ഇന്ത്യക്കാര്‍ക്ക് വീണ്ടും ഹോട്ടല്‍ ക്വാറന്‍റൈന്‍ നിര്‍ബന്ധമാക്കി; ഖത്തര്‍ യാത്രാചട്ടങ്ങളില്‍ വീണ്ടും മാറ്റം
ഇന്ത്യ ഉള്‍പ്പെടെ ആറ് ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് ഖത്തറിലേക്ക് വരുന്നവര്‍ക്ക് പുതിയ യാത്രാ..
‘നമ്മൾ കൂടി ഉപേക്ഷിച്ചാൽ അവർ രാജ്യമില്ലാത്തവരാകും’: മുൻ ഐ.എസ് പ്രവർത്തകയെയും കുട്ടികളെയും സ്വീകരിക്കാൻ തയ്യാറായി ജസീന്ത ആർഡേൻ
ഇസ്‌ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന യുവതിയെയും അവരുടെ മക്കളെയും സ്വീകരിക്കാൻ തയ്യാറായി ന്യൂസിലന്റ്..
പെഗാസസ് വെളിപ്പെടുത്തലുകൾക്കിടയിൽ സ്പൈവെയർ വ്യാപാര നിരോധനം ആവശ്യപ്പെട്ട് എഡ്വേഡ് സ്നോഡൻ
അന്താരാഷ്ട്ര സ്പൈവെയർ വ്യാപാരത്തിന് ഗവൺമെന്റുകൾ ഒരു ആഗോള മൊറട്ടോറിയം ഏർപ്പെടുത്തണമെന്നും അല്ലെങ്കിൽ സ്റ്റേറ്റ്..
ഖത്തറിലേക്കുള്ള യാത്രാചട്ടം പുതുക്കിയെന്ന പ്രചാരണം തെറ്റാണെന്ന് ഇന്ത്യൻ എംബസി: യാത്രക്കാര്‍ക്ക് ഇന്റര്‍ആക്ടീവ് ഗൈഡുമായി ജിസിഒ
ഖത്തറിലേക്കുള്ള യാത്രാചട്ടം പുതുക്കിയെന്ന പ്രചാരണം തെറ്റാണെന്ന് ഖത്തറിലെ ഇന്ത്യൻ എംബസി. വിസിറ്റിങ്, ഓൺ..
പെഗാസസ് വിവാദം പുകയുന്നു; ആക്ടിവിസ്റ്റുകളുടേയും മുന്‍ ജെഎന്‍യു വിദ്യാര്‍ഥികളുടേയും ഫോണ്‍ ചോര്‍ത്തി; പാർലമെന്റിൽ ബഹളം
ആഗോളതലത്തിൽ നടത്തിയ ഒരു അന്വേഷണമാണ് പെഗാസസ് (Pegasus) എന്ന ചാര സോഫ്റ്റ്‌വെയർ കണ്ടെത്തിയത്...
ദുരിതപ്പെയ്ത്തില്‍ വിറങ്ങലിച്ച് ജര്‍മനിയും ബെല്‍ജിയവും; പടിഞ്ഞാറൻ യൂറോപ്പിൽ അര നൂറ്റാണ്ടിനിടെയുണ്ടായ ഏറ്റവും വലിയ പ്രളയം
യൂറോപ്പിനെ കണ്ണീരിലാഴ്ത്തിയ ദുരിതപ്പെയ്ത്തില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ് ജര്‍മനിയും ബെല്‍ജിയവും. ബെല്‍ജിയത്തിന്റെ കിഴക്കന്‍ മേഖലയിലാണ്..
ഇന്ത്യ – അഫ്ഗാൻ സൗഹൃദത്തിന്റെ പ്രതീകമായ സൽമ അണക്കെട്ടിനു നേരെ താലിബാന്റെ ആക്രമണം
ഇന്ത്യ-അഫ്ഗാൻ ഫ്രണ്ട്ഷിപ് ഡാം എന്നാറിയപ്പെടുന്ന സൽമ അണക്കെട്ടിനു നേരെ താലിബാന്റെ വെടിവയ്പ്. പ്രവിശ്യയിലെ..
ഇന്ത്യൻ ഫൊട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദിഖി അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ടു.
പ്രശസ്ത ഫോട്ടോഗ്രാഫറും പുലിറ്റസർ ജേതാവുമായ ഡാനിഷ് സിദ്ധിഖി കൊല്ലപ്പെട്ടു. റോയിട്ടേഴ്സ് ചീഫ് ഫോട്ടോഗ്രാഫർ..
ബർഗർ കിങ്ങിൽ വലിയ പിൻവാങ്ങലിന്റെ യുഗം ആരംഭിച്ചതായി റിപ്പോട്ടുകൾ
നെബ്രാസ്കയിലെ ഫാസ്റ്റ്ഫുഡ് ഔട്ട്‌ലെറ്റിൽ വലിയ തോതിലുള്ള പിൻവാങ്ങലുകളാണ് നാടന്നുകൊണ്ടിരിക്കുന്നത്. കോവിഡ് മഹാമാരിക്ക് ശേഷം..
ജര്‍മനിയിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 20 പേര്‍ മരിച്ചു: നിരവധിപേരെ കാണാതായി
കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ജര്‍മനിയില്‍ വ്യാപക നാശനഷ്ടം സംഭവിച്ചു. ഇതുവരെ 19 പേര്‍..
പാക്-അഫ്‌ഗാൻ അതിർത്തി പിടിച്ചെടുത്ത് താലിബാൻ; കാബൂളിന് തുല്യമായ സ്പിൻ ബോൾഡാക്കിൽ നിർണായക നീക്കങ്ങൾ
അഫ്‌ഗാനിൽ കൂടുതൽ പ്രദേശങ്ങൾ പിടിച്ചെടുക്കുന്നത് തുടരുന്നതിനിടെ തന്ത്രപ്രധാനമായ പാകിസ്താൻ-അഫ്ഗാനിസ്ഥാൻ സ്പിൻ ബോൾഡക് അതിർത്തിയുടെ..
സൗദി ജയിലുകളിലെ ഇന്ത്യൻ തടവുകാർക്ക് ശിക്ഷാ ഇളവ്; മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ആനുകൂല്യം പ്രയോജനപ്പെടും
സൗദി കിഴക്കന്‍ പ്രവിശ്യയിലെ ജയിലുകളില്‍ കഴിയുന്ന ഇന്ത്യക്കാരായ നൂറിലധികം തടവുകാര്‍ക്ക് ശിക്ഷാ ഇളവ്..
ഓസ്‌ട്രേലിയൻ നഗരം സിഡ്നിയിൽ ലോക്ക്ഡൌൺ രണ്ടാഴ്ച കൂടി നീട്ടി
ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ നഗരം കൊറോണ വൈറസ് ഡെൽറ്റ വേരിയൻറ് അതിവേഗം പൊട്ടിപ്പുറപ്പെടുന്നത്..
ഇംഗ്ലണ്ടിലെ കോവിഡ് നിയമങ്ങൾ മാറ്റുന്നത് വിനാശകരമായ പ്രത്യാഘാതങ്ങളിലേക്ക് നയിക്കുമെന്ന് ഡോക്ടർമാർ
ജൂലൈ 19 ന് ഇംഗ്ലണ്ടിൽ അവശേഷിക്കുന്ന കോവിഡ് നിയന്ത്രണങ്ങൾ നീക്കുമെന്ന ബോറിസ് ജോൺസന്റെ..
ഒമാനിൽ പെരുന്നാൾ അവധി ദിനങ്ങളിൽ സമ്പൂർണ ലോക്ഡൗൺ
കോവിഡിന്റെ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഒമാൻ ഈ മാസം ശനിയാഴ്ച മുതൽ ഓഗസ്റ്റ്..














