മഹ്‌സ അമിനിയുടെ മരണം: ഇറാനിൽ പ്രതിഷേധം കത്തുന്നു, ഹിജാബ് കത്തിച്ചും മുടി മുറിച്ചും സ്ത്രീകൾ തെരുവിൽ

ഇറാനിൽ മതകാര്യപൊലീസിന്റെ കസ്റ്റഡിയിൽ യുവതി മരിച്ച സംഭവത്തിൽ പ്രതിഷേധം കത്തുന്നു. മഹ്സ അമിനി..

  • inner_social
  • inner_social
  • inner_social

യുദ്ധം കടുപ്പിക്കാൻ റഷ്യ; 20 ലക്ഷം റിസർവ് സൈന്യത്തെ സജ്ജമാക്കി

യുക്രൈനെതിരായ യുദ്ധം കടുപ്പിക്കാൻ ഒരുങ്ങി റഷ്യ. റഷ്യയെയും അതിന്‍റെ അതിർത്തി പ്രദേശങ്ങളെയും സംരക്ഷിക്കുന്നതിനായി..

  • inner_social
  • inner_social
  • inner_social

ചൈനയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 27 പേര്‍ മരിച്ചു; 20 പേര്‍ക്ക് പരിക്ക്

തെക്ക് പടിഞ്ഞാറന്‍ ചൈനയിലുണ്ടായ ബസപകടത്തില്‍ 27 പേര്‍ മരിച്ചു. ഗ്വിയാങ് പ്രവിശ്യയിലെ സാന്‍ഡു..

  • inner_social
  • inner_social
  • inner_social

ബ്രിട്ടീഷ്‌ രാജ്ഞി എലിസബത്തിന്റെ സംസ്കാരചടങ്ങിന്‌ എത്തുക 500 ലോകനേതാക്കൾ

അന്തരിച്ച ബ്രിട്ടീഷ്‌ രാജ്ഞി എലിസബത്തിന്റെ സംസ്കാരചടങ്ങിന്‌ എത്തുക 500 ലോകനേതാക്കൾ. തിങ്കളാഴ്ച ലണ്ടൻ..

  • inner_social
  • inner_social
  • inner_social

ചൈനയില്‍ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 46 ആയി; ജീവൻ രക്ഷിക്കുക പ്രാഥമിക കർത്തവ്യമെന്ന് പ്രസിഡന്റ് ഷി ജിൻപിംഗ്

ചൈനയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ ഏഴുപേര്‍..

  • inner_social
  • inner_social
  • inner_social

കാനഡയിൽ ഫുട്ബോൾ ടിക്കറ്റ് വിൽപ്പനയെച്ചൊല്ലി തർക്കം, കത്തിക്കുത്ത്; 10 പേർ കൊല്ലപ്പെട്ടു

കാന‍ഡയിൽ രണ്ടു പേർ നടത്തിയ ആക്രമണ പരമ്പരയിൽ കത്തിക്കുത്തേറ്റ് 10 പേർ കൊല്ലപ്പെട്ടു...

  • inner_social
  • inner_social
  • inner_social

ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് രാജ്യം വിട്ട മുൻ പ്രസി‍ഡന്റ് ഗോതബായ രജപക്സേ ശ്രീലങ്കയിൽ തിരിച്ചെത്തി

ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് രാജ്യം വിട്ട മുന്‍ പ്രസിഡന്റ് ഗോതബയ രാജപക്‌സെ 51..

  • inner_social
  • inner_social
  • inner_social

വിനോദസഞ്ചാരത്തിനെത്തിയ ഗർഭിണിയായ ഇന്ത്യൻ യുവതി ചികിത്സ കിട്ടാതെ മരിച്ച സംഭവത്തിൽ പോർച്ചുഗൽ ആരോഗ്യമന്ത്രി രാജിവെച്ചു

ഗർഭിണിയായ ഇന്ത്യൻ യുവതി ചികിത്സ കിട്ടാതെ മരിച്ച സംഭവത്തിൽ പോർച്ചുഗൽ ആരോഗ്യമന്ത്രി മാർട്ട..

  • inner_social
  • inner_social
  • inner_social

ചെഗുവേരയുടെ മകൻ കാമിലോ ഗുവേര മാർച്ച്‌ അന്തരിച്ചു

മാർക്സിസ്റ്റ് വിപ്ലവനേതാവ് ഏണെസ്റ്റോ ചെ ഗുവേരയുടെ മൂത്ത മകൻ കാമിലോ ഗുവേര മാർച്ച്..

  • inner_social
  • inner_social
  • inner_social

ഊര്‍ജ പ്രതിസന്ധി രൂക്ഷമായ ബ്രിട്ടണിലെ പബ്ബുകള്‍ അടച്ചുപൂട്ടലിലേക്കെത്തുമെന്ന് റിപ്പോട്ടുകൾ

ഊര്‍ജ പ്രതിസന്ധി രൂക്ഷമായ പശ്ചാത്തലത്തില്‍ ബ്രിട്ടണിലെ പബ്ബുകള്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ അടച്ചുപൂട്ടലിലേക്കെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍...

  • inner_social
  • inner_social
  • inner_social

പ്രളയത്തിൽ വീർപ്പുമുട്ടി പാക്കിസ്ഥാൻ; മരണസംഖ്യ ആയിരം കവിഞ്ഞു

അതിരൂക്ഷമായ പ്രളയത്തിൽ വീർപ്പുമുട്ടി പാക്കിസ്ഥാൻ. രാജ്യത്തുടനീളം ദശലക്ഷക്കണക്കിന് ആളുകളെ പ്രളയം ബാധിച്ചു. ആയിരത്തിലധികം..

  • inner_social
  • inner_social
  • inner_social

ഡയാന രാജകുമാരിയുടെ ഫോർഡ് എസ്കോര്ട് കാർ ലേലത്തിൽ പോയത് ഏഴര ലക്ഷം ഡോളറിന്

ബ്രിട്ടീഷ് രാജകുമാരിയായിരുന്ന ഡയാന ഉപയോഗിച്ചിരുന്ന കറുത്ത ഫോര്‍ഡ് എസ്‌കോര്‍ട്ട് ആര്‍ എസ് 2..

  • inner_social
  • inner_social
  • inner_social

യുക്രൈനിലെ സ​പോ​റി​ഷി​യ ആണവ നി​ല​യ​ത്തി​ലേ​ക്കു​ള്ള ​വൈ​ദ്യു​തി ലൈ​നു​ക​ളി​ൽ വ്യാ​പ​ക ആ​ക്ര​മ​ണം

യൂ​റോ​പ്പി​ലെ ഏ​റ്റ​വും വ​ലി​യ ആ​ണ​വ നി​ല​യ​മാ​യ സ​പോ​റി​ഷി​യ​ യു​ക്രെ​യ്ൻ വൈ​ദ്യു​തി ശ്യം​ഖ​ല​യി​ൽ​നി​ന്ന് ബ​ന്ധം..

  • inner_social
  • inner_social
  • inner_social

ട്വിറ്റര്‍ ഉപയോഗത്തിന്റെ പേരില്‍ സൗദി അറേബ്യയില്‍ യുവ ഗവേഷകയ്‍ക്ക് 34 വര്‍ഷം തടവ്

ട്വിറ്റര്‍ ഉപയോഗത്തിന്റെ പേരില്‍ സൗദി അറേബ്യയില്‍ യുവ ഗവേഷകയ്‍ക്ക് 34 വര്‍ഷം ജയില്‍..

  • inner_social
  • inner_social
  • inner_social

​നയതന്ത്രബന്ധം പൂര്‍ണതോതില്‍ പുനഃസ്ഥാപിക്കാന്‍ തുര്‍ക്കി-ഇസ്രയേല്‍ ധാരണ

തുര്‍ക്കി-ഇസ്രയേല്‍ രാജ്യങ്ങള്‍ നയതന്ത്രബന്ധം പുനഃസ്ഥാപിക്കുന്നു. നയതന്ത്രബന്ധം പുനഃസ്ഥാപിക്കുന്നതോടെ ഇരുരാജ്യങ്ങളും അംബാസഡര്‍മാരേയും നിയമിക്കും.സാമ്പത്തിക, വാണിജ്യ,..

  • inner_social
  • inner_social
  • inner_social
Page 21 of 32 1 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 32