന്ന ആരോപണവുമായി യുഎസ്..
ചൈനീസ് ഭീഷണി മറികടന്ന് തായ്‌വാന്‍ കടലിടുക്കില്‍ അമേരിക്കന്‍ യുദ്ധക്കപ്പല്‍
യുഎസ് ജനപ്രതിനിധിസഭാ സ്‌പീക്കർ നാൻസി പെലോസിയുടെ തയ്‌വാൻ സന്ദർശനത്തിനുപിന്നാലെ അമേരിക്കൻ നാവികസേനയുടെ രണ്ട്..
പണപ്പെരുപ്പം നിയന്ത്രിക്കല്‍ നിയമത്തിന് പ്രസിഡന്റ് ബൈഡന്റെ അംഗീകാരം
കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനും കോര്‍പ്പറേറ്റ് ടാക്‌സ് ഉയര്‍ത്താനും ആരോഗ്യ പാക്കേജ് കൂടുതല്‍ ആളുകള്‍ക്ക്..
എഴുത്തുകാരൻ സല്‍മാന്‍ റുഷ്ദിക്ക് നേരേ ന്യൂയോര്‍ക്കില്‍ ആക്രമണം; അക്രമി പിടിയില്‍
എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിക്ക് നേരെ ആക്രമണം.ന്യൂയോര്‍ക്കില്‍ വച്ചാണ് ആക്രമണം നേരിടേണ്ടി വന്നത്. പ്രസംഗിക്കാനായി..
ഇന്ത്യൻ വംശജയായ രൂപാലി എച്ച് ദേശായി യുഎസ് ഉന്നത കോടതി ജഡ്‌ജി
ഇന്ത്യൻ വംശജയായ അഭിഭാഷക രൂപാലി എച്ച് ദേശായിക്ക് (44) അമേരിക്കയിലെ ഉന്നത കോടതിയിൽ..
നാന്‍സി പെലോസിയുടെ തായ്‌വാന്‍ സന്ദര്‍ശന വിഷയത്തില്‍ മുന്നറിയിപ്പുമായി ചൈന
അമേരിക്കയുടെ ഹൗസ് ഓഫ് റപ്രസെന്റേറ്റീവ് സ്പീക്കര്‍ നാന്‍സി പെലോസിയുടെ തായ്‌വാന്‍ സന്ദര്‍ശന വിഷയത്തില്‍..
നിയന്ത്രണവിധേയമാകാതെ കാട്ടുതീ; കാലിഫോര്‍ണിയയിൽ വിവിധ മേഖലകളിൽ അടിയന്തരാവസ്ഥ
നിയന്ത്രണവിധേയമാകാതെ കാട്ടുതീ പടരുന്ന സാഹചര്യത്തില്‍ കാലിഫോര്‍ണിയയിൽ വിവിധ മേഖലകളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അമേരിക്കയിൽ..
സ്വവര്‍ഗ വിവാഹങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്നതിനുള്ള ബില്‍ പാസാക്കി യു.എസ് സഭ
സ്വവര്‍ഗ വിവാഹങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്നതിനുള്ള ബില്‍ പാസാക്കി യു.എസ് സഭ. സ്വവര്‍ഗ വിവാഹങ്ങള്‍ക്ക്..
സൗദി ഭരണാധികാരികളുമായി ജോ ബൈഡന്‍ കൂടിക്കാഴ്ച നടത്തി
അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവുമായും കിരീടാവകാശി അമീര്‍..
ഇറാനെ ചെറുക്കാന്‍ ഏതറ്റംവരെയും പോകുമെന്ന സംയുക്തപ്രഖ്യാപനത്തില്‍ ഒപ്പിട്ട് അമേരിക്കയും ഇസ്രയേലും
ഇറാനെ ചെറുക്കാന്‍ ഏതറ്റംവരെയുംപോകുമെന്ന സംയുക്തപ്രഖ്യാപനത്തില്‍ ഒപ്പിട്ട് അമേരിക്കയും ഇസ്രയേലും. ഇറാൻ ആണവായുധം സമാഹരിക്കുന്നത്..
‘ഇനി നിയമയുദ്ധം’: ട്വിറ്റർ വാങ്ങാനുള്ള പദ്ധതി ഉപേക്ഷിച്ചെന്ന് ഇലോൺ മസ്‌ക്
ട്വിറ്റര്‍ ഏറ്റെടുക്കില്ലെന്ന് ഇലോണ്‍ മസ്ക്. ട്വിറ്റര്‍ വാങ്ങുന്നതിനുള്ള 44 ബില്യൺ ഡോളറിന്റെ കരാർ..
ടെക്‌സസില്‍ ട്രക്കിനുള്ളിൽ 46 കുടിയേറ്റക്കാരുടെ മൃതദേഹങ്ങൾ
അമേരിക്കയിലെ ടെക്‌സസിൽ 46 കുടിയേറ്റക്കാരെ ട്രക്കിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ടെക്‌സസിലെ സാൻ..














