ലോക്ഡൗൺ നിയന്ത്രണങ്ങളുടെ ലംഘനം; മാപ്പ് ചോദിച്ച് ബോറിസ് ജോൺസൺ
രാജ്യത്ത് ശക്തമായ ലോക്ഡൗൺ നിയന്ത്രണങ്ങൾ നിലനിന്നിരുന്ന സമയത്ത് വസതിയിൽ അതിഥി സൽക്കാരം നടത്തിയതുമായി..
കസാക്കിസ്ഥാനിലെ ആഭ്യന്തര സംഘര്‍ഷത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ
കസാക്കിസ്ഥാനിലെ ആഭ്യന്തര സംഘര്‍ഷത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ. എത്രയും വേഗം രാജ്യത്തെ സ്ഥിതിഗതികള്‍..
2022-ലെ വിപത്തുകളെ നേരിടാൻ അഫ്ഗാന് വേണ്ടി ഇടപെടലുമായി യു.എന്‍; ലോകരാജ്യങ്ങളോട് ആവശ്യപ്പെടുന്നത് 500 കോടി ഡോളര്‍
താലിബാന്‍ ഭരണത്തിന് കീഴില്‍ ഭക്ഷ്യക്ഷാമവും മറ്റ് മാനുഷിക പ്രതിസന്ധികളും നേരിടുന്ന അഫ്ഗാനിസ്ഥാന് വേണ്ടി..
കുക്കീസ് ഉപയോഗത്തില്‍ നിബന്ധനകള്‍ പാലിച്ചില്ല; ഫേസ്ബുക്കിനും ഗൂഗിളിനും വന്‍തുക പിഴയിട്ട് ഫ്രാൻസ്
കുക്കീസ് ഉപയോഗത്തില്‍ നിബന്ധനകള്‍ പാലിക്കാതിരുന്നതിന് ഫേസ്ബുക്കിനും ഗൂഗിളിനും ഫ്രാന്‍സ് വന്‍തുക പിഴയിട്ടു. ഫേസ്ബുക്കിന്..
ഇന്ധനവിലവർധനയെ തുടർന്നുള്ള ജനകീയ പ്രക്ഷോഭം; കസാഖ്‌സ്ഥാനിൽ അടിയന്തരാവസ്ഥ
രൂക്ഷമായ ഇന്ധനവിലവർധനയെ തുടർന്നുള്ള ജനകീയ പ്രക്ഷോഭം അക്രമാസക്തമായതോടെ കസാഖ്‌സ്ഥാനിൽ പ്രസിഡന്റ് രണ്ടാഴ്ച അടിയന്തരാവസ്ഥ..
യെമനില്‍ സൗദി‐സഖ്യസേന വ്യോമാക്രമണം; 200 ഓളം ഹൂതികള്‍ കൊല്ലപ്പെട്ടു
യെമനിലെ മാരിബിലും ശബ്‌വയിലും സൗദി സഖ്യസേന നടത്തിയ വ്യോമാക്രമണങ്ങളില്‍ 200 ലേറെ ഹൂതി..
ഒമിക്രോണിനെക്കാൾ വ്യാപനശേഷി; ഫ്രാന്‍സില്‍ പുതിയ കോവിഡ് വകഭേദം സ്ഥിരീകരിച്ചു
ഫ്രാന്‍സില്‍ പുതിയ കോവിഡ് വകഭേദം സ്ഥിരീകരിച്ചു. 12 പേരിലാണ് പുതിയ വകഭേദം സ്ഥിരീകരിച്ചത്...
ബൂസ്റ്റര്‍ ഡോസ് എടുക്കാത്ത പൗരന്‍മാരുടെ വിദേശയാത്ര തടയും: യുഎഇ
കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിക്കാത്ത പൗരന്‍മാര്‍ക്ക് ഈ മാസം പത്തുമുതല്‍ വിദേശയാത്ര അനുവദിക്കില്ലെന്ന്..
ദക്ഷിണാഫ്രിക്കൻ പാർലമെന്റ് മന്ദിരത്തിൽ വൻ തീപിടിത്തം
ദക്ഷിണാഫ്രിക്കൻ പാർലമെന്റ് മന്ദിരത്തിൽ വൻ തീപിടിത്തം. കേപ് ടൗണിലെ കെട്ടിടത്തിന് മുകളിൽനിന്ന് തീ..
പ്രതിസന്ധികള്‍ക്കും വെല്ലുവിളികള്‍ക്കുമിടയില്‍ പ്രതീക്ഷയോടെ പുതുവര്‍ഷത്തെ വരവേറ്റ് ലോകം
പുത്തന്‍ സ്വപ്‌നങ്ങളും പ്രതീക്ഷകളുമായി ലോകത്ത് പുതുവര്‍ഷം പിറന്നു. പസഫിക് സമുദ്രത്തിലെ കുഞ്ഞുദ്വീപായ ടോങ്കയിലാണ്..
‘ഞങ്ങൾ ഈ വേർതിരിവിനെ വെറുക്കുന്നു’: അഫ്ഗാനില്‍ വനിതകളുടെ പ്രതിഷേധം
സ്ത്രീകളുടെ സഞ്ചാരത്തിനുള്‍പ്പെടെ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയ താലിബാന്‍ സര്‍ക്കാരിന്റെ പുതിയ നിർദേശങ്ങൾക്കെതിരെ അഫ്ഗാനില്‍ വനിതകളുടെ..
ഒമിക്രോൺ: നിയന്ത്രണം കടുപ്പിച്ച് ഫ്രാൻസ്, ജർമനിയിലും ഗ്രീസിലും മുൻകരുതലുകൾ ശക്തമാക്കി
ഒമിക്രോൺ വ്യാപനത്തെതുടർന്ന് നിയന്ത്രണം കടുപ്പിച്ച് ഫ്രാൻസ്. 2022 ജനുവരി മൂന്നുമുതൽ അടച്ചിട്ട സ്ഥലത്ത്..
അമേരിക്കയ്ക്ക് പിന്നാലെ ഓസ്ട്രേലിയയും കാനഡയും നയതന്ത്രതലത്തിൽ ബീജിങ് ഒളിമ്പിക്സ് ബഹിഷ്കരിച്ചു
ന്യൂസിലൻഡിനും അമേരിക്കയ്ക്കും പിന്നാലെ ഓസ്ട്രേലിയയും കാനഡയും നയതന്ത്രതലത്തിൽ ബീജിങ് ഒളിമ്പിക്സ് ബഹിഷ്കരിച്ചു. കനേഡിയന്‍..
യുകെയിൽ ഒമിക്രോണിന്റെ സമൂഹവ്യാപനം ഉണ്ടായതായി ആരോഗ്യമന്ത്രി സാജിദ് ജാവിദ്
യുകെയിൽ ഒമിക്രോണിന്റെ സമൂഹവ്യാപനം ഉണ്ടായതായി ആരോഗ്യമന്ത്രി സാജിദ് ജാവിദ്. കോവിഡ് വകഭേദമായ ഒമൈക്രോണിന്റെ..
മനുഷ്യാവകാശ പ്രവര്‍ത്തക ഓങ് സാന്‍ സൂചിക്ക് നാല് വര്‍ഷം ജയില്‍ ശിക്ഷ
മ്യാന്‍മറിലെ മനുഷ്യാവകാശ പ്രവര്‍ത്തക ഓങ് സാന്‍ സൂചിക്ക് നാല് വര്‍ഷം ജയില്‍ ശിക്ഷ...














