എൻഎച്ച്എസ്സിന് നേരെ സൈബർ ആക്രമണം; ലണ്ടനിലെ ആശുപത്രികളിൽ ജി പി സർവീസ്താളം തെറ്റി, ശസ്ത്രക്രിയകൾ മുടങ്ങി
എൻ എച് എസ്സിന് നേരെയുണ്ടായ സൈബർ ആക്രമണത്തെ തുടർന്ന് ലണ്ടനിലെ ആശുപത്രികളിൽ പ്രതിസന്ധി...
പുതു ചരിത്രം രചിച്ച് ‘ക്ലോഡിയ ഷെയിൻബോം’: മെക്‌സിക്കോയുടെ ആദ്യ വനിതാ പ്രസിഡന്റായി അധികാരത്തിലേക്ക്
മെക്സിക്കോയുടെ ആദ്യ വനിതാ പ്രസിഡന്റായി ക്ലോഡിയ ഷെയിൻബോം തെരഞ്ഞെടുക്കപ്പെട്ടു. ചരിത്രത്തിൽ ആദ്യമായാണ് ഒരു..
മാലിദ്വീപിലേക്ക് ഇസ്രയേൽ യാത്രികർക്ക് വിലക്ക്; മന്ത്രിസഭാ തീരുമാനം
ഇസ്രയേൽ പൗരന്മാർക്ക് പ്രവേശനം നിഷേധിച്ച് മാലദ്വീപ്. ഗാസയിൽ നടക്കുന്ന പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ ആണ്..
മണ്ടേലയുടെ എ എൻ സിക്ക് തിരിച്ചടി; ദക്ഷിണാഫ്രിക്കയില്‍ സഖ്യസര്‍ക്കാരിന് സാധ്യത
ദക്ഷിണാഫ്രിക്കയിൽ പൊതു തെരഞ്ഞെടുപ്പ് ഫലങ്ങൾ വന്നു തുടങ്ങിയപ്പോൾ മൂന്നു പതിറ്റാണ്ടായി രാജ്യം ഭരിക്കുന്ന..
ഇന്ത്യൻ അതിർത്തിയിൽ വീണ്ടും ചൈനീസ് യുദ്ധവിമാനം; വിന്യസിച്ചത് അത്യാധുനിക ജെ-20 സ്റ്റെൽത്ത് ഫൈറ്റർ
ഇന്ത്യൻ അതിർത്തിക്കു 150 കിലോ മീറ്റർ അകലെ ടിബറ്റിലെ ചൈനയുടെ പ്രധാന വ്യോമതാവളമായ..
ലണ്ടനിൽ മലയാളി പെൺകുട്ടിക്ക് ഹോട്ടലിൽ അജ്ഞാതന്റെ വെടിയേറ്റു; അത്യാസന്ന നിലയിൽ ചികിത്സയിൽ
ലണ്ടനിൽ ഹോട്ടലിൽ ഭക്ഷണം കഴിക്കുകയായിരുന്ന 10 വയസ്സുകാരി മലയാളി പെൺകുട്ടിക്ക് നേരെ അജ്ഞാതന്റെ..
ഇന്ത്യ – യുകെ ബന്ധം ശക്തിപ്പെടുത്താന്‍ ഐ ജി എഫ് ആറാം വാർഷികം ജൂണിൽ
ലണ്ടനിലെ ഇന്ത്യ ഗ്ലോബല്‍ ഫോറത്തിന്റെ (ഐജിഎഫ്) ആറാമത് വാര്‍ഷികം ജൂണ്‍ 24 മുതല്‍..
റഫയിലെ അഭയാര്‍ഥി ക്യാംപിന് നേരെ ഇസ്രയേല്‍ ആക്രമണം; രൂക്ഷ വിമർശനവുമായി ലോകരാജ്യങ്ങൾ
റഫയിലെ അഭയാര്‍ഥി ക്യാംപിന് നേരെയുള്ള ഇസ്രയേല്‍ ആക്രമത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടു. ടാല്‍..
‘സർപ്രൈസുകൾ പ്രതീക്ഷിക്കണം’; ഇസ്രയേലിനെതിരെ ആക്രമണ ഭീഷണിയുമായി ഹിസ്ബുല്ല
ഗാസയിൽ ഇസ്രായേൽ അധിനിവേശം മൂലം രൂപപ്പെട്ട പശ്ചിമേഷ്യയിലെ പ്രതിസന്ധികൾക്കിടയിൽ പുതിയ ട്വിസ്റ്റ്. ഇസ്രയേലിനുനേരെ..
കുടിയേറ്റക്കാരെ ഒഴിപ്പിക്കാനൊരുങ്ങി കാനഡ; ആശങ്കയിൽ ഇന്ത്യൻ വിദ്യാർത്ഥികളും
കാനഡയിലെ പ്രിൻസ് എഡ്വേർഡ് ഐലൻഡ്‌സ് (പിഇഐ) കുടിയേറ്റക്കാരുടെ നയത്തിൽ മാറ്റങ്ങൾ വരുത്തിയതോടെ ആശങ്കയിലായിരിക്കുകയാണ്..
‘കാനി’ൽ പുതു ഇന്ത്യൻ ചരിത്രം; ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റിന്’ ഗ്രാൻഡ് പ്രീ പുരസ്കാരം
2024 കാന്‍ ചലച്ചിത്ര മേളയിൽ ഇന്ത്യൻ ചിത്രം ‘ഓൾ വി ഇമാജിൻ ആസ്..
തെരഞ്ഞെടുപ്പ് നേരത്തെ പ്രഖ്യാപിച്ച് ബ്രിട്ടൻ; ജൂലൈ നാലിന് പൊതുതെരഞ്ഞെടുപ്പ് നടക്കുമെന്ന് ഋഷി സുനക്
ബ്രിട്ടനിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ജൂലൈ നാലിന് പൊതുതെരഞ്ഞെടുപ്പ് നടക്കുമെന്ന് പ്രധാനമന്ത്രി ഋഷി സുനക്..
ഒറ്റപ്പെട്ട് ഇസ്രായേൽ; പലസ്‌തീനെ സ്വതന്ത്ര രാജ്യമായി അംഗീകരിക്കാൻ 4 രാജ്യങ്ങൾ
പലസ്‌തീനെ പരമാധികാര സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കാൻ യൂറോപ്യൻ യൂണിയനിലെ കൂടുതൽ രാജ്യങ്ങൾ. സ്പെയിന്‍,..
ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ മരണം: പങ്കില്ലെന്ന് ഇസ്രയേല്‍, അവസാനിക്കാതെ ദുരൂഹതകൾ
ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ മരണത്തിൽ അന്താരാഷ്ട്രമാധ്യമങ്ങളുടെ വാർത്തകൾ തള്ളി ഇസ്രയേൽ. റെയ്‌സിയുടെ..
സിംഗപ്പൂരിൽ കോവിഡ് കേസുകളിൽ വർധന; മാസ്ക് ധരിക്കാനും വാക്സീൻ സ്വീകരിക്കാനും നിർദേശം
സിംഗപ്പൂരില്‍ കോവിഡ് കേസുകൾ വ്യാപകമാകുന്ന പശ്ചാത്തലത്തിൽ അടിയന്തര നടപടികളുമായി അധികൃതര്‍. എല്ലാവരും മാസ്‌ക്..














