തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ വോട്ടിങ് മെഷീനുകൾ പിടിച്ചെടുക്കാൻ ട്രംപ് ഉത്തരവിട്ടിരുന്നുവെന്ന് വ്യക്തമാക്കുന്ന രേഖ പുറത്ത്
പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ വോട്ടിങ് മെഷീനുകൾ പിടിച്ചെടുക്കാൻ ഡൊണാൾഡ് ട്രംപ് ഉത്തരവിട്ടിരുന്നുവെന്ന്..
യു എസ്സിൽ കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന കുട്ടികളുടെ എണ്ണത്തില്‍ ആശങ്കാജനകമായ വര്‍ധന
അമേരിക്കയില്‍ കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന കുട്ടികളുടെ എണ്ണത്തില്‍ ആശങ്കാജനകമായ വര്‍ധന. മഹാമാരി..
ലോകത്താദ്യമായി പന്നിയുടെ ഹൃദയം മനുഷ്യനിൽ മാറ്റിവച്ചു: വൈദ്യശാസ്ത്രത്തിൽ പുതുചരിത്രം കുറിച്ച് അമേരിക്കൻ ഡോക്ടർമാർ
വൈദ്യശാസ്ത്രത്തിൽ പുതുചരിത്രം കുറിച്ച് അമേരിക്കൻ ഡോക്ടർമാർ. ലോകത്താദ്യമായി പന്നിയുടെ ഹൃദയം മനുഷ്യനിൽ മാറ്റിവച്ചു...
ഒറ്റ ദിവസം 10 ലക്ഷത്തിലേറെ രോഗികൾ; യുഎസിൽ കോവിഡ് കുതിക്കുന്നു
ആഗോളതലത്തില്‍ കോവിഡ് വ്യാപനം രൂക്ഷമായിരിക്കെ അമേരിക്കയില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ റെക്കോഡ്..
‘ഏത് ആക്രമണത്തെയും തടയാനും പ്രതികരിക്കാനും തയ്യാർ’; ഇറാൻ ഉപരോധത്തിനു മറുപടിയുമായി അമേരിക്ക
ഇറാനിലെ ഉന്നതൻ മേജർ ജനറൽ ഖാസിം സുലൈമാനിയെ കൊലപ്പെടുത്തിയതിന്റെ വാർഷിക ദിനത്തിൽ 52..
ന്യൂയോർക്കിലെ പാർപ്പിട സമുച്ചയത്തിലുണ്ടായ തീപിടിതത്തില്‍ ഒമ്പത് കുട്ടികളടക്കം 19 പേർ മരിച്ചു
ന്യൂയോർക്കിലെ പാർപ്പിട സമുച്ചയത്തിലുണ്ടായ തീപിടിതത്തില്‍ ഒമ്പത് കുട്ടികളടക്കം 19 പേർ മരിച്ചു. 32..
ക്യാപിറ്റോൾ കലാപത്തിന് ഒരാണ്ട് തികയുന്ന ദിനത്തിൽ ഡോണൾഡ് ട്രംപിനെതിരെ രൂക്ഷ വിമർശനവുമായി പ്രസിഡൻറ് ജോ ബൈഡൻ
ക്യാപിറ്റോൾ കലാപത്തിന് ഒരാണ്ട് തികയുന്ന ദിനത്തിൽ മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ..
ജോര്‍ജ് ഫ്‌ളോയിഡിന്റെ അനന്തരവള്‍ക്ക് നേരെ ആക്രമണം; ഉറങ്ങിക്കിടന്ന നാല് വയസുകാരിക്ക് നേരെ വെടിവെച്ചു
അമേരിക്കയില്‍ പൊലീസ് മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട കറുത്ത വംശജന്‍ ജോര്‍ജ് ഫ്‌ളോയിഡിന്റെ അനന്തരവള്‍ക്ക് നേരെയും..
കോവിഡ് വ്യാജ പ്രചാരണം; യുഎസ് കോണ്‍ഗ്രസ് അംഗത്തിന്റെ അക്കൗണ്ട് ട്വിറ്റർ നീക്കം ചെയ്തു
ട്വിറ്ററിന്റെ കോവിഡ്-19 മിസ് ഇന്‍ഫര്‍മേഷന്‍ പോളിസി ലംഘിച്ചതിന് യുഎസ് കോണ്‍ഗ്രസിലെ ജോര്‍ജിയയില്‍ നിന്നുള്ള..
പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കക്ക് നവ നേതൃത്വം
അമേരിക്കയിലെ മലയാളി മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ്ബ് ഓഫ് നോര്‍ത്ത്..
സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ വിമർശകൻ സാദ് അല്‍-ജബ്രിക്കെതിരായ കേസ് അമേരിക്കയിലെ കോടതി തള്ളിക്കളഞ്ഞു
സൗദി അറേബ്യയുടെ മുന്‍ ഇന്റലിജന്‍സ് ഓഫീസറും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ..
‘മാധ്യമപ്രവര്‍ത്തനം രാജ്യദ്രോഹക്കുറ്റമല്ല’; സ്റ്റാന്‍ഡ് ന്യൂസില്‍ നടത്തിയ റെയ്ഡിനെതീരെ അമേരിക്ക
മാധ്യമപ്രവര്‍ത്തനം രാജ്യദ്രോഹക്കുറ്റമല്ലെന്ന് അമേരിക്ക. ഹോങ്കോങിലെ ഓണ്‍ലൈന്‍ മാധ്യമസ്ഥാപനമായ സ്റ്റാന്‍ഡ് ന്യൂസില്‍ നടത്തിയ റെയ്ഡിനെ..
ന്യൂയോർക്കിൽ കുട്ടികളിലെ കൊവിഡ് ബാധ വർദ്ധിക്കുന്നു
ഒമിക്രോണ്‍ വകഭേദം വ്യാപിക്കുന്നതിനിടെ ന്യൂയോര്‍ക്കില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന കുട്ടികളുടെ എണ്ണം ഉയരുന്നത് ആശങ്കയുണർത്തുന്നു...
‘ആധുനിക ചാൾസ് ഡാർവിൻ’ ലോകപ്രശസ്ത ജീവശാസ്ത്രജ്ഞൻ എഡ്വേര്‍ഡ് ഒ വില്‍സണ്‍ അന്തരിച്ചു
അമേരിക്കന്‍ ശാസ്ത്രജ്ഞനും എഴുത്തുകാരനും അധ്യാപകനുമായ എഡ്വേര്‍ഡ് ഒ വില്‍സണ്‍ (92) അന്തരിച്ചു. ഇ.ഒ...
അമേരിക്കയിലെ മൂന്നിലൊന്ന് സംസ്ഥാനങ്ങളിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചെന്ന് ജോ ബൈഡന്റെ ചീഫ് മെഡിക്കല്‍ അഡ്വൈസർ
അമേരിക്കയിലെ മൂന്നിലൊന്ന് സംസ്ഥാനങ്ങളിലും കൊവിഡ് വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിച്ചെന്ന് പ്രസിഡന്റ്..














