ഗുർപത്വന്ത് സിങ് പന്നു വധശ്രമം; അന്വേഷണത്തിന് ഇന്ത്യൻ സർക്കാരുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് യു എസ്
ഖലിസ്ഥാൻ വിഘടനവാദ നേതാവ് ഗുർപത്വന്ത് സിങ് പന്നുനിനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയ്ക്ക് പിന്നിൽ പ്രവർത്തിച്ചവരെ..
‘ഞാന്‍ പ്രസിഡന്റായില്ലെങ്കില്‍ അമേരിക്കയില്‍ രക്തച്ചൊരിച്ചിലുണ്ടാകും’- ഡൊണാള്‍ഡ് ട്രംപ്
അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിനമായിരിക്കും നവംബറിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പെന്ന് മുന്‍ അമേരിക്കന്‍..
അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ്: ട്രംപിനെതിരായ മത്സരത്തിൽനിന്ന് നിക്കി ഹേലി പിന്മാറി
യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് റിപ്പബ്ലിക്കൻ പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർഥിയാകാനുള്ള മത്സരത്തിൽ നിന്ന് ഇന്ത്യൻ..
ഇന്ത്യൻ നർത്തകൻ അമർനാഥ് ഘോഷ് മിസോറിയിൽ വെടിയേറ്റു മരിച്ചു
യുഎസിൽ വീണ്ടും ഇന്ത്യൻ വിദ്യാർഥി കൊല്ലപ്പെട്ടു. കൊൽക്കത്ത സ്വദേശിയായ നർത്തകൻ അമർനാഥ് ഘോഷ്..
യൂണിഫോം കത്തിച്ച് പ്രതിഷേധം; ബുഷ്‌നെലിന് പിന്തുണയുമായി കൂടുതല്‍ സൈനികര്‍
ഇസ്രായേൽ എംബസിക്ക് മുന്നിൽ സ്വയം തീകൊളുത്തി ആത്മഹത്യ ചെയ്ത അമേരിക്കൻ സൈനികൻ ആരോൺ..
‘പ്രതീക്ഷ’; ഇസ്രയേല്‍-ഹമാസ് വെടിനിര്‍ത്തല്‍ അടുത്ത തിങ്കളാഴ്ചയോടെ പ്രതീക്ഷിക്കാമെന്ന് ജോ ബൈഡന്‍
ഇസ്രായേലും ഹമാസും തമ്മിലുള്ള താല്‍ക്കാലിക വെടിനിര്‍ത്തല്‍ അടുത്ത തിങ്കളാഴ്ചയോടെ സാധ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായി അമേരിക്കന്‍..
ഇസ്രായേൽ എംബസിക്ക് മുന്നിൽ തീകൊളുത്തിയ യു.എസ് സൈനികൻ മരിച്ചു
‘പലസ്തീനെ സ്വതന്ത്രമാക്കുക’ എന്ന് മുദ്രാവാക്യം മുഴക്കി സോഷ്യൽ മീഡിയയിൽ ലൈവ് നൽകി ഇസ്രായേൽ..
സൗത്ത് കരോലിനയിൽ നടന്ന റിപ്പബ്ലിക്കൻ പ്രൈമറിയിൽ ട്രംപിന് വിജയം
ഇന്ത്യൻ വംശജയും മുൻ യു.എൻ. അംബാസഡറുമായ നിക്കി ഹേലിയുടെ സ്വന്തം സംസ്ഥാനമായ സൗത്ത്..
മുൻകാമുകനെ കൊല്ലാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായി പെൻസിൽവാനിയയിലെ ജഡ്ജി
മുൻകാമുകനെ കൊല്ലാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായി പെൻസിൽവാനിയയിലെ ജഡ്ജി. മജിസ്റ്റീരിയൽ ജില്ലാ ജഡ്ജി..
വായ്പ നേടാൻ വ്യാജരേഖ; ട്രംപിന് 355 മില്യൺ ഡോളർ പിഴ
അധിക വായ്‌പ നേടാൻ വ്യാജരേഖകൾ ചമച്ച് തട്ടിപ്പ് നടത്തിയെന്ന കേസിൽ അമേരിക്കൻ മുൻ..
ദമ്പതിമാർ മരിച്ചത് വെടിയേറ്റ്; കാലിഫോർണിയയിലെ മലയാളി കുടുംബത്തിൻ്റെ മരണത്തിൽ ദുരൂഹത
കലിഫോർണിയയിൽ മലയാളി കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭത്തിൽ ദുരൂഹതയെന്ന്..
അനിശ്ചിതത്വങ്ങൾക്കൊടുവിൽ യുക്രെയ്ൻ, ഇസ്രയേൽ രാജ്യങ്ങള്‍ക്കുള്ള വിദേശ സഹായ പാക്കേജ് പാസാക്കി യുഎസ് സെനറ്റ്
യുക്രെയിൻ, ഇസ്രായേൽ, തായ്‌വാൻ എന്നെ രാജ്യങ്ങൾക്കായി 95.3 ബില്യൺ ഡോളറിൻ്റെ സഹായ പാക്കേജ്..
റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി പുനരാരംഭിച്ച് അമേരിക്ക
റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി പുനരാരംഭിച്ച് അമേരിക്ക. യുക്രെയ്നിലെ സൈനിക ഇടപെടലിന് പിന്നാലെ..
ചെലവ് ചുരുക്കല്‍: നൂറുകണക്കിന് ജീവനക്കാരെ പിരിച്ചുവിട്ട് വീണ്ടും ഗൂഗിള്‍
ചെലവുചുരുക്കൽ നടപടികളുടെ ഭാഗമായി വീണ്ടും ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ഗൂഗിൾ. ഹാർഡ്‌വെയർ, വോയ്‌സ് അസിസ്റ്റിങ്,..
ജെഫ്രി എപ്സ്റ്റൈനും, പീഡോഫീൽ ഐലാൻഡും: ലൈംഗികാരോപണ സാമ്രാജ്യത്തിന്റെ ഇരുണ്ട നിഴലുകൾ
സമീപകാലത്ത് അമേരിക്കൻ സമൂഹത്തെ പിടിച്ചുലച്ച വാർത്തകളിൽ ഒന്നാണ് ജെഫ്രി എപ്സ്റ്റൈൻ എന്ന ശതകോടീശ്വരനെതിരായി..














