ഖാൻ യൂനിസിൽ ആക്രമണം കടുപ്പിച്ച് ഇസ്രായേൽ; 71 മരണം, കുട്ടികളടക്കം നിരവധി പേര്‍ക്ക് പരുക്ക്
പടിഞ്ഞാറന്‍ ഖാന്‍ യൂനിസിലെ അല്‍ മവാസിയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 71 പലസ്തീനികള്‍..
നരേന്ദ്ര മോദിയുടെ റഷ്യൻ സന്ദർശനത്തിനു പിന്നാലെ ആശങ്ക പങ്കുവെച്ച് യു എസ്
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റഷ്യൻ സന്ദർശനത്തിനു പിന്നാലെ ആശങ്ക പങ്കു വെച്ച് യു..
ഫ്രാൻസിൽ സർക്കാർ രൂപീകരണ ചർച്ച തുടങ്ങി ഇടതുപക്ഷ പാർട്ടികൾ
പാർലമെന്റ് തെരഞ്ഞെടുപ്പിലെ മികച്ച ജയത്തിനു പിന്നാലെ, സർക്കാർ രൂപീകരണ ചർച്ചകൾക്ക് തുടക്കമിട്ട് ഇടതുപക്ഷ,..
റഷ്യ-ഓസ്ട്രിയ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് മോസ്കോയിലേക്ക്
രണ്ട് ദിവസത്തെ സന്ദർശനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി മോസ്കോയിലേക്ക്. റഷ്യയും യുക്രെയിനും ഉൾപ്പെട്ട..
ഇറാന്റെ പുതിയ പ്രസിഡന്റായി മസൂദ് പെസെഷ്‌കിയാൻ
ഇറാൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മസൂദ് പെസെഷ്‌കിയാൻ വിജയിച്ചതായി ആഭ്യന്തര മന്ത്രാലയം. പാര്‍ലമെന്റംഗവും പരിഷ്‌കരണവാദിയുമായ..
നിശബ്ദയാക്കാൻ കൂട്ടബലാത്സംഗം ചെയ്ത് ദൃശ്യങ്ങൾ പകർത്തി താലിബാന്‍, തെളിവുകള്‍ പുറത്ത്
അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണത്തില്‍ സ്ത്രീകള്‍ നേരിടുന്നത് സമാനതകളില്ലാത്ത പീഡനങ്ങളെന്ന് റിപ്പോര്‍ട്ടുകള്‍. അഫ്ഗാൻ മനുഷ്യാവകാശ..
വിഖ്യാത അല്‍ബേനിയന്‍ സാഹിത്യകാരന്‍ ഇസ്മയില്‍ കദാരെ അന്തരിച്ചു
കവിതകളിലൂടെയും നോവലുകളിലൂടെയും ബാൾക്കൻ ചരിത്രവും സംസ്കാരവും ലോകത്തിന്റെ മുൻപിലെത്തിച്ച വിഖ്യാത അൽബേനിയൻ സാഹിത്യകാരൻ..
ആർക്കും ഭൂരിപക്ഷമില്ല; ഇറാനിൽ രണ്ടാം വട്ടവും പ്രസിഡന്റ് തെരഞ്ഞെടുപ്പ്
ആദ്യവട്ട തെരഞ്ഞെടുപ്പിൽ പ്രസിഡന്റിനെ കണ്ടെത്താനാകാതെ ഇറാൻ. വെള്ളിയാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷം..
‘ഗാസയിൽ ആക്രമണം ഉടൻ അവസാനിപ്പിക്കും, ഇനി ലക്‌ഷ്യം ഹിസ്ബുള്ള’; ബെഞ്ചമിൻ നെതന്യാഹു
ഇറാന്റെ പിന്തുണ്ടയോടെയുള്ള ഹിസ്ബുള്ളയുടെ ആക്രമങ്ങളെ തടയുകയാണ് അടുത്ത ലക്ഷ്യമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ..
യുക്രെയ്ൻ ആക്രമണത്തിൽ റഷ്യക്ക് കിമ്മിന്റെ പൂർണ പിന്തുണ; സഹകരണം ശക്തമാക്കും
യുക്രെയ്ൻ ആക്രമണത്തിൽ റഷ്യക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച് ഉത്തര കൊറിയൻ ഭരണാധികാരി കിം..
ബ്രിട്ടിഷ് തിരഞ്ഞെടുപ്പ്; ഋഷി സുനകിനെ കാത്തിരിക്കുന്നത് വൻ തിരിച്ചടിയെന്ന് സർവേ ഫലങ്ങൾ
ബ്രിട്ടനിൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഋഷി സുനകിന്റെ കൺസർവേറ്റിവ് പാർട്ടി കനത്ത തിരിച്ചടി നേരിടുമെന്ന്..
ജി-7 ഉച്ചകോടി; ഇന്ത്യ-മിഡിൽ ഈസ്റ്റ് – യൂറോപ്പ് സാമ്പത്തിക ഇടനാഴിയെ പ്രോത്സാഹിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി
ഇന്ത്യ– മിഡിൽ ഈസ്റ്റ് – യൂറോപ്പ് സാമ്പത്തിക ഇടനാഴിയെ (ഐഎംഇസി) ജി 7..
ലൈംഗിക ആരോപണം; വീണ്ടും വിവാദത്തിൽപ്പെട്ട് ടെസ്‌ല തലവൻ എലോൺ മസ്ക്
വീണ്ടും വിവാദത്തിൽപ്പെട്ട് ടെസ്‌ല തലവൻ. ഇത്തവണ സ്പേസ് എക്സ് സി.ഇ.ഒ ഇലോണ്‍ മസ്കിനെതിരെ..
റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് മേധാവി ക്രിസ്റ്റോഫ് ഡിലോയർ അന്തരിച്ചു
ആഗോള മാധ്യമ സ്വതന്ത്ര സംഘടനയായ റിപ്പോട്ടേഴ്സ് വിതൗട് ബോർഡേഴ്‌സിന്റെ ഡയറക്ടർ ഡയറക്ടർ ജനറൽ..
കുട്ടികൾക്കെതിരെ അതിക്രമം കാട്ടുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇസ്രയേലിനെ ഉൾപ്പെടുത്തി യു എൻ
കുട്ടികൾക്കെതിരെ അതിക്രമം കാട്ടുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇസ്രയേലിനെ ഉൾപ്പെടുത്തി യു എൻ. ജൂൺ..














